എല്ലാവർക്കും നമസ്കാരം,
നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കാരണം ഞാൻ ഒരു കഥാകൃത്ത് ഒന്നുമല്ല. വീട്ടിൽ സമയം പോകാതെ വെറുതേ ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞു വന്ന കഥകൾ കുത്തികുറിച്ചു എന്നു മാത്രം . അതിന് നിങ്ങൾ ഇത്രയും സപ്പോർട്ട് നൽകിയതിന് ഒരായിരം നന്ദി.
കഥയുടെ കഴിഞ്ഞ രണ്ട് ഭാഗത്തിനും നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു എന്നാൽ മാത്രമേ ഇനിയും ഇതു പോലുള്ള കഥകൾ അവതരിപ്പിക്കാൻ സാധിക്കൂ. ഇത് കഥയുടെ അവസാന പാർട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം
എന്നാൽ തുടങ്ങട്ടെ ,
കലിപ്പന്റെ കാന്താരി 3
Kalippante Kaanthari 3 | Author : Chekuthane Snehicha Malakha | Previous Part
“ഐ ലവ് യു”
അവൾ അവളുടെ നാണം നിറഞ്ഞ മുഖം കൊണ്ട് എന്നെ നോക്കി പറഞ്ഞു.
എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു നിറഞ്ഞു ,അത് എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി പ്രതിഫലിച്ചു. പക്ഷെ വൈകാതെ തന്നെ എന്റെ മനസ്സിൽ പലചിന്തകളും വന്നു നിറഞ്ഞു അത് എന്റെ മുഖത്തെ ചിരി കെടുത്തുന്നതിന് കാരണമായി. ഞാൻ അടുത്തുള്ള മരച്ചുവട്ടിൽ എന്റെ മനസ്സിൽ വന്ന ചിന്തകളെ കുറിച്ച് ആലോചിച്ച് ഇരുന്നു.
“എന്താ ആലോചിക്കുന്നേ ”
ഗൗരിയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് വിളിച്ചുണർത്തിയത്. അവൾ വന്ന് എന്റെ തൊട്ടടുത്ത് ഇരുന്നു.
” തനിക്ക് എന്നെപ്പറ്റി എന്തൊക്കെ അറിയാം. ”
ഞാൻ ഗൗരിയോട് ചോദിച്ചു.
” അത് , അജയ് ചേട്ടൻ നല്ലപോലെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് , ക്ലാസ്സിലെ ഹീറോയാണ് പിന്നെ കളരിപ്പയറ്റൊക്കെ പഠിച്ചിട്ടുണ്ട്. ഇതൊക്കെ ക്ലാസ്സിലെ കുട്ടികൾ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണ്. ”
ഗൗരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“താൻ കേട്ടതൊന്നുമല്ല ഞാൻ . എനിക്ക് അച്ഛനില്ല , മരിച്ചു പോയി. അമ്മ മാത്രമേ ഉള്ളൂ. ഞാൻ ഒരു തട്ടുകടയിൽ ജോലി ചെയ്താണ് വീട് നോക്കുന്നതും പഠിക്കുന്നതും. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പാപ്പർ ദരിദ്രൻ എന്നൊക്കെ പറയാം. തന്നോടിത് പറയണമെന്നെനിക്ക് തോന്നി കാരണം ഞാൻ തന്നെ ചതിച്ചു എന്ന് പിന്നീട് പറയരുതല്ലോ. പ്രണയിച്ച ശേഷം ഞാൻ ഒരു ദരിദ്രവാസിയാണെന്നറിഞ്ഞ് ഇട്ടിട്ട് പോകുന്നതിനേക്കാൾ ഭേദമല്ലേ ഇപ്പോഴേ അവസാനിപ്പിക്കുന്നത്. ”
ഞാനിത് അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അജയ് ചേട്ടന് തെറ്റി,ഞാൻ സ്നേഹിച്ചത് ചേട്ടനെയാണ് ഈ നല്ല സ്വഭാവത്തെയാണ് അല്ലാതെ ജീവിക്കുന്ന ചുറ്റുപാടിനെയല്ല. എന്റെ അച്ഛനും കഷ്ടപ്പെട്ട് പഠിച്ചാണ് ഇന്ന് കാണുന്ന നിലയിലായത്. അച്ഛൻ എപ്പോഴും എന്നോടും അനുജത്തിയോടും പറയുന്ന ഒരു വാക്ക് ഉണ്ട് ‘പണം ഇന്ന് വരും നാളെ പോകും എന്നാൽ നന്മയുള്ളവരെ കണ്ടെത്താൻ പാടാണ് അവരെ കൈവിട്ടാൽ തിരിച്ച് കിട്ടില്ല എന്ന് . ”
“സോ ഐ ലവ് യു ആന്റ് യുവർ ആറ്റിറ്റ്യൂഡ്. ”
Mwuthe aadipoli❤️?
Vallathoru feel thanna story valareyere ishtamayi?
Gouriye kurichorkkumbol oru vingal pole thaan snehikkunnavane thante pranan koduthu rakshicha oru malakha?
Waiting for your nxt story?
Snehathoode……❤️
Super nice . thanks with ❤️
ഹോ, ഗീതു ഗൗരിയുടെ പെങ്ങൾ ആണെന്നുള്ളത് ഒരു വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു.
ഒരു നോർമൽ സ്റ്റോറി പോലെ വെറുതെ ഒരു പുതിയ കാമുകി വരുന്ന സ്റ്റോറി ആയി പോയോ എന്ന് ഓർത്തപ്പോ അവളുടെ പെങ്ങൾ ആണെന്ന് കേട്ടപ്പോൾ വല്ലാത്ത ഫീലിംഗ് ആയിരുന്നു. ?❤️
അസ്ഥി തറ വെറുതെ ഒരു സൂചന പോലെ ആണ് ഞാൻ കരുതിയെ പക്ഷെ അതിനു ഒരു വല്യ ഇൻവോൾവ്മെന്റ് ഇടുന്നെന്നു കണ്ടപ്പോ അത്ഭുദം തോന്നി.
ഏറ്റവും കരയിപ്പിച്ചത് അസ്ഥി തറയുടെ അടുത്ത വെച്ചുള്ള സീൻസ് ആണ് ?❤️
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, ഒരുപാട് നന്ദി ❤️❤️??
സ്നേഹത്തോടെ,
രാഹുൽ
superb , avatharana shyli kondu oru mikacha kadha
valare eshttapettu
തകർത്തു. ???
2,3 പാർട്ട് കൂടി എഴുതിയമായിരുന്നു
മനോഹരം…..
നീറിപ്പുകയുന്ന ഹൃദയവുമായി ജീവിക്കാൻ ഇനിയും ജീവിതം ബാക്കി. ഹൃദയസ്പർശിയായ ഒരു കഥ. ആശംസകൾ സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഹൃദയത്തിൽ എവിടെയോക്കെയോ കൊണ്ടു. അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്
പിന്നെ കുറച്ച് കാര്യങ്ങൾ പറയുന്നത് കൊണ്ട് ബ്രോക്ക് ഒന്നും തോന്നരുത്, ചിലപ്പോൾ എൻ്റെ മാത്രം തോന്നൽ ആയിരിക്കും.
പതിവ് പോലെ അല്ലെങ്കിലും അവസാന ഭാഗത്ത് എത്തുമ്പോഴേക്കും കഥ കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി. ഗീതുവിൻ്റെയും അജുവിൻ്റെയും ഒന്നിക്കൽ കുറച്ച് കൂടെ വൈകാരികം ആകാമായിരുന്നു. പിന്നെ അവൻ്റെ പ്രതികാരത്തെ കുറിച്ച് ഡിറ്റൈൽ ആകാമായിരുന്നു. അജു ഗൗരിയുടെ വീട്ടിൽ വരുമ്പോൾ ഗൗരിയുടെ അച്ഛൻ്റെ പ്രതികരണവും ആകാമായിരുന്നു.
Over all I really like this story, katta waiting for the next part soon.
Pwolichu
Ezhuthunnathellam cheriya kathakal anenkilum ellam manasil thattunnavayane
Manahoramaya oru story
Mattoru kathakayi kathirikunnu
Joker
Orupadu nannayittund broo. Katha.. Othiri othirii nannayittund
super..nanayittund.pettannu teernnu poyapole thonni..
നല്ലൊരു കഥ .,. സൂപ്പർ ?❣️
ഒരുപാട് ഇഷ്ടമായി ❣️❣️?
പെട്ടെന്ന് അവസാനിപ്പിച്ച് അതുപോലെ. നല്ലൊരു കഥയായിരുന്നു
Nalla theam…
Dialogues kurach koode onnu sradhikanam…
Pinne kurach cleashe dialogues oke onnu ozhuvakanam.. ?…
Mothathil pwli?
Simple and powerful ?. Orupadu ishtayi bro.
Super bro ????????❤️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
?????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????
?????????????
നല്ല കഥ, നല്ല അവസാനം.
Thankyou.?
Athrea preyan pattu. Karnju poi?
Karayippichallo. Saaramilla nalla climax aayirunnu. Adutha storyumaayi veemdum varika.
Kooduthal onnum parayaanulla avastha alla. So sorry…
With Love❤❤
വളരെ നന്നായി തന്നെ അവസാനിച്ചു ..❤️
ഗൗരി മരിക്കും എന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എങ്കിലും മരിക്കുന്ന സീൻ വായിച്ചപ്പോ സങ്കടം തോന്നി..?
നല്ല ഒരു twist ആയിരുന്നു..ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല?.
അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹം❤️?
Nice very good
Poli
കരച്ചില് വന്നു മാഷെ
ഒരുപാട് ഇഷ്ട്ടമായി
അടുത്ത ഒരു നല്ല കഥയുമായി മുന്നോട്ടു വരുക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ
നല്ലൊരു പര്യവസാനം
You are great adutha katha udan undagamo???????????
Super Bro
Kalakki
Superb. ഒരു പാർട്ട് കൂടെ ആവാമായിരുന്നു . ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ കുറച്ചു കൂടുതൽ പേജസ് പ്രതീക്ഷിച്ചു. Any way കഥ പൊളിച്ചടുക്കി.
അടുത്ത കഥക്കായി കാത്തിരിക്കുന്നു
പെട്ടെന്ന് തീർന്നു പോയപോലെ
???
Vaayichhu varaave
??