“കുറച്ച് കഴിഞ്ഞ് എന്നെ പുറത്ത് കൊണ്ടുപോകുമോ ?”
ഒരു ദിവസം ഉച്ചയ്ക്ക് നമ്മൾ മൂന്നു പേരും ഒരുമിച്ച് മരച്ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഗൗരി എന്നോട് ചോദിച്ചു.
“അതിന് തനിക്ക് ക്ലാസ്സില്ലേ ?”
ഞാൻ ഗൗരിയോട് ചോദിച്ചു.
“ഇല്ല, ഉച്ചയ്ക്ക് ശേഷം സെമിനാറാ , ഭയങ്കര ബോറാ അതു മാത്രമല്ല നമ്മൾ ഒരുമിച്ച് ഇതുവരെ പുറത്തുപോയിട്ടില്ലല്ലോ? ”
ഗൗരി തന്റെ മനസ്സിൽ നാളുകളായി ഒതുക്കിവച്ച ഒരു ആഗ്രഹമാണ് എന്നോട് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
“പക്ഷെ എങ്ങനെ പോകും നിന്നെ ആരെങ്കിലും പുറത്തു വച്ചു കണ്ടാൽ തിരിച്ചറിയില്ലേ. ”
” അതോർത്ത് നീ സങ്കടപ്പെടണ്ട ,എന്റെ ബൈക്കിൽ പോകാം പിന്നെ ഹെൽമറ്റ് വച്ചാൽ ഗൗരിയെ ആർക്കും തിരിച്ചറിയാൻ പറ്റില്ല.”
ആദി അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്ക് മനസ്സിലായി.
ഞാനും ഗൗരിയും കഴിച്ച ശേഷം പോകാനായി നിന്നപ്പോഴാണ് ആദിയുടെ മൊബൈലിൽ ഒരു കോൾ വന്നത് .അവൻ അതെടുത്ത് സംസാരിച്ചു. എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി.
“എടാ രാജൻ ചേട്ടനാ നിന്റെ മൊബൈലിൽ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് . ”
” എടാ എന്റെ മൊബൈൽ സൈലന്റ് മോഡാ അതായിരിക്കും , എന്താ പ്രശ്നം ?”
ഞാൻ ആദിയോട് ചോദിച്ചു.
“എടാ അത്. അവന്മാർ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടുണ്ടെന്ന് ,അന്ന് തട്ടുകടയിൽ വച്ച് നടന്ന ഇഷ്യൂലിൽ ജയിലിൽ പോയവർ .നിന്നോട് സൂക്ഷിക്കാൻ പറഞ്ഞു രാജൻ ചേട്ടൻ ,അതിനാ വിളിച്ചത്.”
ആദി അത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ് ഗൗരി.
“അവന്മാർ എന്ത് ചെയ്യാനാ എന്നെ ?.”
ഞാൻ ആദിയോട് പറഞ്ഞു.
“ഒന്നുമില്ല ഇപ്പോൾ ഇവളെയും കൊണ്ട് പുറത്ത് പോകണോ ? ”
ആദി ഒരു പേടിയോടെ ചോദിച്ചു.
“എടാ ഗൗരി ആദ്യമായി ഒരു ആഗ്രഹം എന്നോട് പറഞ്ഞതല്ലേ പോണം .”
ഞാൻ അതും പറഞ്ഞ് ബൈക്കെടുത്തു ഗൗരിയെ പുറകിൽ കയറ്റി ഹെൽമറ്റ് അവളുടെ കയ്യിൽ കൊടുത്തു. അവൾ അത് തലയിൽ വച്ചു.
സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി..
സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു…
ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️
കരഞ്ഞുപോയി സൂപ്പർ
പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി
Bro ithipam 2 amatha story aan vaykine❤️
Ee beach oru weakness aanale,2 story ilum kandalo?
Super story ✌?
Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️
Nalla story bro sherikum karanj poii??? gouride maranam ath vayichapoo?
geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????
Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????
Bro ennu kanamoo vare katha
അടുത്തെ കഥ കുറച്ച് വൈകും
Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ
Nxt കഥയ്ക്ക് കട്ട waiting മച്ചാനേ
Bro അടുത്ത കഥ എന്നാ ഉടനെ kanumo…
Poli ennal aduthe katha ke waiting ??????
Kollaaaaam……
Vichu ningal adipoli aya aduthe katha udan undakumo
ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു
HELLBOY
Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?
ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല
Bro valaand fast aayi poyi…etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion
❤️
????????????????
ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി
ഒരു atlee പടം കണ്ട ഫീൽ
പൊളിച്ചു?
പെട്ടെന്ന് തീർന്നു പോയി