” അമ്മയ്ക്കങ്ങനെ മനസ്സിലായി ”
“എടാ, ഞാനും നിന്റെ അച്ഛനും സ്നേഹിച്ച് തന്നെയാ വിവാഹം കഴിച്ചത് . അതുകൊണ്ട് തന്നെ പ്രേമം തലക്ക് പിടിച്ചാൽ വരുന്ന മാറ്റമൊക്കെ കണ്ടാൽ ഈ അമ്മയ്ക്ക് മനസ്സിലാകും ,ആരാടാ ഈ അമ്മയോട് പറ . ”
അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഗൗരിയെ ആദ്യ ദിവസം കണ്ടതു മുതൽ രാത്രി തട്ടുകടയിൽ നടന്ന സംഭവം വരെ വിശധമായി പറഞ്ഞു കൊടുത്തു.
“മോനേ നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ അവൾക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ്. സ്നേഹിക്കരുത് എന്ന് ഈ അമ്മ ഒരിക്കലും പറയില്ല പക്ഷെ സ്നേഹിച്ചാൽ കൈവിടരുത് ഏത് പ്രശ്നത്തിലും അവളുടെ കൈ നീ ചേർത്ത് പിടിക്കണം. പിന്നെ പ്രേമത്തിന്റെ ഇടയിൽ നിങ്ങൾ രണ്ടു പേരും നിങ്ങളുടെ ഭാവി മറക്കരുത്.”
അമ്മ അത്രയും പറഞ്ഞ് ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു. അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. അമ്മ അച്ഛനെ കുറിച്ച് ആലോചിച്ചു എന്ന് എനിക്ക് മനസ്സിലായി.
പഠിക്കുന്ന കാലത്തെ പ്രണയം ഒടുവിൽ അത് വിവാഹത്തിൽ കലാശിച്ചു. സമൂഹത്തിലെ സാമ്പത്തിക ചേരിതിരിവ് കാരണം രണ്ട് വീട്ടുകാരും അച്ഛനെയും അമ്മയെയും കൈവിട്ടു. അച്ഛൻ നല്ല പാചകക്കാരനാണെന്ന് അമ്മ പറഞ്ഞ് കേട്ടുള്ള അറിവുണ്ട് .ആ കഴിവായിരിക്കും എനിക്കും കിട്ടിയത്. ഒടുവിൽ ജീവിച്ച് തുടങ്ങി ഒന്നര വർഷമായപ്പോൾ മരണം അവരെ വേർപിരിച്ചു.
ഞാൻ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞ തൂകിയ കണ്ണുനീർ തുള്ളികൾ എന്റെ വിരകൾ കൊണ്ട് ഒപ്പിഎടുത്തു.
“അമ്മയ്ക്ക് ഞാനില്ലേ, അച്ഛൻ ഇവിടയൊക്കെ തന്നെ കാണും അമ്മയുടെ സ്നേഹം വിട്ട് അതിക ദൂരം പോകാൻ അച്ഛന്റെ ആത്മാവിന് കഴിയില്ല. ”
ഞാൻ അമ്മയെ അതും പറഞ്ഞ് സമാധാനിപ്പിച്ചു. രാത്രി ഉറങ്ങാൻ നേരം അവളുടെ പുഞ്ചിരിതൂകിയ മുഖം എന്റെ കണ്ണുകളിൽ നിറഞ്ഞു. അത് എനിക്ക് നിദ്ര സമ്മനിച്ചു.
………
“എടാ നീ ഇറങ്ങീലേ ”
ഞാൻ ആദിയെ ഫോണിൽ വിളിച്ചു.
“എടാ അജയ് അതിന് സമയമായില്ലല്ലോ? മ് മനസ്സിലായി ഗൗരിയെ കാണാൻ തിടുക്കമായല്ലേ ഞാൻ ദാ വരുന്നു . ”
ആദി അതും പറഞ്ഞ് ഫോൺ വച്ചു.
ഞങ്ങൾ കോളേജിലെത്തി ,ഇന്ന് നേരത്തെയാണ്. അല്ലെങ്കിൽ വന്നാലുടൻ ക്ലാസ്സിൽ കയറുന്ന ഞാൻ അവളെയും കാത്ത് പുറത്ത് നിന്നും കൂട്ടിന് ആദിയും ഒപ്പമുണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ഇന്നലെ കണ്ട ആ കാർ കോളേജിന്റെ മെയിൻ ഗേറ്റിന് മുന്നിൽ വന്നു, അതിൽ നിന്ന് അവൾ ഇറങ്ങി.
“ഇന്ന് നേരത്തെയാണല്ലോ എന്തു പറ്റി ?”
എന്നെ കണ്ടപാടെ അവൾ തിരക്കി.
സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി..
സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു…
ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️
കരഞ്ഞുപോയി സൂപ്പർ
പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി
Bro ithipam 2 amatha story aan vaykine❤️
Ee beach oru weakness aanale,2 story ilum kandalo?
Super story ✌?
Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️
Nalla story bro sherikum karanj poii??? gouride maranam ath vayichapoo?
geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????
Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????
Bro ennu kanamoo vare katha
അടുത്തെ കഥ കുറച്ച് വൈകും
Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ
Nxt കഥയ്ക്ക് കട്ട waiting മച്ചാനേ
Bro അടുത്ത കഥ എന്നാ ഉടനെ kanumo…
Poli ennal aduthe katha ke waiting ??????
Kollaaaaam……
Vichu ningal adipoli aya aduthe katha udan undakumo
ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു
HELLBOY
Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?
ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല
Bro valaand fast aayi poyi…etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion
❤️
????????????????
ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി
ഒരു atlee പടം കണ്ട ഫീൽ
പൊളിച്ചു?
പെട്ടെന്ന് തീർന്നു പോയി