കളി ക്കൂട്ടുകാരി [Agothikan] 158

കളി ക്കൂട്ടുകാരി

Kali Koottukaari | Author : Agothikan


ഞാനും വന്ദനയും തമ്മിൽ നടന്ന കഥ

ഇതൊരു ഫാന്‍റസി സെക്സ് സ്റ്റോറിയാണ്.

ഞാൻ പിജി കഴിഞ്ഞ് വീട്ടിൽ ചുമ്മാ ഇരിക്കുന്ന സമയം ജോലി ഒന്നും റെഡിയായിട്ടില്ല. സെക്ഷ്വൽ ഫാന്റസിയുടെയും സെക്സ് വീഡിയോസിന്‍റെയും ലോകത്ത് നിൽക്കുന്ന സമയത്താണ് ഒരു ദിവസം കൂട്ടുകാരിയായ വന്ദന വിളിക്കുന്നത്.

ഞാനും വന്ദനയും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചതാണ് അവൾ എന്നെക്കാൾ മാസവ്യത്യാസത്തിന് മൂത്തതാണ്. കോളേജിൽ നിന്ന് ഇപ്പോഴും വളരെ അടുത്ത സൗഹൃദമുള്ള ചുരുക്കം പെൺ സുഹൃത്തുക്കളിൽ ഒരാളാണ് അവൾ. മാസത്തിൽ ഒരു തവണയെങ്കിലും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. അവൾ കല്യാണം കഴിഞ്ഞ് ഇപ്പോൾ ഭർതൃവീട്ടിലാണ് ഭർത്താവ് ഗൾഫിലും. കല്യാണം കഴിഞ്ഞ് അധികം വൈകാതെ വിനോദേട്ടൻ ഗൾഫിൽ പോയി അതിനാൽ അവർക്ക് അവരുടേതായ സമയം അങ്ങനെ ചെലവഴിക്കാൻ പറ്റിയില്ല വലിയൊരു കോൺട്രാക്ട് കിട്ടിയിരിക്കുന്നതിനാൽ ഉടനെ ഒന്നും നാട്ടിൽ വരാനും പറ്റില്ല.

കല്യാണം കഴിഞ്ഞ സ്ത്രീയല്ലേ അവൾക്കും കാണില്ലേ അവളുടേതായ വികാരങ്ങളും വിചാരങ്ങളും. ഈ വികാരത്തിൻറെ എല്ലാം പുറത്തും എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടും ആയിരിക്കണം, നിരസിക്കരുത് എന്ന അപേക്ഷയിൽ എന്നോട് ഒരു ആവശ്യം പറഞ്ഞു.

നാളുകളായി ഉള്ളിൽ കെട്ടിക്കിടക്കുന്ന അവളുടെ ലൈംഗിക ദാഹം ഒന്ന് തീർത്തു കൊടുക്കണം എന്ന്.

കല്യാണം കഴിഞ്ഞ നാളുകളിൽ വിനോദേട്ടനുമായി നടന്നതാണ്. അതിനു ശേഷം ഒന്നുമായിട്ടില്ല, ഒട്ടുമടക്കാൻ പറ്റാതെ ആയപ്പോഴാണ് ഗതികേട് കൊണ്ടാണെങ്കിലും എന്നോട് ചോദിച്ചത്.

സെക്സിന്റെ ലോകത്ത് പല വീഡിയോസും കണ്ട് സ്വയംഭോഗം ചെയ്യുന്ന ഞാൻ പക്ഷേ ഇവളുടെ ഈ ആവശ്യത്തിന് മുന്നിൽ ഒന്ന് പതറി. എങ്ങനെയാണ് അത്രയും അടുത്ത ഒരു കൂട്ടുകാരിക്കൊപ്പം സെക്സ് ചെയ്യുക അതും ഒരാളുടെ ഭാര്യയായ ഒരുവളെ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു. അവളോട് ദേഷ്യപ്പെട്ടതൊന്നും ഇല്ല കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ ഒരാളുടെ വികാരങ്ങളെ കുറിച്ച് പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ ഒരു സ്ത്രീയുടെ. പക്ഷേ സെക്സ് ചെയ്യുക എന്നാവശ്യത്തിന് ഒരുപാട് പ്രതിസന്ധികൾ ഉണ്ടല്ലോ. അത് ഒഴിവാക്കാനായി ഞാൻ അവളോട് സ്വയംഭോഗത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് വൈബ്രേറ്റർ ഡില്‍ഡോ മേടിച്ചു ഉപയോഗിച്ച് നോക്കാൻ പറഞ്ഞു. പക്ഷേ അവൾ പറഞ്ഞത് ഒരു ഉപകരണം തരുന്ന സുഖത്തേക്കാൾ വലുതാണല്ലോ ഒരു മനുഷ്യ വ്യക്തി തരുന്നത് എന്നാണ്.

The Author

2 Comments

Add a Comment
  1. ഇതിന്റെ അടുത്ത പാർട്ട്‌ എഴുത് ബ്രോ
    ഇതുപോലെ വേഗം പറയാതെ പതുക്കെ പറഞ്ഞുകൊണ്ട്

  2. വാത്സ്യായനൻ

    ഓകെ. കഥയുടെ ആശയം നല്ലതാണ്. പക്ഷേ ഒരു വിഷയം ഉള്ളത് എന്താണെന്നോ? കൂട്ടുകാരി ഇങ്ങനെയൊരു ആഗ്രഹം പറയുന്ന പാർട്ട് അല്പം ഡീറ്റെയിൽഡ് ആയി, കൺവിൻസിങ് ആയി, അവതരിപ്പിച്ചാൽ സംഭവം വേറെ ലെവൽ ആയേനെ. ഐ നോ ― അതത്ര ഈസിയല്ല. ഈ കഥ എഴുതിയത് ഞാനാണെങ്കിൽ ഉറപ്പായും അതെഴുതി ഫലിപ്പിക്കാൻ പാടുപെട്ടേനെ. എന്നാലും ഒന്ന് ശ്രമിക്കുന്നത് കഥയുടെ ഇംപാക്ട് വർദ്ധിപ്പിക്കും എന്നാണ് അഭിപ്രായം. തുടർന്നും എഴുതുക. All the best.

Leave a Reply

Your email address will not be published. Required fields are marked *