കൈവിട്ട് പോയ എന്റെ ഭാര്യ 2 [കിടിലൻ ഫിറോസ്] 366

കൂടാതെ അവളുടെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തതിന്റെയും ഉണ്ട് ഞാൻ പെട്ടെന്ന് തന്നെ ശാന്തമായി. ഇത് കണ്ട അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. “ എന്താടാ നീ തണുത്തുപോയോ. നിന്റെ ദേഷ്യം ഉലിച്ചു പോയോ. ഞാൻ ഇതെല്ലാം നിന്റെ അമ്മക്ക് കാണിച്ചു കൊടുക്കട്ടെ ഏങ്ങനെയുണ്ടാകും.” ഞാൻ ഒന്ന് പകച്ചു ഞാൻ സ്റ്റിഫിയയുടെ കാലിൽ വീണു കരഞ്ഞു കൊണ്ട് പറഞ്ഞു. “ എനിക്ക് ഒരു അബദ്ധം പറ്റി നീ ക്ഷെമിക്കു..

ഞാൻ അന്ന് തന്നെ പറഞ്ഞതല്ലേ പിന്നെ എന്തിനാണ് നീ ഇപ്പോൾ ഇതെല്ലാം എടുത്തു എന്നെ ഭിഷണി പെടുത്തുന്നത്” ഇത് കേട്ടതും അവൾ അവളുടെ കാൽ കിഴിൽ കിടന്നു കരയുന്ന എന്നെ നോക്കിയിട്ട് പറഞ്ഞു. നീ ഇനി മുതൽ എന്നെ അനുസരിക്കണം ഞാൻ എന്ത് പറഞ്ഞാലും കേൾക്കണം നീ ഇപ്പോൾ എവിടെയാണോ ഇരിക്കുന്നത് ഇനി മുതൽ ഇതുപോലെ എന്റെ കാൽ കിഴിൽ ഇരിക്കണം നീ ഇങ്ങനെയൊക്കെ ചെയ്താൽ ഞാൻ ഇത് അമ്മയെ കാണിച്ചു കൊടുക്കില്ല. അല്ലാതെ എന്നെ ധിക്കരിക്കാൻ നോക്കിയാൽ ഇതെല്ലാം എല്ലാവരും അറിയും കേട്ടല്ലോ” അവളുടെ ഭിഷണി മുൻപിൽ വഴങ്ങാതെ എനിക്ക് മറ്റൊരു മാർഗവും ഇല്ലായിരുന്നു.

അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് കയറി കിടന്നു ഞാൻ തറയിൽ നിന്നും എണീറ്റ് ബെഡിലേക്ക് കയറാൻ തുടങ്ങിയതും അവൾ. “എങ്ങോട്ട…. നിന്റെ ഇ ആണും പെണ്ണും കേട്ട ശരീരത്തിന്റെ ചൂട് പറ്റി കിടക്കാൻ എനിക്ക് നാണമാകുന്നു ഒരു കാര്യം ചെയ്യ് ഇനി മുതൽ നീ താഴെ നിലത്തു കിടന്നാൽ മതി.

ഞാൻ ബെഡിലും ഞാൻ ഒന്നും മിണ്ടാതെ നിലത്തു കിടക്കാൻ പോകുന്നതിനു മുൻപായി അവൾ പറഞ്ഞു “അതെ ഞാൻ ഉറങ്ങി കഴിയുമ്പോൾ എന്റെ ഫോൺ എടുത്തു നീ ഫോട്ടോസ് ഡിലീറ്റ് ആക്കി കളഞ്ഞാലും എനിക്ക് കുഴപ്പമില്ല കാരണം ഇത് സേഫ് ആയിട്ട് വേറെ ഒരാളുടെ കൈയിൽ ഞാൻ കൊടുത്തിട്ടുണ്ട്” ഇത് കേട്ടതും എന്റെ നെഞ്ച്ഇടിപ്പ് നിന്നത് പോലെ എനിക്ക് തോന്നി.

അവൾ ഒരു പുച്ഛിച്ചുകൊണ്ടുള്ള ചിരിയും ചിരിച്ചു ബെഡിൽ കണ്ണടച്ച് കിടന്നു തറയിൽ ബെഡ് ഷീറ്റും വിരിച്ചു കിടക്കുന്ന എനിക്ക് ആർക്കാണ് ഇവൾ ഇ ഫോട്ടോസ് അയച്ചു നൽകിയിരിക്കുന്നത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു

10 Comments

Add a Comment
  1. Kidilam continue

  2. Bro engane mathi…oru 10 pages 2 days koidumpol ezhuthi ettallum mathi….

  3. അരുൺ ലാൽ

    Cuckold aakkkiyaalum oru revenge venam angane aanenkil kalakkum adima concept vendaa…revenge ulpeduthaamo plzz..

  4. adipoli aayittundu adutha bhagam poratte page kootti

  5. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??

  6. ദയവുചെയ്തു നിർത്തി പോകരുത് ??❤️❤️

  7. Bro thudarnnu ezhuthuka…….NXT part page koottane

  8. അഭിനന്ദനങ്ങൾ മുന്നോട്ട് പോവുക. think +ve.

    1. ബജ്ജി ബാബു

      tick mark kittan enthanu cheyyendath ??

Leave a Reply

Your email address will not be published. Required fields are marked *