” കൊച്ചിന് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടല്ലേ..? “
” ഇല്ല ചേട്ടാ…”
” ഉറപ്പാണോ..? ” ചക്കര വീണ്ടും ചോദിച്ചു.
” ഉറപ്പായും ചേട്ടാ…” അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഇപ്പൊ എനിക്ക് വിശ്വാസമായി.. ” അയാളും കൂടെ ചിരിച്ചു.
” അല്ല.. എന്താ പേര്..? ” ചക്കര ചോദിച്ചു.
” അഞ്ജലി.. “
” ഞാൻ ചക്കര…”
പേര് കേട്ട് അഞ്ജലി ചെറുതായി ചിരിച്ചു.
” എന്തേ…എന്റെ പേര് ഇഷ്ടപെട്ടില്ലേ..? “
” ഇഷ്ടപ്പെട്ടു.. Nice Name ” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.
” പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ..? “
” ഇങ്ങനുള്ള പേരൊക്കെ ആളുകൾക്ക് ഇടുമോന്ന് ഞാൻ കരുതിയില്ല…”
” നാട്ടിൻ പുറത്തൊക്കെ ഈ വക പേര് സാധാരണയാ…അഞ്ജലി സിറ്റീല് ജനിച്ചു വളർന്നത് കൊണ്ട് കേൾക്കാഞ്ഞതാവും. “
” ശെരിയാ അതാവും.. ” അഞ്ജലി മൂളി.
” ഞാൻ ഒരു കാര്യം ചോദിച്ചാൽ അഞ്ജലിക്ക് ഒന്നും തോന്നരുത്.. ” അയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.
” എന്ത് കാര്യം..? “
” വേറൊന്നുമല്ല നിങ്ങളുടെ കുടുംബ കാര്യമാണ്.. “
” എന്താ അറിയേണ്ടത്..? ” അഞ്ജലി സംശയത്തോടെ ചോദിച്ചു.
” താനും ഹസ്സും തമ്മിൽ അത്ര നല്ല സ്വരത്തിലല്ല അല്ലേ..? ” അയാൾ തല താഴ്ത്തി ചോദിച്ചു.
” എന്താ അങ്ങനെ ചോദിക്കാൻ കാരണം..? “
അതുപോലെ rdx മൂവിയിലെ ഫസ്റ്റ് വീട്ടിലെ സംഭവം വച്ച ഒരു കഥ കൂടെ എഴുതാമോ
അത് കിടു ആയിരിക്കും
ബ്രോ കഥ കൊള്ളാം
ഒരു കഥ സജസ്റ്റ് ചെയ്യാനാണ്
കടുവ മൂവിയെ വെച്ച് കഥ എഴുതാൻ പറ്റുമൊ
കുര്യാച്ചനോടുള്ള പ്രതികാരം അയാളുടെ ഭാര്യയോട് തീർക്കുന്ന ഐ ജി ജോസഫ്
ഇത് എന്ത് കോപ്പിലെ കഥയാണ് മൂഞ്ചിയ ഫാൻ്റസി ആയിപോയി
കുടുക്കി ❤️❤️
ചക്കരയായിട്ടുള്ള അഞ്ജലിയുടെ കളികൾ സൂപ്പറായി, മണിക്കും ജോണിനും അവൾ തന്നെ സഹകരിച്ചതിനാൽ കുറച്ചു മയമായി ബന്ധപ്പെടാമായിരുന്നു. അഞ്ജലിയുടെ തുടർജീവിതം ഒരു ടെയിൽഎന്റ് ആയി അവതരിപ്പിക്കാമോ? സിദ്ധുവിന്റെ ഈ സ്വഭാവം അവന് ആപത്താണ്.
Super…
Amal,
എവിടെ ആയിരുന്നു ഇത്രേയും നാൾ അനി ടീച്ചറുടെ ബാക്കി കാത്തിരിക്കുകയാണ്.
ബീന മിസ്സ്.
അടിപൊളിയായിട്ടുണ്ട് ബ്രോ വീണ്ടും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു
??
Super .. especially that the last video capturing.. There is a tail for extension as like the video leaking and there by she become prostitute
അടിപൊളി സിനിമ ആയ്യിരുന്നു അതു നശിപ്പിച്ചു ???
Bro aani teacher udane undavo
ഉണ്ടാവും
സഹോ ആനി ടീച്ചർ ബാക്കി ഇടൊ
ഉടനെ ഉണ്ടാകും
കാത്തിരിക്കാം
ആനി ടീച്ചർ കഥ 14അപ്‌ലോഡ് ചെയ്യു ബ്രോ വെയ്റ്റിംഗ് ആണ് ഒരുപാട് ആയല്ലോ അത് എഴുതിയിട്ട് pls അപ്‌ലോഡ് ?
നല്ല ഒരു കഥ എടുത്ത് നാശാക്കിയേ ….