കല്ലട ബസ് തന്ന കളിഭാഗ്യം 1 [പമ്മൻJR] 320

കല്ലട ബസ് തന്ന കളിഭാഗ്യം 1

Kallada Buss thanna Kalibhagyam Part 1 Author : Pamman Jnr

ബാംഗ്ലൂരില്‍ നിന്ന് ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ മമ്മി വിളിച്ചു.

‘രാവിലെ പത്തിന് തന്നെ മാമ്മോദീസ തുടങ്ങും. അപ്പോഴേക്കും നീ ഇങ്ങെത്തുമോ അനീഷേ… ‘

‘ എത്തും മമ്മീ … ‘ മൊബൈല്‍ കട്ട് ചെയ്ത് ഞാന്‍ സീറ്റിലേക്കിരുന്നു.

‘എവിടേക്കാ… ‘ അടുത്ത സീറ്റില്‍ നിന്നായിരുന്നു ചോദ്യം.

‘ കോട്ടയം … ‘

”ഓ അപ്പോള്‍ എറണാകുളത്തിറങ്ങി ബസ് മാറി കേറണം അല്ലേ.’

‘ അതേ ‘

‘ അങ്കിള്‍ എവിടേക്കാ…’

‘ ഞാന്‍ കോഴിക്കോട്, ആക്ച്ച്വലി ഞാന്‍ കോട്ടയം ആണ്. ബട്ട് നൗ ഗോയിംഗ് ടൂ വൈഫ് ഹൗസ്”

കാഴ്ചയില്‍ തികഞ്ഞ മാന്യനായിരുന്നു അദ്ദേഹം. പേര് ഷിബു. ഷിബു മാത്യു. കണ്ടത്തില്‍ കുടുംബാംഗമാണ്. കോട്ടയത്തെ ഞങ്ങളുടെ ഇടവക പള്ളിയിലെ പ്രബല ടീമാണ് ഇവര്‍. ഞാന്‍ അതൊന്നും പറഞ്ഞില്ല ഷിബു അങ്കിളിനോട്.

‘ അങ്കിളിനെ കണ്ടിട്ട് നമ്മുടെ ഫിലിം ആക്ടര്‍ ദേവനെ പോലുണ്ടല്ലോ.”
ഞാന്‍ അങ്ങനെ പറഞ്ഞത് കക്ഷിക്ക് സുഖിച്ചെന്ന് തോന്നി. ബാഗില്‍ നിന്നും ഒരു കിറ്റ് കാറ്റെടുത്ത് രണ്ടായി പകുത്ത് ഒന്ന് എനിക്കും തന്നു.

ബസ് ഓടിത്തുടങ്ങി.

‘ഞാനിവിടെ നേഴ്‌സിംഗിനു പഠിക്കുവാ. നാളെ ഉപ്പാപ്പന്റെ കൊച്ചിന്റെ മാമോദീസയാ, അതിന് കൂടാന്‍ രണ്ട് ദിവസത്തെ ലീവ് എടുത്ത് പോവുകയാ…’ എന്നും പറഞ്ഞ് ഞാന്‍ എന്നെയും പരിചയപ്പെടുത്തി.

ഷിബു അങ്കിളിന് നല്ല പെര്‍ഫ്യൂമിന്റെ മണമുണ്ടായിരുന്നു. വണ്ടി ഏകദേശം കേരള ബോര്‍ഡര്‍ എത്തിയപ്പോഴേക്കും എനിക്ക് ഉറക്കം വന്നു തുടങ്ങി. വൈകുന്നേരം നാലാകാന്‍ പോകുന്നതേയുള്ളൂ.

ഞാന്‍ ഉറങ്ങിപ്പോയി.

ആള്‍ക്കാരുടെ ബഹളം കേട്ടാണ് പിന്നെ ഉണര്‍ന്നത്. ബസ് ബ്രക്ക് ഡൗണായിരിക്കുന്നു. ഇനിയും കോഴിക്കോട് നിന്നും റിക്കവറി വാന്‍ വന്നങ്കിലേ പ്രശ്‌നം പരിഹരിച്ച് വണ്ടി കേരളത്തിലേക്ക് പുറപ്പെടൂ.

‘ നിനക്ക് നാളെ പത്തിനല്ലേ മാമ്മോദീസാ.”

‘ ആണ് ‘

‘ ഈ വണ്ടീടെ പ്രശ്‌നം പരിഹരിച്ച് നിനക്ക് മാമോദീസയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.’

‘അയ്യോ അപ്പോളെന്ത് ചെയ്യും?’ ഞാന്‍ നിരാശനായി.

‘ ഞാനെന്തായാലും ഒരു ടാക്‌സി പിടിച്ച് കോഴിക്കോട്ടേക്ക് പോവുകയാ. നീ വരുന്നെങ്കില്‍ കോഴിക്കോട് ഇറക്കാം. അവിടുന്ന് കെ എസ് ആര്‍ ടി സി കിട്ടും കോട്ടയത്തിന്…’

The Author

പമ്മന്‍ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

13 Comments

Add a Comment
  1. ക്യാ മറാ മാൻ

    ഹായ് junior……..
    കല്ലട ബസ്സും… സമാനം അല്ലെങ്കിലും ഇതുപോലെ കുറെയേറെ അനുഭവങ്ങൾ ഇതേ ബസ്സുകളിൽ ഉണ്ടായിട്ടുണ്ട് . പക്ഷേ, ഇത് ആഗ്രഹ ്് സഫലീകരണത്തിൻറ ഒരു പുതിയ വ്യത്യസ്ത വശം ആയി അനുഭവപ്പെട്ടു. പക്ഷേ 100ൽ ഹൈവയിലേക്ക് കടക്കുന്നതിനുമുൻപ് പൊടുന്നനെ ഒരു സഡൻ ബ്രേക്ക്!. അത് പക്ഷേ വല്ലാതെ ഒന്ന് നിരാശ പെടുത്തി !. ബാക്കി ക്ക് നല്ല പ്രതീക്ഷയുണ്ട് . “ഗേ ” ആണെങ്കിൽ… നിരാശ, പിന്നെയും വാനോളം ഉയർത്തും.
    ജൂനിയർ നെ സീനിയർ ആയി മാറ്റി പ്രതിഷ്ഠിക്കുന്ന വലിയ വലിയ കാഴ്ച വട്ടങ്ങൾക്കുളള കാത്തിരിപ്പുമായി ഏറെ ആകാംക്ഷയോടെ…..
    മറകൾ ഏതുമില്ലാതെ…..
    ക്യാ മറാ മാൻ

  2. Ini enth Enna akamsha und

  3. Pammanji eathaYalum ithra ethichu ..ennal a oru Kali full akiYittu nirthiYa mathiYaYirunnu??

    Nalla thudakkam

  4. ഇതുവരെ കൊള്ളാം…
    ഗേ വേണ്ട കക്കോൽഡ് മതി

  5. ഋഷി

    തുടക്കം കലക്കിയിട്ടുണ്ട്‌. ഇനിയെന്താണ്‌?

  6. അറക്കളം പീലിച്ചായൻ

    കുണ്ടനടിയോ??? അതോ കുക്കോൾഡിങ്ങോ???

    ഒരു പിടിയും കിട്ടുന്നില്ലല്ലോ പമ്മാ????

  7. വിനയൻ

    എഴുത്ത് സൂപർ ആയിട്ടുണ്ട് പമ്മൻ ബ്രോ ഒരു ഗെയുടെ ഫ്ലേവർ അടിക്കുന്നുണ്ട് .ബാക്കി കൂടി പോരട്ടെ.നന്ദി

  8. ഇതുവരെ കൊള്ളാം…
    ഗേ വേണ്ട കക്കോൽഡ് മതി…. ഭർത്താവിനെ ഷണ്ണനാക്കി നിർത്തി അവന്റെ മുൻപിൽ വെച്ച് സുമയെ കളിച്ചു ഗർഭിണി ആക്കി കൊടുക്കണം… ഭർത്താവിനോട് അവര് രണ്ട് പേര് അടിമയെ പോലെ പെരുമാറണം…

    1. പ്രധാനമായും പേജ് കൂടുതൽ ഉൾപ്പെടുത്തണം…

  9. ഗേ ആണോ?

  10. ഗേ വഴി ആണോ

  11. കൗടില്യൻ

    നന്നായിട്ടുണ്ട് ബ്രോ..

    കൗതുകം ജനിപ്പിക്കുന്നുണ്ട്
    പേജുകളുടെ എണ്ണത്തിലല്ല മറിച്ച് എഴുതുന്ന പേജിൽ എന്തുണ്ട് എന്നതിലാണ് കാര്യമെന്ന് നിങ്ങൾ തെളിയിച്ചു

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *