കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 10 [Hypatia] 70

“അമ്മെ.. ഇപ്പൊ അമ്മയുടെ സ്നേഹം കാണുമ്പൊൾ.. ഇത് എനിക്ക് മുമ്പേ കിട്ടേണ്ടതായിരുന്നില്ലേ… എന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നു..” അത് കേട്ട സുശീലയുടെ കണ്ണും നിറഞ്ഞു.

“ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യല്ല്യ മോളെ… ” സുശീല കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

“മ്മ്.. നമ്മുടെ ഇടയിൽ കിടന്ന് വിഷമിച്ചത് അച്ഛനാണ്.. അച്ഛൻ ഇനി നമ്മൾ കാരണം വിഷമിക്കരുത്…”

“മ്മ്… വാ എണീക്ക് അച്ഛൻ വന്നെന്ന് തോന്നുന്നു… ഊണ് കഴിക്കാം..” ഉമ്മറത്ത് നിന്നും ചന്ദ്രന്റെ ശബ്ദം കേട്ട് കൊണ്ട് സുശീല പറഞ്ഞു. കണ്ണ് തുടച്ച് സുശീല അടുക്കളയിലേക്ക് പോയി.

“മോൾ എപ്പോയ പോകുന്നെ..” മൂന്ന് പേരും ഇരുന്ന് ഊണ് കഴിക്കുന്നതിനിടയിൽ ചന്ദ്രൻ മകളെ നോക്കി ചോദിച്ചു.

“എന്തെ അവൾ പോകഞ്ഞിട്ടു നിങ്ങൾക്ക് തിരക്കയോ..?” സുശീല ചന്ദ്രനെ ചൊടിപ്പിക്കാൻ ചോദിച്ചു.

“ഹോ.. എന്നുമുതൽ തുടങ്ങി പുത്രിസ്നേഹം..”

“അച്ഛാ.. ഞങ്ങൾ ഇപ്പൊ ചങ്ക്‌സാണ്..” സിന്ധു ചിരിച്ച് കൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ട് പറഞ്ഞു.

“അല്ല.. എന്തിനാ നിങ്ങൾ അവൾ പോകുന്ന കാര്യം ഒക്കെ ചോദിച്ചെ..”

“അത്… നാളെ കാവുങ്കാലമ്പലത്തിൽ ഉത്സവത്തിന്റെ കൊടിയേറ്റാണ്. ഞാനും തെക്കേതിലെ രാഘവനും കൂടെ ഇന്ന് ഉച്ച തിരിഞ്ഞ് അങ് ഇറങ്ങിയാലോന്ന് വിചാരിച്ച്.. ”

“ഹോ.. അപ്പൊ ഒരു ആഞ്ചർ ദിവസത്തേക്ക് അച്ഛനെ ഈ വഴിക്ക് നോക്കണ്ട അമ്മെ..”
സിന്ധു അച്ഛനെ കളിയാക്കി കൊണ്ട് പറഞ്ഞു.

“എല്ലാ കൊല്ലവും പോകുന്നതല്ലെടി.. മുടക്കാനോക്കോ…”

“മ്മ്.. അച്ഛൻ പൊയ്ക്കോ ഞാൻ നാളെ പോകും.. പത്രോസേട്ടൻ നാളെ എന്നെ കൊണ്ടോവാൻ വരും..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

2 Comments

Add a Comment
  1. അങ്ങനെ cuckold മലയാളം വാക്ക് കിട്ടി ജരാണിപതി thank you haypatia 😌

  2. ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *