” വൈകിയില്ലേ… എന്നെ ഒന്ന് കോളേജിൽ ആക്കാൻ പറയാനാ…. ”
” അവൻ… കുളിച്ചോ… നനച്ചോ.. എന്നൊന്നും അറിഞ്ഞുട… ”
” എന്റെ കൂടെ വരുമ്പോ… കുളിച്ചിട്ടൊക്കെ മതി… ”
” അതെന്താടി.. നിന്റെ കൂടെ ആവുമ്പോൾ… കുളിച്ചേ… കഴിയുന്ന്…….? ”
” കോളേജ് അല്ലെ… നല്ല പെൺ പിള്ളേർ ഒക്കെ നോക്കണ്ടേ..? ”
” പിന്നെ… നിന്റെ കോളേജ് പിള്ളേർ നോക്കിയില്ലെങ്കിൽ… അവൻ വെറുതെ ഇരുന്നു പോകുവൊന്നും ഇല്ല… അവന് വേറെ ആളു കാണും… ”
മുഖം പ്രത്യേക രീതിയിൽ.. കോട്ടി, അമ്മ മൊഴിഞ്ഞു..
” അല്ല… അതെനിക്ക്… അറിയാം.. ”
ഞാൻ പറഞ്ഞു..
” അതെന്താ… ആ പറഞ്ഞത്…? ”
അമ്മയ്ക്ക് ഒരു സംശയം പോലെ…
” ഞാൻ… വെറുതെ… പറഞ്ഞത് ആണേ… ”
” അതല്ലല്ലോ…? ഒരു മുന വച്ചുള്ള സംസാരം…? ”
” എങ്കിൽ… അങ്ങനെ.. തന്നെ… ആയിക്കോട്ടെ…. ”
” ഹമ്…. ”
അമ്മ അമർത്തി മൂളി…
ആ സമയത്ത്, വിഷ്ണു ഏട്ടൻ വളപ്പിലൂടെ നടന്നു വരുന്നത് കണ്ടു…..
അടുത്തെത്തിയപ്പോൾ, അമ്മ… എന്തോ കുശുകുശുക്കുന്നത് കണ്ടു….
വിഷ്ണു ഏട്ടൻ അത് കേട്ടിട്ടാവാം…. കുലുങ്ങി ചിരിക്കുന്നത് കാണാം…
എന്തോ ലൈംഗിക ചുവയുള്ള സംഭാഷണം ആണ് അതെന്ന് അവരുടെ ശരീര ഭാഷ കൊണ്ട് അറിയാം…
” വിഷ്ണു എട്ടാ…. എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യണേ.. ”
ഞാൻ വിളിച്ചു പറഞ്ഞു…
” ഷേവ് ചെയ്യാൻ നേരോണ്ടോ..? ”
വിഷ്ണു ഏട്ടൻ ചോദിച്ചു….
Ethu pola yazhuthanam katto Moola yaneku santhosam aae katto ok
കൊള്ളാം സൂപ്പർ ?തുടരുക ?
❤️♥️
Katha kollam …