വണ്ടി ഓടിച്ച തെമ്മാടിയോട് മനസ്സിൽ അറിയാതെ ഒരിഷ്ടം….. !
” നമ്മൾ തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം ഉണ്ടെന്ന് മായയ്ക്ക് അറിയോ……?”
വണ്ടിയുടെ സ്പീഡ് അല്പം കുറച്ച്, വിഷ്ണു ചോദിച്ചു…
” കൃത്യമായി എനിക്ക് അറിയില്ല… ”
ഞാൻ അലക്ഷ്യമായി പറഞ്ഞു..
” എന്നാൽ…. അറിഞ്ഞോ…? എട്ട് മാസത്തിന് താഴെ ”
വിഷ്ണു പറഞ്ഞു…
” എട്ട് മാസമോ…? അതെങ്ങനെ ശരിയാകും…?”
ഞാൻ പരിഹസിച്ചു കൊണ്ട് പറഞ്ഞു…
” സത്യമാ… ഞാൻ പറഞ്ഞത്…….. ! ”
അടിവര ഇട്ടെന്നോണം വിഷ്ണു വീണ്ടും പറഞ്ഞു…
” എന്ത് മണ്ടത്തരമാ… ഏട്ടൻ ഈ പറേന്നത്…? അതെങ്ങനെ ശരിയാകും…. ?”
ഞാൻ വീണ്ടും കളിയായി ചോദിച്ചു…
” അതങ്ങനെയാ… ”
വിഷ്ണു… സാധാരണ മട്ടിൽ പറഞ്ഞു…
” എന്താ വി ഷ്ണു ഏട്ടാ കാര്യം…? എനിക്കത് അറിയണം…..!”
വിഷ്ണുവിന്റെ ചെവിയിൽ നുള്ളി, ഞാൻ വാശി പിടിച്ചു……
” എങ്കിൽ വൈകീട്ടാവട്ടെ… കേളേജിൽ പോയി വന്നിട്ട്… “
Yanthena nerutheyathu yanda mayakutty yazhuthu
Bro amma.makan kurach kambi samsarom kali okke kooduthal cherk ath kazhinjit pore sisne koode kootana pls oru request aanu
Page koottiezhuth..