കലി [Amal Srk] 512

 

സമയം രാത്രി 12 മണി ആവാറായി. ഉച്ചക്ക് കുറച്ച് ആഹാരം കഴിച്ചത്, പിന്നെ ഇത്രയും നേരമായിട്ടും ഒരു വക കഴിച്ചിട്ടില്ല. തളർച്ചയോടെ അവൾ സിദ്ധുവിനെ നോക്കി. 

 

” എന്തുപറ്റി ? ” അവൻ ചോദിച്ചു.

 

” എനിക്ക് വിശക്കുന്നു. നേരം ഇത്രയായിട്ടും ഒരു വക കഴിച്ചിട്ടില്ല. പാർട്ടിയുടെ സ്ഥലത്ത് നല്ല ഫുഡ് ഉണ്ടായിരുന്നതാ,നിങ്ങളുടെ നശിച്ച സ്വഭാവം കാരണം അവിടെനിന്നും ഒരു വക കഴിക്കാൻ പറ്റിയില്ല.” അഞ്ജലി വിശപ്പിന്റെ ദേഷ്യത്തിൽ പറഞ്ഞു.

 

” ഇവിടെ മൊത്തം കാടാ… ഹോട്ടലൊന്നും ഉണ്ടാവാൻ വഴിയില്ല. ” സിദ്ധു പറഞ്ഞു.

 

” എനിക്ക് വിശക്കുന്നു… ” അവൾ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

 

” നമുക്ക് നോക്കാം ചിലപ്പോ ഇവിടെ വല്ല തട്ടുകടയും മറ്റും കാണും. “

 

കാറ് വീണ്ടും ഒരുപാട് ദൂരം മുന്നോട്ട് പോയി. പെട്ടന്നാണ് ഹോട്ടൽ എന്ന ബോർഡ് അവന്റെ ശ്രദ്ധയിൽ പെട്ടത്.

 

അത് കണ്ട് അഞ്ജലിയുടെ മുഖം തെളിഞ്ഞു. സിദ്ധു വേഗം അവിടേക്ക് വണ്ടി കയറ്റി നിർത്തി. ഒരു ലോക്കൽ സെറ്റപ്പ് ഹോട്ടൽ.

 

” ഇവിടെ വച്ച് കഴിക്കണോ..? ” സിദ്ധു ചോദിച്ചു.

 

” ഇവിടെങ്ങും വേറെ ഹോട്ടലൊന്നും ഉണ്ടാവില്ല, ഇന്ന് ഒരു ദിവസതേക്കല്ലേ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. ” അഞ്ജലി പറഞ്ഞു.

ഒന്നാലോചിച്ചപ്പോ അതാണ് നല്ലതെന്ന് അവന് തോന്നി. കൈ കഴുകി ഇരുവരും അകത്ത് ഇരുന്നു. ആകെ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ അവിടെ ഉള്ളു.

 

ജോലിക്കാരൻ അവരുടെ അടുത്തേക്ക് വന്നു ” എന്താ കഴിക്കാൻ വേണ്ടത്..? “

 

” ഇവിടെ എന്താ ഉള്ളത്..? “

സിദ്ധു ചോദിച്ചു.

The Author

Amal Srk

19 Comments

Add a Comment
  1. അതുപോലെ rdx മൂവിയിലെ ഫസ്റ്റ് വീട്ടിലെ സംഭവം വച്ച ഒരു കഥ കൂടെ എഴുതാമോ

    1. അത് കിടു ആയിരിക്കും

  2. ബ്രോ കഥ കൊള്ളാം
    ഒരു കഥ സജസ്റ്റ് ചെയ്യാനാണ്
    കടുവ മൂവിയെ വെച്ച് കഥ എഴുതാൻ പറ്റുമൊ
    കുര്യാച്ചനോടുള്ള പ്രതികാരം അയാളുടെ ഭാര്യയോട് തീർക്കുന്ന ഐ ജി ജോസഫ്

  3. രുദ്രൻ

    ഇത് എന്ത് കോപ്പിലെ കഥയാണ് മൂഞ്ചിയ ഫാൻ്റസി ആയിപോയി

  4. കുടുക്കി ❤️❤️

  5. ചക്കരയായിട്ടുള്ള അഞ്ജലിയുടെ കളികൾ സൂപ്പറായി, മണിക്കും ജോണിനും അവൾ തന്നെ സഹകരിച്ചതിനാൽ കുറച്ചു മയമായി ബന്ധപ്പെടാമായിരുന്നു. അഞ്ജലിയുടെ തുടർജീവിതം ഒരു ടെയിൽഎന്റ് ആയി അവതരിപ്പിക്കാമോ? സിദ്ധുവിന്റെ ഈ സ്വഭാവം അവന് ആപത്താണ്.

  6. Beena. P(ബീന മിസ്സ്‌ )

    Amal,
    എവിടെ ആയിരുന്നു ഇത്രേയും നാൾ അനി ടീച്ചറുടെ ബാക്കി കാത്തിരിക്കുകയാണ്.
    ബീന മിസ്സ്‌.

  7. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ വീണ്ടും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

    1. Super .. especially that the last video capturing.. There is a tail for extension as like the video leaking and there by she become prostitute

  8. Sheeja. ടീച്ചർ

    അടിപൊളി സിനിമ ആയ്യിരുന്നു അതു നശിപ്പിച്ചു ???

  9. Bro aani teacher udane undavo

    1. ഉണ്ടാവും

  10. സഹോ ആനി ടീച്ചർ ബാക്കി ഇടൊ

    1. ഉടനെ ഉണ്ടാകും

      1. കാത്തിരിക്കാം

      2. ആനി ടീച്ചർ കഥ 14അപ്‌ലോഡ് ചെയ്യു ബ്രോ വെയ്റ്റിംഗ് ആണ് ഒരുപാട് ആയല്ലോ അത് എഴുതിയിട്ട് pls അപ്‌ലോഡ് ?

  11. നല്ല ഒരു കഥ എടുത്ത് നാശാക്കിയേ ….

Leave a Reply

Your email address will not be published. Required fields are marked *