കളിനിർവേദം [Shelby] 686

“ ഫസ്റ്റ് ഇയറാണോ?” ഞാൻ സ്വൽപ്പം ഗൗരവത്തിൽ ചോദിച്ചു.

“ അതെ. എന്താ ഫസ്റ്റ് ഇയറുകാർക്ക് കാന്റീൻ കാണിച്ചു കൊടുക്കാൻ പാടില്ലാന്ന് വല്ല റൂളും ഉണ്ടോ?” അവളും ഗൗരവത്തിൽ തന്നെ തിരിച്ചു ചോദിച്ചു.

അപ്പോ ലുക്ക് മാത്രമല്ല, തന്റേടവുമുണ്ട്. ശരിയാക്കിത്തരാം.

“നിനക്കിത്തിരി മാന്യമായ ഡ്രസ് ഇട്ടൂടെ? ഇങ്ങനെ എക്സ്പോസ്ഡ് ആയ ഡ്രസ്സ് ഒന്നും ഇവിടെ പറ്റില്ല.” ഞാൻ വിട്ടു കൊടുത്തില്ല.

“ഇയാളാരാ ഇവിടുത്തെ പ്രിൻസിപ്പാളോ?” അവളും ചൂടായി.

“അതു പിന്നെ കുട്ടീ.. ഇവിടെ കുറെ അലമ്പ് സീനിയേഴ്സ് ഉണ്ട്. അവന്മാരിതൊക്കെ കണ്ടാൽ റാഗിംഗ് എന്നും പറഞ്ഞു ചൊറിയാൻ വരും.”ശ്യാം ഇടക്കി കേറി പറഞ്ഞു.

“അയ്യോടാ… ദേ ഒലിക്കുന്നു.” ശ്യാമിന്റെ പെൺപിള്ളേരെ കണ്ടപ്പോഴുള്ള ഒലിപ്പീര് കണ്ട് ഞാൻ അവനെ കളിയാക്കി. എന്നിട്ട് അവളോടായി പറഞ്ഞു: “ഇന്ന് ഫസ്റ്റ് ഡേ ആയതു കൊണ്ട് വിട്ടു. പക്ഷേ ഇനി ഇതുപോലെ ഷോർട്ട് ടോപ്സ് ഒന്നും ഇടാൻ പറ്റില്ല. ഇവിടെ കുറേ ഡ്രസ്സ് കോഡും മാനേഴ്സും ഉണ്ട്. ഇനി പ്രിൻസിപ്പാളിന്റെ വായീന്ന് കേട്ടാലേ നിനക്ക് പറ്റുള്ളൂവെങ്കിൽ വാ.. നമുക്ക് ഇപ്പോ തന്നെ പോയി നിന്റെ സംശയം തീർക്കാം.”

കുറച്ച് നേരം അവൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തോട്ട് തന്നെ നോക്കി നിന്നു.

“അതു വിട്. വാ.. ഞങ്ങളും കാന്റീനിലേക്കാ.” അവിടുത്തെ നിശബ്ദത ഭേദിച്ചു കൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് വീണ്ടും നടത്തം തുടർന്നു. ശ്യാമും പെൺകുട്ടികളും ഞങ്ങളെ അനുഗമിച്ചു.

കാന്റീനിൽ കേറി ഒരു ടേബിൾ ചൂണ്ടിക്കാണിച്ച് ഞാൻ അവരോടായി പറഞ്ഞു: “ വാ ഇവിടിരിക്കാം.”

ഞങ്ങളെന്തിനാ നിങ്ങളുടെ കൂടെ ഇരിക്കുന്നതെന്ന ഭാവത്തോടെ അവര് രണ്ടു പേരും പരസ്പരം നോക്കി. ഫസ്റ്റ് മീറ്റിങ്ങിൽ തന്നെ കുറച്ചധികം കലിപ്പ് ഇട്ടു പോയതിന്റെ ചെറിയൊരു ചടപ്പും എനിക്കുണ്ടായിരുന്നു. ഒരുമിച്ചൊരു ചായ കുടിച്ച് അത് സോൾവ് ചെയ്യാമെന്ന് വെച്ചാണ് ഞാൻ അവരെക്കൂടെ ക്ഷണിച്ചത്. മാത്രമല്ല ആദ്യകാഴ്ചയിൽ തന്നെ എനിക്ക് അവളെ വല്ലാതങ്ങ് പിടിച്ചു. അപ്പോ പിന്നെ ചുമ്മാ അങ്ങ് ഉടക്കി വിടാൻ പറ്റില്ലല്ലോ.

ഞങ്ങൾ ചായയും കട്ലറ്റും ഓർഡർ ചെയ്തു. ചായയുടെ കൂടെ പരസ്പരം പരിചയപ്പെട്ടു. ആദ്യം കണ്ടതുപോലെ അത്ര തലതെറിച്ച ക്യാരക്ടർ അല്ല അവൾക്കെന്ന് ഞങ്ങളും ആദ്യം കരുതിയ പോലെ ഒരു ക്ലീഷേ കലിപ്പനല്ല ഞാനെന്ന് അവരും മനസ്സിലാക്കി.

The Author

31 Comments

Add a Comment
  1. pradheesh Pradheesh

    Adipoli ???

  2. Cfnm oke kurachu koode cherkane bro

  3. Next part eppoya

  4. കലക്കി സൂപ്പർ. തുടരുക ❤
    .

  5. ലുട്ടാപ്പി

    ശ്രുതിയുമായി ഒരു ലെസ്ബിയൻ വേണ്ടേ വേണോ

  6. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️♥️♥️♥️♥️

  7. ദിയ യും ശ്രുതിയുമൊക്കെ വരില്ലേ

  8. ?waiting for next part

    1. Auntyde mukathekku Vali vidamayirunnu ini adutha kadhayil athum venam

  9. പൂവ്കൊതിയൻ

    പൊളിക്ക് ഷെൽബി

  10. കലക്കി

  11. Good story bro…?❤️

  12. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉടന്നെ ഉണ്ടാകുമോ

  13. Waiting for foot scenes of Divya Miss. please post next part soon.

  14. പൊളിച്ചു ???????t?

  15. ഷെൽവിയേേ … നീ സാഗർ കോട്ടപ്പുറം അല്യാേടാ …. അതേ ശെൈലി, ഏതായാലും ആദ്യമായി എഴുതുകാന്ന് പറയുകേയില്ല ഗംഭീരമായിട്ടുണ്ട് തുടരുക, പിന്നെ അനാവശ്യമായ ഫെറ്റിഷ് ചേർത്ത് കഥ കുളം ആക്കരുത് അപേക്ഷയാണ് ചെറുതായിട്ട് ആകാം
    അപ്പോ ആശംസകൾ വേഗം അടുത്ത പാർട്ട് പാേരട്ടെ !??

  16. അടിപൊളി….

    ടീച്ചറും നമ്മുടെ നായകനുമായി ഒരു പ്രണയം കൊണ്ട് വരാമോ…! എന്നാൽ പൊളിക്കും…

    എഴുത്ത് സൂപ്പർ..

  17. Nice story……. Jessy auntykkum koluss venam…

    1. ആട് തോമ

      കൊറേ കളിക്കുള്ള സ്കോപ്പ് ഒണ്ടല്ലോ

  18. Adipoli aayitund വേഗം അടുത്ത part ഇടൂ…

      1. കൊള്ളാം. നന്നായിട്ടുണ്ട് ബ്രോ…

        ശ്രുതി അല്ലേ ബെൽ അടിച്ചത്,,, അടുത്ത പാർട്ടിൽ അവരൊക്കെ വരട്ടേ

  19. Adipoli vegam next part

  20. കുണ്ടി ഫെട്ടിഷ് കൂടുതൽ ഉൾെപ്പടുത്തണം

  21. Kalakki
    Adutha part pettennu iduka..

  22. Polichu muthee?
    Next part kuduthal pageoode venam

  23. Nyc story
    വേറെ ഒരു തീം അടിപൊളി

    1. Thank you☺️

Leave a Reply

Your email address will not be published. Required fields are marked *