‘എങ്ങിനെയാണ് മറ്റൊരു സ്ത്രീയെ പുണരുമ്പോൾ, അതും തന്റെ സ്വന്തം മകളെ ആലിംഗനം ചെയുമ്പോൾ തന്റെ ശരീരത്തിൽ രതിയുടെ അലകൾ ഉയരുന്നതെന്ന് സുശീലക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
ആലിംഗനബദ്ധരായ അമ്മയെയും മകളെയും ഞെട്ടിച്ചു കൊണ്ട് ഒരു ശബ്ദം അവിടെ മുഴങ്ങി. ജനാല ചില്ലുകൾ പൊട്ടി ചിതറി. പൊട്ടിയ ചില്ലുകൾ അമ്മയുടെ മകളുടെയും ശരീരത്തിലേക്ക് തെറിച്ചു വീണു. എന്താണ് സംഭവിച്ചത് എന്നറിയാതെ രണ്ടു പേരും മിഴിച്ചു നിൽക്കുമ്പോൾ ഒരു ക്രിക്കറ്റ് ബോൾ ഉരുണ്ട് അവരുടെ അടുത്തേക്ക് വന്നു.
*******
കുമ്പസാരം കഴിഞ്ഞ് പത്രോസ് പള്ളിയിൽ നിന്നും പോയി സമയമേറെ കഴിഞ്ഞിട്ടും ഗബ്രിയേൽ അച്ഛൻ തന്റെ ഉള്ളിലെ ആദി മാറിയില്ല. പത്രോസ് എങ്ങാനും നാട്ടുകാരെ വിളിച്ച് കൂട്ടിയിരുന്നെങ്കിൽ തന്റെ ഇവിടെത്തെ ജീവിതം തീർന്നേനെ. പക്ഷെ പത്രോസ് അത് ചെയ്തില്ല. ഇനി അവൻ അങ്ങനെ ചെയ്യുകയുമില്ല. അത് ഗബ്രിയേൽ അച്ഛൻ നല്ല ഉറപ്പുണ്ട്. അതാണ് കള്ളന്മാരുടെ ഒരു സ്വഭാവഗുണം. കളവ് നടത്തുന്നുണ്ടെങ്കിലും അവർ വിശ്വസ്തരാണ്. പക്ഷെ, ഗബ്രിയേൽ അച്ഛന്റെ ഉള്ളിലെ ആദിയുടെ കാരണം അതൊന്നുമായിരുന്നില്ല. പത്രോസിന്റെ കണ്ണിൽ കണ്ട ഉറപ്പുള്ള നോട്ടം, എന്തോ തിരുമാനിച്ചുറപ്പിച്ചുള്ള നിൽപ്പായിരുന്നു. തന്നെ വെച്ച് അവൻ ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് ആലോചിച്ചിട്ട് ഒരു ധാരണയുമില്ല.
നേരം ഇരുട്ട് വീണിട്ടും വീടിനോട് ചേർന്നുള്ള തന്റെ ഓഫീസിൽ നിന്നും ഫാദർ ഗബ്രിയേൽ ഇറങ്ങിയില്ല. ആലോചനയുടെ പടുകുഴിയിലെവിടെയോ വീണു കിടക്കുകയായിരുന്നു. അപ്പോഴാണ് കപ്യാരെ വിളിച്ച് കാര്യം പറയാണല്ലോ എന്നോർത്തത്. അച്ഛൻ തന്റെ ഫോൺ എടുത്ത് കപ്യാരെ വിളിച്ചു.

അങ്ങനെ cuckold മലയാളം വാക്ക് കിട്ടി ജരാണിപതി thank you haypatia 😌
❤️❤️❤️❤️❤️