കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന] 362

എന്നൊക്കെ എന്തോ വലിയ സംഭവം കണ്ടുപിടിച്ച മാതിരി പറഞ്ഞു. ബ്ളാക്ക് മെയിലിങ് തന്നെയാണ് ചേച്ചി പ്ളാൻ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി അതിനു നിന്ന് കൊടുത്തിട്ട് കുറച്ച് വട്ട് കളിപ്പിക്കാമെന്ന് ഞാനും തീരുമാനിച്ചു.എന്താ മോനെ ചോദിച്ചത് കേട്ടില്ലേ ?
ചേച്ചി വീണ്ടും ചോദിച്ചു.

ഞാൻ : അത് ചേച്ചി ഞങ്ങള് —……””…..
ദിവ്യ ചേച്ചി : നിങ്ങള് തമ്മിൽ എന്താ ….. തെളിച്ച് പറ ഇല്ലേൽ ഞാൻ സാറിനോട് ഇക്കാര്യം ഇപ്പൊ തന്നെ പറയും.
ഞാൻ : അയ്യോ!! വേണ്ട ചേച്ചി ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ പക്ഷേ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാ. ചേച്ചി ആരോടും പറയല്ല് ഞാൻ കാലു പിടിക്കാം.
അപ്പഴേക്കും വണ്ടി എന്റെ സ്കൂളിൽ എത്തിയിരുന്നു.
ചേച്ചി: ആഹ് നീ കാലും കയ്യും ഒന്നും പിടിക്കേണ്ട ! നമുക്ക് ഒന്നു രണ്ട് സഹായം ചെയ്ത് തരാൻ സമ്മതമാണേൽ ഞാൻ ആരോടും പറയില്ല.
ഞാൻ: എന്താ ചേച്ചി ഞാൻ ചെയ്തു തരേണ്ടത്
ചേച്ചി: അതൊക്കെ ഞാൻ വഴിയേ പറയാം.
ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. ചേച്ചി എന്റെ ബാഗ് പിടിച്ചു. ഞാൻ ചേച്ചിയുടെ തോളിൽ ചെറുതായി സപ്പോർട്ട് വച്ച് നടന്നു.
ചേച്ചി : ഹൊ എന്തൊരു സുഖന്ധ മാടാ നിന്റെ കക്ഷത്തിന് ഏത് ബോഡി സ്പ്രേ ആയാ മോൻ അടിക്കുന്നേ?
ഞാൻ ഒന്നു ചിരിച്ചു.എന്നിട്ട് നേരെ നോക്കി നടന്നു. എന്റെ വിയർപ്പിന്റെ മണം കുറേ മാർക്കുകൾ ഇട്ടതാ വീട്ടിലെ മൂന്നാല് പെണ്ണുങ്ങൾ ചേർന്ന്. അതിനിടക്കാ ദിവ്യ ചേച്ചി അതേ പിടിച്ചു മാർക്കിട്ടാൻ വരുന്നത്. ഹൊ സൂചി കേറ്റാൻ സ്ഥലം കൊടുത്താ തൂമ്പാ കേറ്റുന്ന സാധനം തന്നെ ഇത്. വൈകിട്ടാവട്ടെ സരിതയെ ഇതൊക്കെ അറിയിക്കണം. ഞാൻ ക്ളാസിലേക്ക് പോയി. കുറേനാൾക്ക് ശേഷം ക്ളാസിൽ ചെന്നപ്പോൾ വല്ലാത്ത ഒരു മുഷിപ്പ് ഉണ്ടായി എങ്കിലും സരിതയും അമ്മയും ഒക്കെ വീട്ടിൽ ഇരുന്നപ്പോൾ പഠിപ്പിച്ചിരുന്നതിനാൽ കണ്ടിന്യൂവിറ്റി കിട്ടിയിരുന്നു. വൈകിട്ടായപ്പോഴേക്കും ഞാൻ എന്റെ ചങ്ക് കൂട്ടുകാരുടെ കൂടെ പുറത്ത് വന്ന് മരച്ചുവട്ടിലെ തണലിൽ ഇരുന്നു. കൂടെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരായ ശ്രീവിനായക് ഉം അഫ്സലും ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വെച്ചിരുന്നു. പക്ഷേ അവരോട് ഞാൻ സരിതയോട് ഉള്ള ഇഷ്ടത്തെ പറ്റി പറഞ്ഞിട്ടുണ്ട് എങ്കിലും വീട്ടിലും തറവാട്ടിലും നടന്ന ബാക്കി കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. ശ്രീ ഒരു കോഴി ആണെങ്കിലും ലൈനൊന്നും ഇല്ല. ഉള്ളതെല്ലാം ഒൺവേ ബന്ധങ്ങളാ. പക്ഷേ അഫ്സൽ സംഗീതയെ പോലെ ഒരു പുസ്ത പുഴു ആണേലും പെണ്ണിന്റെ കാര്യത്തിൽ ആള് പുലിയാണ് , ലൈൻ രാജാവാണെന്നാണ്. അവൻ തന്നെ പറയണത്. കഥകൾ പറഞ്ഞിരുന്നപ്പോഴേക്കും ദിവ്യ ചേച്ചി വണ്ടിയുമായി എത്തി. ഞങ്ങൾ മൂവരും കയറി.. ബാക്കി രണ്ട് പേർ എങ്ങോട്ടാണെന്ന് ദിവ്യ ചേച്ചി തല കുലുക്കി തിരക്കി. ഞാൻ ചേച്ചി നമ്മടെ വീട്ടിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇവർ ഇറങ്ങിക്കോളും അവിടെ ഇവൻമാർ ടൂഷനു പോകുന്നുണ്ട്. ഫ്രണ്ടിൽ ഇരുന്ന ശ്രീ ,ദിവ്യ ചേച്ചിയെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. സരിതയുടെ സ്കൂളിനടത്ത് സരിത റോഡ് സൈഡിൽ കാത്തു നിന്നിരുന്നു. അവൾ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി എന്നോട് ചേർന്നിരുന്നു. ദിവ്യ ചേച്ചി റിയർവ്യൂവിലൂടെ ഞങ്ങളുടെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സരിത : ശ്രീയും അഫ്സലും ഞങ്ങടെ ചെറുക്കനെ കാണാൻ ആശുപത്രിയിലോ വീട്ടിലോ ഒന്നും വന്നില്ലല്ലോ? വലിയ ആത്മാർത്ഥ സുഹൃത്ത്ക്കളക്കെ ഇങ്ങനെ ആണോ ? ഇവിടെ ലിനു ചേട്ടായിക്ക് എപ്പഴും നിങ്ങളെ പറ്റി പറയാനെ നേരം ഉള്ളൂ. പക്ഷേ നിങ്ങൾക്ക് തിരിച്ച് അത്രക്കു വലിയ സ്നേഹo ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ?

47 Comments

Add a Comment
  1. രുദ്രൻ

    @കുട്ടേട്ടൻ കട്ടപ്പന ബാക്കി എഴുതാമോ

  2. ഭായ് ഇതിന്റെ ബാക്കി എന്ന തരുക കുറെയായല്ലോ ഉടനെ കിട്ടുവോ

  3. Brooo…bakiii …avdaey…..kurey nale ayilley….

  4. Kuttettaaa evideee????…

  5. കഥയുടെ ബാക്കി എവിടെ ബ്രോ

  6. നല്ല കഥ ആരുന്നു
    ലാസ്റ്റ പാർട് വന്നിട്ട് ഇന്നേക്ക് 1 മാസം കഴിഞ്ഞു

    ഇനി ഇതിന്റെ തുടർച്ച കാണുമോ

  7. Nxt part evide

  8. Kora nallayi njan kathirikunath enthe enni illa

  9. അമ്മമാരെ മോഡർന് അക്കു.ജീൻസ്‌ പാന്റും ടി ഷർട്ടും ഒക്കെ വരട്ടെ അവർക്ക്

  10. ബാക്കി എവിടെ

  11. അയ്യോ നോക്കി ഇരുന്നു വേര് വന്നു

  12. ബ്രോ പെട്ടെന്ന് അടുത്ത പാർട്ട് ഇടൂ
    കട്ട waiting

  13. ചെകുത്താൻ

    കാത്തിരുന്നു കാത്തിരുന്നു പുഴ നിറഞ്ഞു കടവൂഴിഞ്ഞു എന്നിട്ടും കുട്ടേട്ടൻ വന്നില്ല കഷ്ടം ഇണ്ട് കുട്ടേട്ട

  14. Bro next part vannilla kore samayam ayalo

Leave a Reply

Your email address will not be published. Required fields are marked *