കുളിക്കാൻ കയറിയപ്പോൾ ഞാൻ ദേഹത്തെവിടെലും മുറിഞ്ഞോ എന്ന് നോക്കി. കുഴപ്പമില്ലായിരുന്നു. കൈക്കും കാലിനവിടെയുമൊക്കെ ചെറിയ വേദന ഉണ്ടായിരുന്നു. പതിവില്ലാതെ എനിക്കന്നു മാത്തനോട് ചാറ്റ് ചെയ്യാനോ വിളിക്കാനോ എന്തോ ഒരു ചമ്മൽ പോലെ തോന്നി. അറിയാതെ മാത്തന്റെ മുഴുപ്പിൽ പിടിച്ചതാണെങ്കിലും അതിന്റെ വലുപ്പവുമെല്ലാം ഇടയ്ക്കിടെ മനസ്സിൽ ഓർമ്മ വരാൻ തുടങ്ങി. അന്ന് കിടക്കാൻ നേരം മാത്തന്റെ മെസേജ് വന്നു. ഞാൻ തിരിച്ചു റിപ്ലൈ അയച്ചു. “നിനക്ക് വേദന വല്ലതുമുണ്ടോ ഇപ്പോൾ?”
“മ്മ്, നടുവേദന ഉണ്ട്. പിന്നെ ദേഹത്ത് എവിടെയൊക്കെയോ വിങ്ങണപോലെ.”
“സാരമില്ല, വീണതിന്റെ ആകും. ചേച്ചി അതിനു എന്റെ മേലേക്കല്ലേ വീണത് നിലത്തല്ലല്ലോ?”
“എന്നാലും വീണപ്പോൾ എവിടെയൊക്കെയോ തട്ടിയെന്ന് തോന്നണു അതാകും. മാത്തനു വേദന ഉണ്ടോ?”
“ചെറുതായിട്ട്. ഞാൻ വന്ന ഉടനെ വെള്ളം ചൂടാക്കി കുളിച്ചു.”
“ഓക്കേ. ഫുഡ് കഴിച്ചോ?” ഞങ്ങൾക്കിടയിൽ ഒരു അകലം പെട്ടന്ന് വന്നതുപോലെ എനിക്ക് തോന്നി.
“കഴിച്ചു. നീ കഴിച്ചില്ലേടാ…?”
“കഴിച്ചു.”
“നിനക്കെത്രയാ ഭാരം പെണ്ണെ?”
“അതെന്താ അങ്ങനെ ചോദിച്ചേ?”
“പറ.”
“അയ്യടാ…”
“ഹേയ്, എന്റെ ചേച്ചികുട്ടി ദേഹത്തേക്ക് വീണപ്പോൾ ഞാൻ ചതഞ്ഞുപോയെന്ന ഓർത്തെ!” ഞാൻ അത് വായിച്ചതും പൊട്ടി ചിരിച്ചു പോയി. എന്നിട്ടു സോറി പറഞ്ഞു. അങ്ങനെ കുറച്ചു നേരം നോർമലായി ഓരോന്ന് സംസാരിച്ചു ഞങ്ങളിരുന്നു. പെട്ടെന്ന് മാത്തൻ എന്നോട് നീ കൈ കുത്തിയടത്തു നല്ല വേദന ആണെന്ന് പറഞ്ഞു. എനിക്കതു കേട്ടപ്പോൾ പെട്ടെന്ന് വല്ലാതായി. ഞാൻ മിണ്ടുന്നില്ലന്നു കണ്ടപ്പോൾ പെട്ടെന്ന് മാത്തന്റെ റിപ്ലൈ വന്നു.
“ഡി പട്ടീ, എന്താടീ മിണ്ടാത്തെ ? ഞാൻ ചുമ്മാ പറഞ്ഞതാ.”
“പട്ടി നിന്റെ കെട്യോള്.”
“സമ്മതിച്ചോ?”
“ഉം!!!” എനിക്ക് ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നപോലെ തോന്നി.
“മാത്താ, ഡാ സോറി. വീണപ്പോൾ ഞാൻ…നിന്നെ അറിയാതെ പിടിച്ചതാ.”
“അറിയാതെ പിടിച്ചതാണേലും അറിഞ്ഞോണ്ട് പിടിച്ചതാണേലും കുഴപ്പമില്ല…എന്റെ പെണ്ണെ”
“അയ്യടാ, അറിഞ്ഞോണ്ട് ഞാൻ അങ്ങനെ പിടിക്കാൻ പോകുകയല്ലേ.”
“അതെന്താടി ചേച്ചി നിനക്ക് പിടിച്ചാൽ? അത് നിന്നെ കടിക്കുകയൊന്നുമില്ലല്ലോ. പിന്നെ നീ കുറച്ചു നേരം പിടിച്ചാൽ അത് നിന്റെ കൈയിലേക്ക് തുപ്പുമെന്നല്ലേ ഉള്ളൂ.”
Anu 1st kalicha aaaraya
???♥️
Adipoli ?????❤
ലക്ഷണമൊത്ത ചേച്ചിക്കഥ.
Super
കൊള്ളാം ??
കുറ്റന്വേഷണം എന്ന കഥ എന്ത് കൊണ്ട് ആണ് വായിക്കാൻ പറ്റാത്തത്
ore poli ❤️
ആഹാ.. ഈ ട്രെയിനൊക്കെ
ഇത്ര യൗവ്വനതീഷ്ണവും പ്രണയസുലഭവുമാണോ എന്ന് തോന്നിപ്പോകും
കഥ വായിച്ചാൽ…?
നമ്മളൊക്കെ കേറിയാൽ …
ചായ കോഫി ….പർദ്ദേശി ജാനാ നഹി
…പിന്നെ കട്ടത്തിരക്ക് മുതലെടുത്ത്
ബോബിയണ്ണൻ മോഡൽ ജാക്കിച്ചായൻമാർ
എൻജോയ് ചെയ്യാറുണ്ട്…
ഇനിയപ്പോ ലാസ്റ്റ് ബോഗി പിടിക്കണം
സ്ഥിരമായി..?
എന്തായാലും അടിപൊളി ചേച്ചിയും
മാത്തനും….?
kidu
കൊമ്പൻ ട്രെയിനിൽ പൊളിച്ചു അടുക്കി?? കിടു…
കഥ അസ്സല് ബോർ. എന്തൊരു സാഹിത്യ വെറുപ്പിക്കൽ ആണ് ഭായ്.. വീണ്ടും വീണ്ടും ആണത്തമില്ലാത്ത കഥ.
Original post ചെയ്യുമോ
എനിക്കറിഞ്ഞൂടാ ??
ആശാനേ…❤️❤️❤️
ഇത് സർപ്രൈസ് ആയിരുന്നു…
മാത്തനും അനുവും ട്രെയിൻ ഉം…
സിംപിൾ ഒപ്പം അടിപൊളി കമ്പിയും…
ഇടയ്ക്ക് പേരുകൾ ഒന്നു മാറി എങ്കിലും അനുരാധയുടെയും മാത്തന്റെയും attittude അടിപൊളി ആയിരുന്നു.
ട്രീസ ആരാണാവോ…prequel നു ചാൻസ് ഉണ്ടോ…
സ്നേഹപൂർവ്വം…❤️❤️❤️
എടാ ഈ കഥയുടെ മൂന്നു വേർഷൻ എന്റെകയ്യിലുണ്ട്. ഒരെണ്ണം ഒരേ പ്രായത്തിൽ ഉള്ള രണ്ടു അവിവാഹിതരുടെ പ്രണയം. മറ്റൊന്ന് വിവാഹിതർ ആയിട്ടുള്ള രണ്ടു പേരുടെ പ്രണയം. മൂന്നാമത് ആണ് ഇത്.
മൂന്നും വേണേൽ ഞാൻ നിനക്കു അയച്ചു തരാം ?
സൈറ്റിലെ പിള്ളേർക്ക് വായിക്കാൻ വേണ്ടി മൂന്നാമത്തെ ചേച്ചി കഥ ഇങ്ങോട്ടേക്ക് എടുത്തു. ട്രീസ മാത്യുവിന്റെ വൈഫ് ആയിരുന്നു. അത് എഡിറ്റിംഗ് കാണാതെ പോയ മിസ്റ്റേക് ആണ്.
????
Loved it❤️
Thank you buddy 🙂
Super continue
Enjoyed this story, thanks! ?
Thank you man 🙂
Thank you man 🙂
Thank you man 🙂
Lust + Love Combination ??
Hey 😉
അല്ല കൊമ്പോ….
ഈ വണ്ടിയിൽ ലാസ്റ്റ് ബോഗിയിൽ ഇതിനുള്ള ഇടം ഉണ്ടായിരുന്നോ…
അറിഞ്ഞില്ല… ഞാൻ അറിഞ്ഞില്ല..
പാസ്സഞ്ചർ ട്രെയിനിൽ കാണും?
കൊമ്പാ …എന്താ ബ്രോ ആ ഫീൽ …അടിപൊളി …വൗ !! പറയാൻ തുടങ്ങിയാൽ വാക്കുകളില്ല… എന്നത്തെ പോലെയും ഇന്നും ഗംഭീരമാക്കി.
പാതി ക്രെഡിറ്റ് ഒർജിനൽ കഥയ്ക്കാണ് ❤️
❤️❤️?
??
??