താൻ പഠിച്ച കോളേജിൽ തന്നെയാ ഞാനും പഠിച്ചത്. അങ്ങിനെ സംസാരിച്ച് ഞാനവനെ ഒരു കപ്പ് കാപ്പി കുടിക്കാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് ക്ഷണിച്ചു. ഒരു IT കമ്പനിയിലാണ് ജോലിയെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ ഓഫീസിൽ പോകേണ്ടതുള്ളു. ബാക്കി വീട്ടിലിരുന്ന് വർക്ക് ചെയ്യും എന്നവൻ പറഞ്ഞു. കുട്ടികൾ എത്രയുണ്ട്? ഞാനത് ചോദിച്ചപ്പോളവൻ ഉച്ചത്തിൽ ചിരിച്ചു. ഞാനിതുവരെ കല്ല്യാണം കഴിച്ചിട്ടില്ല റിയയെപ്പോലൊരു സുന്ദരിക്കുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അവനത് പറഞ്ഞപ്പോൾ എനിക്കെന്തോ തോന്നി. എൻ്റെ വീടിനെക്കുറിച്ചും ചന്ദ്രേട്ട നെക്കുറിച്ചും അവൻ അന്വേഷിച്ചു. രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല അത്ര സരസവും ഏതു പെണ്ണുങ്ങളേയും ആകർഷിക്കുന്ന തരത്തിലുമായിരുന്നു അവൻ്റെ സംസാരം. കാണാനും അതിസുന്ദരൻ. കോളേജിലെ ഒരോ കാര്യങ്ങളും പറഞ്ഞ് ഞങ്ങൾ കുറെ ചിരിച്ചു. അയൽപക്കത്തെ ചേച്ചി കാലത്ത് എട്ടരക്ക് ജോലിക്ക് പോയി കഴിഞ്ഞാൽ വൈകിട്ടേ വരു അതുവരെ ഏകാന്തത അനുഭവിച്ചിരുന്ന എനിക്ക് സൂരജിൻ്റെ വരവോടെ അതിനൊരു വിരാമമായി. ഒട്ടു മിക്ക ദിവസവും അവൻ വരും.
അവൻ്റെ വീട്ടിലിരുന്നാൽ ചന്ദ്രേട്ടൻ പോകുന്നത് കാണാൻ പറ്റും. അത് കാരണം പുള്ളി പോയി കഴിഞ്ഞ് ഉടനവൻ വരും . പിന്നെ രസകരമായ സംസാരമാണ്. അപ്പോൾ എനിക്ക് കോളേജിൽ പഠിക്കുന്ന സമയത്തെ പ്രതീതിയാണ് കിട്ടുക. പിന്നീടവൻ കുറേശ്ശെ സെക്സ് കലർത്തിയും ദ്വയാർത്ഥത്തിലുമൊക്കെ സംസാരിക്കാൻ തുടങ്ങി. പുറമെ കാട്ടിയില്ലെങ്കിലും അത് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു. ഒന്നു രണ്ടു മണിക്കൂറുകളോളം ഞങ്ങൾ കോളേജ് കുട്ടികളെപ്പോലെ സംസാരിച്ചിരിക്കും.
പിന്നെ നാളെ വരാമെന്ന് പറഞ്ഞവൻ പോകും. പിന്നെ അന്നവൻ വരില്ല വീട്ടിലിരുന്ന് ജോലി ചെയ്യും. അവനുമായി സംസാരിച്ചിരിക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്. ഇതിനിടയിൽ അവനെൻ്റെ നമ്പർ വാങ്ങിയിരുന്നു. പിന്നെ അതിലുടെ വിളിക്കാൻ തുടങ്ങി. വാട്ട്സപ്പിൽ വോയ്സ് ചാറ്റും തുടങ്ങി. എൻ്റെ ഫോണും ഏട്ടൻ്റെ ഫോണും ലോക്ക്ഡ് ആയിരുന്നില്ല. എങ്കിലും ചന്ദ്രേട്ടൻ ഒരിക്കലും എൻ്റെ ഫോൺ ഓപ്പണാക്കി നോക്കിയിട്ടില്ല അത്രക്കും വിശ്വാസമായിരുന്നു എന്നെ. ഇനി എനിക്ക് മെസ്സേ ജൊന്നും അയക്കരുത്. ഫോണും വിളിക്കരുത്.
കൊള്ളാം. തുടരുക.????
പെട്ടന്ന് വായോ..അ വെള്ള അലുവയുടെ രുചിയുടെ കഥ കേൾക്കാൻ കൊതിയായി…പിന്നെ ചന്ദ്രനെ തിരിച്ച് കൊണ്ടുവന്നു….അവളുടെ പൂറിൽ അടിച്ച് പൊളിക്കണം…അവരു വീണ്ടും ഒന്നകാണം…..
Entha ithra late aakunnath nrxt part thaa please
കമ്പിയടിപ്പിക്കാൻ ആണോ karayippikkan ano
ഹോ കൈയിൽ പിടിച്ചു മരിച്ചു
Next part thaayoo
ഓ സൂപ്പർ ഒന്നും പറയാനില്ല വേറെ ലെവൽ കുറഞ്ഞ പേജുകൾ കൊണ്ട് ഒരുപാട് വായിച്ച ഫീൽ.അവിഹിതത്തിത്തിന്റെയും സ്നേഹത്തിന്റെയും ഫീൽ ആണ് മുഴുവൻ ഒത്തിരി ഇഷ്ടമായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സാജിർ???
Njan kazhinja partil paranjille chandran revenge cheyyillann kaaranam Athrekk ishtaman ayalkk avale.Ee part really emotional???. All the best.
Katta waiting for next part vegam iduuuuuuu
അടുത്ത പാർട്ടു വേണം ? . തങ്കം എവിടെ ? തങ്കത്തിന് വരാൻ സമയം ആയോ ?
PAGES KOOTTI EZHUTHANAM
KADHA NINGALUDE ISHTATHINU EZHUTHUKA
Next part pettan post cheyyamoo… kazhinja part vayichapo mansinn entho bhaaram aayirunn..e part vayichapo oru aashwasam.chandrane thirich kond varanam ..avihitham oru page kond nirthanam
അവൾക്ക് ഒരു സ്നേഹവും ഇല്ല കാരണം ചന്ദ്രൻ ഇപ്പൊൾ ഇതു കണ്ട് പിടിച്ചത് കൊണ്ട് മാത്രം ആണ് അവള് എല്ലാം ഓർത്ത് നോക്കുന്നത് അല്ലയിരുന്നേൽ അവള് എന്നും സൂരജ് thendiyude കൂടെ armaadikkum പാവം ചന്ദ്രൻ അന്നും അവള് എല്ലാം തുറന്ന് പറയാൻ നോക്കി ഇരിക്കും. So അവളുടെ സ്നേഹം വെറും kaapadyam ആണ്
Sathyam
ഞാൻ ഇന്നലെയാണ് 3 പാർട്ടും വായിച്ചത്..നല്ല ഒരു കഥ..നല്ല ഒരു സന്ദേശം കൂടെയുണ്ട് ഇതിൽ…പിന്നെ റിയക്ക് ചന്ദ്രനോട് സ്നേഹം ഇല്ലെന്നു പറയാൻ പറ്റില്ല..എന്നാലും അവൾ വീട്ടുകാരോട് എല്ലാം മറക്കുന്നു..ചന്ദ്രനാണ് അവിടെ അവരുടെ മുൻപിൽ കുറ്റക്കാരൻ…ഇനിയെന്തു സംഭവിക്കുമെന്നറിയാണ് കാത്തിരിക്കുന്നു.
Avane pole kazhapillatha snehikan mathram ariyavuna oruthiye avante life koduthude lathike.
Sooper story ലതികെ അടിപൊളി. ഈ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു കഥ വായിച്ചിട്ടില്ല. ഇന്നാണ് മൂന്ന് ഭാഗങ്ങളും വായിച്ചത്. വളരെയധികം മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഒരു കഥയാണ് ഇത്. ഇതിലെ കഥാതന്തു ഇപ്പോഴും നമ്മുടെയൊക്കെ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാന്ന്.ചന്ദ്രനെപോലെ കുറെയാണുങ്ങൾ ഇതേ രീതിയിൽ ഇപ്പോഴും പറ്റിക്കപ്പെടുന്നുണ്ടാവും. നേരെ തിരിച്ചും സംഭവിക്കുന്നുണ്ടാവും. എന്തായാലും ഇതിൻ്റെ ഭാക്കി ഉടൻ പ്രതീക്ഷിക്കുന്നു.
അടുത്ത പാർട്ടു വേണം ? . തങ്കം എവിടെ ? തങ്കത്തിന് വരാൻ സമയം ആയോ ?
Only one request aa soorajinte kadha oru page kondu nirthanam please
അടുത്ത പാർട് എന്നാണ്….