എവിടെ ആയിരുന്നു.
കണ്ടില്ലല്ലോ ??
ഐഷ:- ഞാൻ റൂമിലായിരുന്നു.
ഞാൻ എന്നിട്ടു അവിടെ ആരെയും കണ്ടില്ലല്ലോ.
ഞാൻ താഴത്തെ മുറിയിലായിരുന്നു.
ഐഷ അത് പറഞ്ഞു
ചെറിയ പുഞ്ചിരി പടർത്തി മുകളിലേക്ക് കയറി.
മനു താഴേക്കും ഇറങ്ങി.
മുഖത്ത് ഒരു ക്ഷീണവും കാണിക്കാതെ സുമ മാമി അടുക്കളയിൽ ഉണ്ട്.
കൂടെ ബീനയും
അവൻ ഉച്ചയ്കലത്തെ ആഹാരമൊക്കെ കഴിച്ചു വെളിയിൽ ഇറങ്ങി ഇരുന്നു…
ഒരു രണ്ടര മൂന്നുമണി ആയിക്കാണും
സലീന ഇത്ത വന്നു
കടയിൽ പോകാൻ. വേഷം പർദ്ദ ആയിരുന്നു
പുറത്തേക്കിറങ്ങുമ്പോൾ ഇതായിരിക്കും വേഷം
ഡാ മനു വണ്ടിയിറക്കു
നമ്മുക്ക് പോയിട്ടു വരാം…
മനു പെട്ടന്ന് തന്നെ വണ്ടി പോർച്ചിൽ നിന്നുമിറക്കി സലീന ഫ്രണ്ട്ഡോർ തുറന്നു അകത്തു കയറി.
പോകാം….
മനു :- മ്മ്മ്””” അവൻ വണ്ടിയെടുത്തു.
എന്താ ഇത്ത ഈ വേഷത്തിൽ.???
പുറത്തോട്ടിറങ്ങുമ്പോൾ ഈ വേഷമാ ഞങ്ങൾ ഇടുന്നതു. നിനക്കിഷ്ട്ടപ്പെട്ടോ??
മനു :- മ്മ്മ്””
കൊള്ളാം മുഖം വെളുത്ത ആയതു കൊണ്ട് ഇതും നല്ലപോലെ ചേരുന്നുണ്ട്.
അതുമല്ല. ഇത് ശരീരത്തിൽ ഒട്ടിക്കിടക്കുന്ന കൊണ്ട് നല്ല പോലെ ഇത്തയ്ക് ചേരുന്നുണ്ട്…
മനു വെട്ടിത്തുറന്നു സലീനയോടു പറഞ്ഞു
ഒരു അബദ്ധമാകില്ലെന്നു അവനു നല്ലപോലെ അറിയാമായിരുന്നു.
പുകഴ്ത്തലിൽ മൂക്കും കുത്തി വീഴുന്ന ഇനമാ!!!
സലീന :- നിനക്കിതൊക്കെ ഇഷ്ടമാണോ മനു ???
എന്താ ഇത്ത???
സലീന :- ഈ ദേഹത്തു ഒട്ടിക്കിടക്കുന്ന ഡ്രെസ്സുകൾ
മനു :- എനിക്കിഷ്ട്ടമാ
നല്ല വെളുപ്പുള്ളവരെ കാണാനും നല്ലതാ ഇതൊക്കെ ഇടുമ്പോൾ.
ഇത്ത രാവിലെ ഇട്ട ഡ്രസ്സ് സൂപ്പർ ആയിരുന്നു.
സലീന :- എനിക്കും ഇതൊക്കെ ഇഷ്ട്ടമാ
പക്ഷെ എന്ത് ചെയ്യാനാ.
Super
Adipoli
Super
Adipoli
Awesome
സൂപ്പർ
Nice
Adippli
Hi baki evide
kidilam
ബാക്കി എവിടെ
Ithu vedi theerno ????
story nannayal next part varan late akumo?
superb story.
Comments koodumbol story publish cheyyanum late aavum.. angeneyano ????
Baki evde
Next pattenu idan patuo ???
Gambheeram
Anitha adipoli
y r great
Control pokunna kadha
Adipoli kadha vegam thane adutha part porate.super kallikal
Adipoli