കൈവിട്ട് പോയ എന്റെ ഭാര്യ 2 [കിടിലൻ ഫിറോസ്] 366

ഞാൻ ഫോൺ നോക്കി അവളാണ് ഞാൻ ദേഷ്യത്തോടെയാണ് ഫോൺ എടുത്തത് ഞാൻ സംസാരിക്കാൻ തുടങ്ങുന്നതിനുമുൻപ് തന്നെ ഇക്കയുടെ മറുപടി “ സോറി മനു ഞങ്ങൾ കട ഇന്ന് 8 മണിക്ക്തന്നെ അടച്ചു. അപ്പോളാണ് നാളത്തേക്ക് ഒരു കല്യാണം ഉണ്ടെന്നും പറഞ്ഞു രണ്ട് പേർ വന്നത് പിന്നെ അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് വീടിനകത്തു വെച്ചു ചെയ്യാമെന്ന്. മനു വന്നിട്ട് അധികം നേരമയോ” ഇക്ക ചോദിച്ചു.

ഞാൻ എന്റെ ഉള്ളിലെ ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു “ഇല്ല ഇക്ക ഞാൻ കുറച്ച് നേരമായിട്ടുള്ളു വന്നിട്ട. അവളെ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല. അതിന്റെ ഒരു ചെറിയ ദേഷ്യം ഉണ്ട്” അത് കേട്ടതും ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു “ഫോണിൽ ചാർജ് ഇല്ലാത്തതു കൊണ്ട് ഫോൺ എന്റെ മുറിയിലാണ് ചാർജ് കയറ്റാൻ വെച്ചിരുന്നത് അതാണ് അറിയാനത് സോറി സ്റ്റിഫിയക്കു വേണ്ടി ഞാൻ മനുവിനോട് മാപ്പ് ചോദിക്കുന്നു” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ അത് കുഴപ്പമില്ല ഇക്ക ജോലിയായത് കൊണ്ടല്ലേ കുഴപ്പമില്ല എന്നിട്ട് അവൾ എവിടെ” ഇക്ക പറഞ്ഞു ദേ ഇപ്പോൾ വരും മനു അവിടെ നിന്നോ എന്നും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ആ വീടിന്റെ ഗൈറ്റ് തുറക്കുന്ന ഒച്ച കേട്ട് ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ദാ വരുന്നു എന്റെ ഭാര്യ സ്റ്റിഫിയ. അവൾ എന്റെ മുഖത്തേക്ക് ചെറുതായിട്ട് ചിരിച്ചു കൊണ്ട് മെല്ലെ മെല്ലെ എന്റെ അടുത്തേക്ക് നടന്നുവന്നു.

എനിക്ക് വല്ലാത്ത ദേഷ്യം ഉണ്ടെങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ ചോദിച്ചു. “നിനക്ക് ജോലിയുണ്ടെങ്കിൽ അത് കഴിയുമ്പോൾ വിളിച്ചാൽ പോരെ ഞാൻ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി” ഇത് കേട്ടതും അവൾ എന്നോട് പറഞ്ഞു. “ഞാൻ എന്ത് ചെയ്യാനാ ഇക്ക മനുവിനോട് കാര്യം പറഞ്ഞതല്ലേ. ഇനി ഇക്ക പറഞ്ഞത് ശെരിയായില്ലെങ്കിൽ ഞാൻ മനുവിനോട് ക്ഷേമ ചോദിക്കുന്നു.” ഞാനും അവളും സംസാരിക്കുന്നതിനിടയിൽ പെട്ടന്ന് “ ആ നിങ്ങൾ പോയില്ലേ…” ഞാൻ നോക്കുമ്പോൾ ഉസ്മാൻ ഇക്ക.

10 Comments

Add a Comment
  1. Kidilam continue

  2. Bro engane mathi…oru 10 pages 2 days koidumpol ezhuthi ettallum mathi….

  3. അരുൺ ലാൽ

    Cuckold aakkkiyaalum oru revenge venam angane aanenkil kalakkum adima concept vendaa…revenge ulpeduthaamo plzz..

  4. adipoli aayittundu adutha bhagam poratte page kootti

  5. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??

  6. ദയവുചെയ്തു നിർത്തി പോകരുത് ??❤️❤️

  7. Bro thudarnnu ezhuthuka…….NXT part page koottane

  8. അഭിനന്ദനങ്ങൾ മുന്നോട്ട് പോവുക. think +ve.

    1. ബജ്ജി ബാബു

      tick mark kittan enthanu cheyyendath ??

Leave a Reply

Your email address will not be published. Required fields are marked *