കാലം മായ്ക്കാത്ത ഓർമ്മകൾ part 3 191

മാനേജർ : വാട്ട് ഈസ് യുവർ നെയിം?

സൂരജ് : സൂരജ് സാർ

മാനേജർ : ഇവിടത്തെ ജോലിയുടെയും മറ്റും വിവരങ്ങൾ ഷാനു പറഞ്ഞില്ലേ.

സൂരജ് : പറഞ്ഞു സാർ.

മാനേജർ : ഓക്കേ ആദ്യ നാലു മാസം ട്രെയിനിങ് പീരീഡ് ആണ് അത് കഴിഞ്ഞാൽ ഫിക്സഡ് ജോബ് ആൻഡ് സാലറിയാണ്. പ്ലീസ് ഗിവ് യുവർ സിർട്ടിഫിക്കറ്റ് പ്രൂഫ്.

സൂരജ് തന്ടെ സിർട്ടിഫിക്കറ്റ് കോപ്പിയും തന്റെ പേർസിൽ ഇരുന്ന ഫോട്ടോയും ചേർത്ത് മാനേജറിന് കൊടുത്തു.

സൂരജ് : ഇതാ സാർ.

മാനേജർ : ഓക്കേ സുരജിന്റെ നാട് എവിടെയാണ്.

സൂരജ് : കൊല്ലം.

മാനേജർ : വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ടോ?

സൂരജ് : അതെ സാർ.

മാനേജർ : ട്രെയിനിൽ ആണോ ബസിൽ ആണോ വന്നത്.

സൂരജ് : ട്രെയിനിൽ.

മാനേജർ : സുരജിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ?

സൂരജ് : ഞാൻ അമ്മ പിന്നെ അനുജത്തി.

മാനേജർ : അപ്പൊ അച്ഛൻ?

സൂരജ് : അച്ഛൻ മരിച്ചു പോയി സാർ. സ്കൂൾ മാഷ് ആയിരുന്നു 2 വർഷം മുമ്പ് ഒരു കാർ ആക്സിഡന്റിൽ ആണ് മരിച്ചത്.

മാനേജർ : ഐ ആം സൊ സോറി

സൂരജ് : ഇറ്റ്സ് ഓക്കേ സർ

മാനേജർ : എനി വേ പ്ലീസ് വെയിറ്റ് 10 മിനിറ്റ്സ് ഔട്ട് സൈഡ് ഐ വിൽ കാൾ യു.

സൂരജ് : ഓക്കേ താങ്ക് യു സർ.

The Author

7 Comments

Add a Comment
  1. Ipozhanu kadha Manasilayath.Nanayitund.Good story waiting for nxt part

  2. പ്രതീക്ഷ ഉണ്ട്…
    നല്ല അവതരണം good ????

  3. കാലം സാക്ഷി

    Thank you for for all comments

  4. Kollam….

Leave a Reply

Your email address will not be published. Required fields are marked *