അഫ്സൽ : ശ്രീക്ക് ഇന്നത്തേക്ക് വിശപ്പ് മാറി ഇനി നാളെ മതി.
ഞങ്ങൾ ചിരിച്ചു ……..
ഞാൻ : എടീ നീന്റെ കൂട്ടുകാരികളിൽ ഇവന്റെ അതേ സ്വഭാവം ഉള്ള ആരേലും ഉണ്ടേ അവന് ഒന്ന് സെറ്റാക്കി കൊടു – അവനും എത്ര നാളാണ് ഈ ഒൺ സൈഡ് യാത്രാ
അപ്പോഴെക്കും കാർ ജംഗ്ഷനിൽ എത്തി. അവർ നാളെ കണാം എന്ന് പറഞ്ഞ് ട്യൂഷനിലേക്ക് പോയി.
സരിത: പിന്നേ എനിക്ക് കണ്ട പെമ്പിള്ളാരെ സെറ്റാക്കലല്ലേ പണി.
ഞാൻ: വേണ്ട പൊന്നോ …….. ഞാൻ താമാശ പറഞ്ഞതാ
സരിത !: ഇത്രയും വളിച്ച തമാശ പറയാൻ ചേട്ടായിക്കേ പറ്റൂ
ഞാൻ : ശരി തമ്പുരാട്ടി. വീട്ടി വാ ബാക്കി അവിടെ ചെന്നിട്ട്.
വണ്ടി വീട്ടിലെത്തി. ഞാനും അവളും ഇറങ്ങി ദിവ്യ ചേച്ചി എന്റെ ബാഗ് എടുത്തിട്ട് ചെറുതായി സപ്പോർട്ട് ചെയ്തു. പിടിച്ചു. സരിതയും പിടിച്ചിരുന്നു. ഫ്രണ്ടിലെ പടികൾ കയറി പിടിവിടാൻ പറഞ്ഞു ഞാൻ ഫ്രണ്ടിലെ സോഫയിൽ ഇരുന്നു. അപ്പഴേക്കും സംഗീത ഒരു ചായ ഗ്ളാസ് ആയി വരുന്നു. ഞാൻ കൈ നീട്ടി ഗ്ളാസ് വാങ്ങാൻ നോക്കി എങ്കിലും. അവൾ തന്നില്ല. പൊന്ന് മോനും മോക്കും ചായയും ഒക്കെ ആയി ദേ രണ്ടും കൂടി ഇപ്പൊ വരും’ അന്നരം കുടിച്ചാ മതി.
ഞാൻ: വല്ലപ്പോഴും ബുക്കുകളൊക്കെ മാറ്റി വെച്ച് വല്ല പണിയും ചെയ്യണമെടീ അപ്പം നിന്നെയും അവർ സേനഹിക്കും. സത്യം പറഞ്ഞാൽ എന്തൊരു ലൈഫാടി നിന്റെ പുസ്ത പുഴുവായി ഞങ്ങളും പഠിക്കുന്നുണ്ടല്ലോ പക്ഷേ 24 മണിക്കൂറും നിന്നെ പോലെ പുസ്തകത്തിൽ അടയിരിക്കുന്നില്ല
സംഗീത: മക്കള് മക്കളെ പണി നോക്ക് എനിക്ക് ഇതാ ഇഷ്ടം –
പിന്നെ ചേട്ടായി സരിത ചേച്ചിയെ കെട്ടിച്ച് തരാന് പറഞ്ഞേ പിന്നെ നമ്മളെ ആരും ശ്രധിക്കുന്നില്ലല്ലോ രണ്ടും കൂടി ഫുൾ ടൈം പ്രേമമല്ലേ. ഞാൻ അതാ നിങ്ങളെ ശല്യപെടുത്താതെ ബുക്കും വായിച്ചിരിക്കുന്നെ . ഇങ്ങനെയും ഉണ്ടോ പ്രേമിക്കുന്നവർ. അതിനു വളം വെച്ചുക്കൊടുക്കാൻ വീട്ട് കാര്യം എത്രേം പെട്ടെന്ന് എനിക്കും ഒരു ചെറുക്കനെ കണ്ടെത്തണം.
സരിത: പതിനെട്ട് കഴിട്ടടി ബഹളം വെക്കാതെ
സംഗീത: ഹൊ! സരിത മഹാറാണി ഈ പാവങ്ങളെ ഒക്കെ അറിയുമോ ?
സരിത അവളെ തല്ലാൻ ഓടിച്ചു അവൾ കൊഞ്ഞണം കുത്തി കാണിച്ചിട്ട് ഓടി പോയി.
സരിതയും ഞാനും റൂമിലെത്തി ഡ്രെസ് ഒക്കെ മാറി ഫ്രഷ് ആയി ചായ കുടിക്കാനായി ടേബിളിൽ ഇരുന്നു . ഞാൻ രാവിലെ വണ്ടിയിൽ വച്ച് ദിവ്യ ചേച്ചി പറഞ്ഞ കാര്യങ്ങൾ സരിതയോട് പറഞ്ഞും. കേട്ടതും അവൾക്കും ഒരു രസം തോന്നി. അവൾ േചച്ചിയെ ഒന്ന് പറ്റിക്കണമെന്ന അഭിപ്രായത്തിൽ എത്തി.
അങ്ങനെ ഞങ്ങൾ പഠനം ഒക്കെ കഴിഞ്ഞ് രാത്രിയിലെ ഫുഡും കഴിച്ച് റൂമിലേക്ക് വന്നു. പിന്നാലെ മാമിയും അമ്മയും വന്നു. സംഗതി രാവിലെ മുതൽ കുഴപ്പിളകി നിൽക്കുവാ അമ്മ മാമിയും ഏകദേശം അതേ അവസ്ഥ തന്നെയാണ്.
ഞാൻ : സരിതേ ദേ രണ്ട് നാണക്കാരികൾ വന്നിരിക്കുന്ന ഇരുത്ത കണ്ടോടീ?
അമ്മ : നാണം നിന്റെ കെട്ടിയോൾക്കാ ഞാൻ എന്തിനാ നാണിക്കുന്നേ? ശരി നമ്മള് വലിഞ്ഞു കേറി വന്നതന്നുമല്ല. വാടീ സന്ദ്യേ അവർക്ക് ഇപ്പം നമ്മളെ വേണ്ടേ ങ്കിൽ നമ്മക്കും അവരെ വേണ്ടാ.
@കുട്ടേട്ടൻ കട്ടപ്പന ബാക്കി എഴുതാമോ
ഭായ് ഇതിന്റെ ബാക്കി എന്ന തരുക കുറെയായല്ലോ ഉടനെ കിട്ടുവോ
Brooo…bakiii …avdaey…..kurey nale ayilley….
Kuttettaaa evideee????…
കഥയുടെ ബാക്കി എവിടെ ബ്രോ
Cheats
നല്ല കഥ ആരുന്നു
ലാസ്റ്റ പാർട് വന്നിട്ട് ഇന്നേക്ക് 1 മാസം കഴിഞ്ഞു
ഇനി ഇതിന്റെ തുടർച്ച കാണുമോ
Nxt part evide
Kora nallayi njan kathirikunath enthe enni illa
അമ്മമാരെ മോഡർന് അക്കു.ജീൻസ് പാന്റും ടി ഷർട്ടും ഒക്കെ വരട്ടെ അവർക്ക്
Next part evide
ബാക്കി എവിടെ
അയ്യോ നോക്കി ഇരുന്നു വേര് വന്നു
ബ്രോ പെട്ടെന്ന് അടുത്ത പാർട്ട് ഇടൂ
കട്ട waiting
കാത്തിരുന്നു കാത്തിരുന്നു പുഴ നിറഞ്ഞു കടവൂഴിഞ്ഞു എന്നിട്ടും കുട്ടേട്ടൻ വന്നില്ല കഷ്ടം ഇണ്ട് കുട്ടേട്ട
Bro next part vannilla kore samayam ayalo
Backi bro