“മതില് ചാടി വരാൻ ധൈര്യത്തിന്…”
“അത് നന്നായി കാമുകിയെ കാണാൻ അല്ലെ വരുന്നത്…”
“മോള് വിളിച്ച വരാതിരിക്കോ…”
“എന്നാലും ചേട്ടായി എത്ര സുന്ദരിയ ലിൻസി അവൾ എങ്ങനെ ഇഷ്ട്ടപ്പെട്ടു ആ അന്യജാതിയിൽ പെട്ട തെണ്ടിയെ…”
അതും പറഞ്ഞ് സ്നേഹ അയാളുടെ ദേഹത്തേക്ക് ചാരി… അവളെ ചേർത്ത് പിടിച്ചു അയാൾ പറഞ്ഞു…
“അവളെ മയക്കി എടുത്തതാകും…”
“അവൾ ഇടയ്ക്ക് ഒറ്റയ്ക്ക് പോകൽ ഉണ്ട്… അവന്റെ അടുത്തേക്ക് ആകും വരുമ്പോ അവൾ ആകെ ക്ഷീണിച്ചിട്ട് ആവും വരിക…”
“അപ്പൊ അതും നടന്നു കാണും മുന്നേ തന്നെ…”
“എനിക്ക് ഉറപ്പാ… കഴുത്തിൽ ഒരു ദിവസം ഞാൻ പാട് കണ്ടതാ…”
“എന്തിന്റെ….??
“നഖം….”
“തെണ്ടി ചെക്കൻ എന്റെ മോളെ ”
“ചേട്ടായി ഏർപ്പെടുത്തിയ ആൾക്കാരെ വിളിക്ക്….”
“എന്നിട്ട്…??
“നാളെ തന്നെ ചെയ്യണം എന്ന് പറ…”
വർഗീസ് ഫോണ് എടുത്ത് അവരുടെ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോ സ്നേഹ എണീറ്റ് ലൈറ്റ് ഓഫ് ചെയ്ത് സീറോ ബൾബ് ഓണാക്കി… എന്നിട്ട് വന്നിരുന്നത് വർഗീസിന്റെ മടിയിൽ… ഒന്ന് പകച്ചെങ്കിലും ആദ്യത്തെ അനുഭവം അല്ലാത്തത് കൊണ്ട് അയാൾക്ക് ഒന്നും തോന്നിയില്ല…. ഫോണിൽ സംസാരിക്കുന്നത് കേൾക്കാൻ എന്ന പോലെ അയാളുടെ ചെവിയിൽ കവിളുകൾ ചേർത്ത് അവൾ ഇരുന്നു….
“ടാ… ഞാനാ വർഗീസ്…”
“പറയ് മുതലാളി…”
“നാളെ തന്നെ ഞാൻ പറഞ്ഞത് ചെയ്യണം…”
“അതിനെന്താ… മുതലാളിയുടെ കാര്യമല്ലേ ഞാനും ഉണ്ടാകും കൂടെ….”
“അത് മതി… ബാക്കി നാളെ നേരിൽ…”
“ഒക്കെ…”
ഫോണ് വെച്ചിട്ട് അവൾ സ്നേഹയുടെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു..
“ഇപ്പൊ വിശ്വാസം ആയില്ലേ…??
“അല്ലെങ്കിലും ആണ്… അവൾ ഇന്ന് കൂടി സുഖിക്കട്ടെ…”
“നാളെ മുതൽ അതോർത്ത് കരയട്ടെ…”
“അതന്നെ…”
അടിപൊളി മുത്തേ….
ആദ്യമായി sex സുഖം അറിയുന്ന ഒരു പെൺകുട്ടി ഇങ്ങനെ വെടികളെ പോലെ സംസാരിക്കുമോ?
Wow….. Adipoli Kidilam Tudakam.
????
സൂപ്പർ, കലക്കി. തുടരുക. ????
കമ്പി കയിലാണോ കൊല: എഴുതുന്നത് അൻസിയ
പ്രതീക്ഷിക്കാത്ത ലെവലിലേക്ക് ആണ് കഥയുടെ ടേണ്‍ എന്ന് തോന്നുന്നു…സ്നേഹ മിഴിവുള്ള കഥാപാത്രം…ഒരുപാടിഷ്ടം.
ഞാൻ വളരെ മുൻപ് പറഞ്ഞിരുന്നു ഒരു പ്രണയകഥ എഴുതുമോ എന്ന്.. ഇപ്പോൾ ഈ കഥ വായിച്ചപ്പോൾ മുൻ കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയ ടച്ച് കണ്ടു.. നന്നായിട്ടുണ്ട്..
എല്ലാവർക്കും റിപ്ലേ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വരുന്നത് കമെന്റ് ആയി.. അല്ലെങ്കിൽ moderatiton എന്ന് കാണിക്കുന്നു എന്താ ഇത്…
നന്ദി
നല്ലൊരു തുടക്കം.. ത്രില്ലെർ മൂഡിലേക്ക് പോകുമോ… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
ആശംസകൾ
അച്ചു രാജ്
നന്ദി
ഇല്ല
എസ്
സൂപ്പർ, next part ലേറ്റ് ആക്കരുത്.
ഇല്ല
നല്ല തുടക്കം .അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.
ഒന്നുകിൽ എല്ലാവർക്കും മറുപടി നല്കൂ അല്ലെങ്കിൽ ആർക്കും കൊടുക്കരുത് .സെലെക്ടഡ് മറുപടി നല്ല ഏർപ്പാടായി തോന്നുന്നില്ല
പരമാവധി എല്ലാവർക്കും റിപ്ലേ കൊടുക്കാൻ നോക്കുന്നുണ്ട് പക്ഷെ മോഡറേഷൻ അല്ലങ്കിൽ കമെന്റ് അങ്ങനെയാ വരുന്നത്… ഇതിലെ കമെന്റ് നോക്കിയാൽ മനസ്സിലാകും
Vere level item