ഇന്ദു : അതിനിപ്പോൾ നമ്മൾ എന്തു ചെയ്യും ചേട്ടാ……?
പ്രസാദ് : നമുക്ക് നമ്മുടെ ആഗ്രഹങ്ങളുമായി കാത്തിരിക്കാം . എപ്പോഴെങ്കിലും നമുക്ക് ഒരാളെ കിട്ടുമായിരിക്കും .
ഇതും പറഞ്ഞ് ഇന്ദുവിൻ്റെ നൈറ്റിയെ തല വഴി ഊരി എറിഞ്ഞ്, അവളെ കെട്ടി പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു ,
അന്നും ഒരുഗ്രൻ കളിയും കഴിഞ്ഞ് അവർ ഉറങ്ങി ,
അങ്ങനെ വീണ്ടും കുറേ ദിവസങ്ങൾ കടന്നു പോയി ,
പ്രസവശേഷം ഇന്ദുവിന് നടുവിന് ചെറിയൊരു വേദന ഉണ്ടായിരുന്നു ,
അത് ഇടയ്ക്കിടയ്ക്ക് വരും , അപ്പോഴൊക്കെ മെഡിക്കൽ സ്റ്റോറിൽ നിന്നും ഏതെങ്കിലും ജെൽ വാങ്ങി പുരട്ടി കൊടുക്കുമായിരുന്നു ,
എന്നാൽ ഇപ്പോ രണ്ടു മൂന്ന് ദിവസം കൊണ്ട് വേദന കുറയുന്നതേ ഇല്ല ,
ടൗണിനടുത്തുള്ള ഒരു വൈദ്യനെ കാണിക്കാനായി പ്രസാദ് ഒരു ദിവസ ലീവും എടുത്ത് രണ്ടു പേരും കൂടി പോയി ,
ഒരു പഴയ വൈദ്യശാലയായിരുന്നു അത്, രണ്ടു മൂന്നു പേർ കഴിഞ്ഞപ്പോൾ ഇന്ദുവിൻ്റെ ഊഴം എത്തി ,
ഇന്ദുവും, പ്രസാദും കൂടി വൈദ്യൻ്റെ റൂമിലേയ്ക്ക് കയറി
ഒരു 60 – 65 വയസൊക്കെ പ്രായം വരുന്ന ഒരു വൈദ്യനായിരുന്നു അത് , പാരമ്പര്യമായിട്ട് വൈദ്യർ ഫാമിലിൽപ്പെട്ട ആളാണന്ന് കണ്ടാൽ തന്നെ മനസിലാകും,
ചെറുതായി താടിയൊക്കെ നീട്ടി വളർത്തിയിട്ടുണ്ട് , ഒരു മുണ്ടു മാത്രമാ വേഷം , ഷർട്ട് ഇടാറേ ഇല്ലന്നാ തോന്നുന്നത് ,
ഇന്ദു ചെന്ന് വൈദ്യൻ്റെ അടുത്ത് ഇട്ടിരുന്ന കസേരയിൽ ഇരുന്നു ,
മുറിക്കുള്ളിൽ വെട്ടം നന്നേ കുറവായിരുന്നു , ചിലപ്പോൾ പുറത്തു നിന്ന് വന്നതു കൊണ്ട് തോന്നിയതുമാവാം,
Story nannayitund 👍
Athangane aanu prasavichal pala pennungalum onnu thudukkum mulayim chanthiyum okke
Kadha njn nallonam enjoy cheythu nalla feel undeni
Thudaruka
👌👌👌👌👌❤️❤️❤️❤️❤️👍👍👍👍👍
Story good speed over
ഇതുപോലെ ഒരു സംഭവം എനിക്ക് അറിയാം. എന്റെ ഒരു ഫ്രണ്ട് ന്റ ജീവിതത്തിൽ നടന്നത് ആണ് ഇങ്ങനെ ഒരെണ്ണം
ok
ബർമുഡ മാത്രം ഇട്ട് നടക്കുന്ന ചന്തുവിനെ ഇന്ദു ഒരു അടിമയയാക്കണം
അതിനേക്കാൾ വലിയ ട്വിസ്റ്റുമായി അടുത്ത ലക്കം വരും
വേഗം പോരട്ടെ 👍
തീർച്ചച്ചയും
നല്ല തുടക്കം ആയിരുന്നു പക്ഷേ ആ വൈദ്യൻ അത് കളി ഇല്ലാതെ അവസാനിപ്പിക്കായിരുന്നു അടുത്ത പാർട്ട് നോകാം
ഈ ‘Superfast’ എങ്ങോട്ട.😂🤣
എല്ലാം ശടപടേന്നാരുന്നു.. കഥയുടെ പകുതി ഭാഗം 12 പേജിൽ തീർന്നതുപോലെ.😄
തുടരുക👍