ദൈവമേ ….ഇത് അയല്പക്കക്കാർ വരെ കേൾക്കുമല്ലോ
എന്റെ ശരീരം വിറക്കുന്നുണ്ട് …. ഈശ്വരാ അയാൾ തിരിച്ചു പോയിരുന്നെങ്കിൽ ….
ഇപ്പോൾ ശബ്ദം ഒന്നും കേൾക്കാതെ ആയി ….
എനിക്ക് ആശ്വാസം ആയി … അയാൾ പോയി കാണും ….
പെട്ടെന്ന് ഞാൻ കിടക്കുന്നതിന്റെ അരികിലുള്ള ജനലിൽ ആരോ മുട്ടി ….
” ശ്രീലക്ഷ്മീ …..ശ്രീലക്ഷ്മീ …… ” സലിം ആണ്
ഞാൻ കട്ടിലിൽ നിന്ന് എണീറ്റു
” എനിക്ക് ഒരു കാര്യം പറയാനുണ്ട് ലക്ഷ്‌മി…..വാതിൽ തുറക്ക് ”
” ശോ …..എനിക്ക് ഒന്നും പറയാനില്ല ….നിങ്ങൾ ഇപ്പൊ പോ സലിം… ” ഞാൻ പറഞ്ഞു
” എനിക്ക് നിന്നെ ഒന്ന് കാണണം ….വാതിൽ തുറക്ക് ….”
” ഇല്ല …..” എന്റെ മറുപടി പെട്ടെന്ന് ആയിരുന്നു
” ദയവായി ….ഈ ജനൽ എങ്കിലും തുറക്ക് ….എനിക്ക് നിന്നെ ഒന്ന് കണ്ടാൽ മതി ” സലിം കെഞ്ചുവാണ്
” ഇല്ല ….എനിക്ക് പേടി ആണ് …പ്ളീസ് സലിം പോകു…..”
സലിം വീണ്ടും ജനൽ ചില്ലിൽ ആഞ്ഞു മുട്ടി ….
ജനൽ ചില്ല് പൊട്ടി പോകുമോ …….ഞാൻ പേടിച്ചു
” നീ ജനൽ തുറക്ക് ….അല്ലെങ്കിൽ ഞാനീ ജനൽ ചില്ല് തല്ലി പൊട്ടിക്കും ….എനിക്ക് നിന്നെ ഒന്ന് കണ്ടാൽ മതി …..ജനലിൽ കൂടി എനിക്ക് നിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ …..തുറക്കുന്നതാണ് നിനക്ക് നല്ലത് …..അല്ലെങ്കിൽ …..”
അയാൾ അത് പറഞ്ഞു ജനലിൽ വീണ്ടും ആഞ്ഞു മുട്ടി ….
ആ ശബ്ദം കേട്ട് അപ്പു ഉറക്കം എണീറ്റു ….അവൻ കരയാൻ തുടങ്ങി …
” തുറക്കെടി പൂറി …. ഇല്ലെങ്കിൽ ഞാൻ ഈ കല്ല് എടുത്ത് ഇടിച്ചു പൊട്ടിക്കും ….” സലിം അങ്ങോട്ട് നീങ്ങുന്നത് ചില്ലിന്റെ ഇടയിൽ കൂടി ഞാൻ കണ്ടു ….”
“വേണ്ട …വേണ്ട ….ഞാൻ ജനൽ തുറക്കാം ….”
ഞാൻ ജനലിന്റെ കുറ്റി എടുത്ത് ജനൽ പാളി ഒരെണ്ണം തുറക്കാൻ നോക്കി …..
കുറച്ചു ശ്രമിച്ചിട്ടും ഒരെണ്ണം ആയി തുറക്കാൻ പറ്റിയില്ല ….
ഞാൻ രണ്ട് ജനലിന്റെയും കുറ്റി എടുത്ത് ജനൽ പാളികൾ രണ്ടും മലർക്കെ തള്ളി തുറന്നു …..
എന്നെ കണ്ട് സലീമിന്റെ കണ്ണ് വിടർന്നു ….
” മുതലാളി പറഞ്ഞത് എല്ലാം ഞാൻ കേട്ടു ….ഹോ …എന്റെ ഒരു ഭാഗ്യം ….നിന്നെപോലൊരു പെണ്ണിനെ എന്റെ ഭാര്യ ആയി കിട്ടാൻ പോകുവല്ലേ ….”
ഇയാൾ എന്താണ് ഈ പറയുന്നത് ….എനിക്ക് ദേഷ്യം വന്നു ….
” എന്ന് ആര് പറഞ്ഞു …മുതലാളിയും തൊഴിലാളിയും കൂടി അങ്ങു തീരുമാനിച്ചാൽ മതിയോ …..”
” പിന്നെന്ത് വേണം ….നിന്നെ കിട്ടിയാൽ ഞാൻ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ആകും ….ഹോ …ആലോചിക്കാൻ കൂടി എനിക്ക് വയ്യ …
കുഞ്ഞിന്റെ കരച്ചിൽ കൂടി വന്നു ….ഞാൻ ചെന്ന് കുട്ടിയെ എടുത്തു …
“ഓ ഒ ഓ ….കരയണ്ടട്ടോ …അപ്പൂസിന്റെ അമ്മ വന്നൂല്ലോ ”
Real story ആയിരിക്കും ശ്രീ ലക്ഷ്മിയുടെ.. അതായിരിക്കും വൈകുന്നത്
E kadha vere arekkilum thodrannh ezhuthu pls,,
ഇ കഥ കമ്മ്യൂണൽ വയലേഷൻ ആണ് അതുകൊണ്ട് ഇത് ഡീലീറ്റ് ചെയ്യുണം @admin
ഹ്യുമിലിയേഷൻ വിഭാഗത്തിൽ പെട്ട മികച്ച ഒരു കഥയാണ് ഏതെന്നു കരുതുന്നു .താങ്കളുടെ ചിന്താ ധാരയെ മാനിക്കുന്നു . അങ്ങനെ തോന്നുന്ന പക്ഷം നേരെ തിരിച്ചുള്ള ഇതിലും നിലവാരം ഉള്ള ഒരു കഥ എഴുതുക
ഹലോ ശ്രീലക്ഷ്മി ചേച്ചി, ചത്തിട്ടില്ലേൽ ഈ കഥ പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…. വർഷം 5 ആവുന്നു കാത്തിരുപ്പ് തുടങ്ങിയിട്ട് ??… തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആരാധകൻ ഒപ്പ് ??
ഇനി കഥ ആരും വെയിറ്റ് ചെയ്യേണ്ട. മുസ്തഫ ഹാജിയെ എൻഐഎ പൊക്കിക്കൊണ്ട് പോയി. ഉണ്ണി ഒരു NIAഏജന്റ് ആയിരുന്നു.
നന്ദി…..
???
ബാക്കി എഴുതാമെന്നു പറഞ്ഞിട്ട് കണ്ടില്ലലോ
എവിടെ ആണ് ഡോ
Lakshmi chechi എല്ലാം പാർട്ട് വായിച്ചു അടിപൊളി next പാർട്ട് undavumo lakshmi എന്ന കഥാപാത്രത്തോട് വല്ലാത്ത ഒരു അടുപ്പം reply തരണേ ചേച്ചി ❤❤pls?
ഇതിന്റെ അടുത്ത പാർട്ട് ഉണ്ടാകുമോ
Next part plz add
ഇതിന്റെ അടുത്ത പാർട്ട് ഒന്ന് എഴുതാമോ
ശ്രീ ലക്ഷ്മി എന്ന് വരും next part
മുസ്തഫക് ഒരു നല്ല പണി കൊടുക്കണം….
എഴുതി തുടങ്ങിയോ? കട്ട വെയ്റ്റിംഗ്