കളിയിൽ ഒരു അല്പം കാര്യം [Arun] 522

പുറമെ പരുക്കനായ പ്രസാദ് ഇന്ദുവുമായി നല്ലൊരു ആത്മബന്ധം ഉണ്ടാക്കി എടുത്തു എന്നു തന്നെ പറയാം ,   ഇപ്പോഴും പ്രസാദിന് ഓഫീസിലോ, നാട്ടിലോ സുഹ്യത്തുക്കൾ ആരും തന്നെ ഇല്ല ,

 

എന്നാലും പുറത്ത് പരുക്കനായ പ്രസാദ് ബഡ്റൂമിലെത്തിയാൽ പിന്നെ മറ്റൊരു സ്വഭാവമായിരുന്നു  ,  ഭാര്യയുമായി കൊഞ്ചിക്കുഴയലും, പിന്നെ മൊബൈലിൽ ബ്ലൂ ഫിലിം കാണലും ,

പിന്നെ അതു പോലെയൊക്കെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു ,  ഇന്ദുവിനും അതൊക്കെ വളരെ ഇഷ്ടമായിരുന്നു .

 

വീട്ടിൽ ജോലിയ്ക്ക് നിന്ന ചന്തുവും ഇപ്പോ വലുതായി , എന്നാലും ജോലി ചെയ്യുന്ന കാര്യത്തിൽ അവനിപ്പോഴും ബഹുകേമൻ തന്നെ ,

കുഞ്ഞിനെ നോക്കാനും, അടുക്കള പണി എടുക്കാനും, കടയിൽ പോയി സാധനം വാങ്ങാനുമെല്ലാം അവന് വലിയ ഉത്സാഹമായിരുന്നു ,

എന്നാൽ ഭക്ഷണമല്ലാതെ ഏതൊരു പ്രതിഫലവും അവൻ വാങ്ങാറുമില്ല, അവർ കൊടുക്കാറുമില്ല ,

അല്ലങ്കിൽ തന്നെ എന്തിനാ ചന്തുവിന് പൈസ , അവനാർക്കും അയച്ചുകൊടുക്കാനില്ല ,  അനാവശ്യ ചിലവുകളും ഇല്ല ,

പിന്നെ തുണി,  അത് വല്ലപ്പോഴും അവർ വാങ്ങുന്ന സമയത്ത് ചന്തുവിനും വാങ്ങിക്കൊടുക്കാറുണ്ട് ,

എന്നാലും അവൻ അങ്ങനെ വലിയ ഡ്രസ്സൊന്നും ധരിക്കാറില്ല , എപ്പോഴും ഒരു ബർമുഡ മാത്രമാ അവൻ്റെ വേഷം , കടയിൽ പോകുമ്പോൾ മാത്രമാ ഷർട്ടുപോലും ധരിക്കുന്നത് ,

അവനെ അവർ അ വീട്ടിലെ ഒരു കുടുംബാഗം പോലെ തന്നെയാ കണ്ടിരുന്നത് ,

രണ്ടു മുറികളുള്ള ആ വീട്ടിലെ ഒരു മുറി അവനാ കൊടുത്തിരുന്നത് ,

അവൻ്റെ ലോകം തന്നെ ആ മുറിയാ ,

The Author

arun

12 Comments

Add a Comment
  1. Story nannayitund 👍

  2. Athangane aanu prasavichal pala pennungalum onnu thudukkum mulayim chanthiyum okke
    Kadha njn nallonam enjoy cheythu nalla feel undeni
    Thudaruka

  3. 👌👌👌👌👌❤️❤️❤️❤️❤️👍👍👍👍👍

  4. Story good speed over

  5. ഇതുപോലെ ഒരു സംഭവം എനിക്ക് അറിയാം. എന്റെ ഒരു ഫ്രണ്ട് ന്റ ജീവിതത്തിൽ നടന്നത് ആണ് ഇങ്ങനെ ഒരെണ്ണം

  6. ബർമുഡ മാത്രം ഇട്ട് നടക്കുന്ന ചന്തുവിനെ ഇന്ദു ഒരു അടിമയയാക്കണം

    1. അതിനേക്കാൾ വലിയ ട്വിസ്റ്റുമായി അടുത്ത ലക്കം വരും

  7. വേഗം പോരട്ടെ 👍

    1. തീർച്ചച്ചയും

  8. നല്ല തുടക്കം ആയിരുന്നു പക്ഷേ ആ വൈദ്യൻ അത്‌ കളി ഇല്ലാതെ അവസാനിപ്പിക്കായിരുന്നു അടുത്ത പാർട്ട്‌ നോകാം

  9. ഈ ‘Superfast’ എങ്ങോട്ട.😂🤣

    എല്ലാം ശടപടേന്നാരുന്നു.. കഥയുടെ പകുതി ഭാഗം 12 പേജിൽ തീർന്നതുപോലെ.😄

    തുടരുക👍

Leave a Reply

Your email address will not be published. Required fields are marked *