കളി കാര്യമായപ്പോൾ
Kali Kaaryamayappol | Author : Cospla
ഇതൊരു ഫാന്റസി സ്റ്റോറിയാണ്. പ്രതീക്ഷിക്കാതെ നടന്ന ഒരു ലൈംഗിക വേഴ്ച ഒരാളെ ലൈംഗീകതയുടെ വേറെ തലത്തിലേയ്ക്ക് എത്തിക്കാനും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും സ്വാധീനിക്കുന്നതിന്റെ കഥ.
പല പാർട്ടുകൾ ആയി ഇറക്കാൻ വിചാരിക്കുന്ന കഥയുടെ ഒന്നാം ഭാഗം ആണ് ഇത്.
കഥ നടക്കുന്നത് ചെന്നൈയില്‍ ആണ്. എന്‍റെ പേര് അഭിഷേക്, 24 വയസ്സ്. ഞാനൊരു ന്യൂസ് ഫോട്ടോഗ്രാഫര്‍ ആണ് . ദി നാഷനൽ ഡെയ്ലി എന്ന പത്രത്തിന്‍റെ ചെന്നൈ ബ്യൂറോയിൽ ആണ് ജോലി ചെയ്യുന്നത്. ഡിഗ്രിക്ക് മാധ്യമപ്രവർത്തനം പഠിച്ച ഞാൻ ഫോട്ടോഗ്രാഫിയോട് ഉള്ള താല്പര്യം കാരണം ഇതിലേക്ക് തിരിയുകയും ഡിഗ്രിക്ക് ശേഷം പല പ്രാദേശിക പത്രങ്ങളിലും ന്യൂസ് ഫോട്ടോഗ്രാഫറായി ജോലിക്ക് കേറി ഒടുവിൽ ഒരു ദേശീയ ദിനപത്രത്തിൽ ജോലി കിട്ടി ചെന്നൈയിലേക്ക് ജീവിതം തുടങ്ങി.
ഫോട്ടോഗ്രാഫിയുടെ മറ്റു മേഖലകളെ പോലെയല്ല ന്യൂസ് ഫോട്ടോഗ്രാഫി. അതൊരു തലവേദന പിടിച്ച് മേഖലയാണ്. വാർത്തകളെ ചിത്രങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിക്കുക. വാർത്തകൾക്ക് ചേരുന്ന വിധം ചിത്രങ്ങൾ എടുക്കുക, അതിനായി പല വാർത്ത സാഹചര്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലുക എന്നത് ഒരു ന്യൂസ് ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയാണ്.
അതിനാൽ എന്‍റെ ജോലിയിൽ ഞാൻ ഒട്ടും സംതൃപ്തനായിരുന്നില്ല. മിക്കദിവസവും രാഷ്ട്രീയ സമരങ്ങളും, അപകടങ്ങളും ചിത്രങ്ങളെടുത്തിരുന്ന എനിക്ക് യാന്ത്രികമായ എന്‍റെ ഈ സ്വാഭാവിക ജീവിതത്തിനോട് തന്നെയൊരു മടുപ്പ് തോന്നിയിരുന്നു.
എന്നാ കഥയാടാ ഉവ്വേ കമ്പിയാക്കി മാകുടത്തിൽ കൊണ്ട് വന്നു കളഞ്ഞല്ലോ, ബാക്കി എപ്പോളാ പേജ് കൂട്ടി എഴുതി ഒന്ന് കളയാൻ സമ്മതിക്കടോ