കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3 [Hypatia] 570

സിന്ധു തന്നെ കെട്ടി പിടിക്കുമ്പോൾ സുശീലയിലുണ്ടാകുന്ന ഭാവമാറ്റങ്ങൾ അന്നമ്മ ശ്രദ്ധിച്ചിരുന്നു. അന്നമ്മയുടെ മനസ്സിന്റെ ഒരു പാതി അത് ആസ്വദിച്ചിരുന്നെങ്കിലും മറുപാതിയിൽ കാരണമറിയാത്ത ഒരു വേദന തങ്ങി കിടന്നു.

“അമ്മച്ചി ഞാൻ ഏട്ടനോട് പറയട്ടെ…. ” എന്നും പറഞ്ഞ് അന്നമ്മയിൽ നിന്നും വിട്ട് മാറി സിന്ധു അടുക്കളയുടെ വെളിയിലേക്ക് ഓടി.

“അന്നാമ്മേ… ഞാൻ പോവാണ്…” സുശീല തിരിഞ്ഞ് നോക്കാതെ അടുക്കളയിൽ നിന്നും ഇറങ്ങി.

“സുശീലേ.. നിക്ക് നീ ഇങ്ങനെ പോകല്ലേ… അവളെന്തെങ്കിലും പറഞ്ഞെന്ന് കരുതി നീ ഇങ്ങനെ പോയാലോ… അവൾ കൊച്ചല്ലേ.. നിക്ക് സുശീലേ..” അന്നമ്മ പിറകിൽ നിന്ന് പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു.

“എന്നെ വിട് അന്നാമ്മേ….” അന്നമ്മയുടെ കൈ തട്ടി മാറ്റി കൊണ്ട് സുശീല ഹാളിലേക്ക് കയറി. ഹാളിൽ അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നതിന്റെ സന്തോഷം ഭർത്താവിൽ പ്രകടിപ്പിക്കുന്ന സിന്ധുവിനെയാണ് സുശീലയും അന്നമ്മയും കണ്ടത്.

പരസ്പ്പരം കെട്ടി പിടിച്ച് ചുണ്ടുകൾ കോർത്ത് നിൽക്കുന്ന സിന്ധുവും പത്രോസും. പത്രോസിന്റെ കൈ സിന്ധുവിന്റെ ചന്തിയിൽ ഞെക്കി കൊണ്ടിരിക്കുന്നുണ്ട്. ഇടക്കിടക്ക് ചുണ്ടുകൾ മോചിപ്പിച്ച് പത്രോസിന്റെ കവിളിൽ ചുംബിച്ച് വീണ്ടും ചുണ്ടുകളെ കവർന്നുകൊണ്ടാണ് സിന്ധുവിന്റെ സ്നേഹപ്രകടനം.

സുശീലയെ കണ്ട പത്രോസ് സിന്ധുവിനെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി.

“‘അമ്മ എപ്പോ വന്നു..” പത്രോസ് ചോദിച്ചു.

“മ്മ്.. കുറച്ച് നേരായി… ഞാൻ പോണു..” അതും പറഞ്ഞ് സുശീല ഉമ്മറത്തേക്ക് നടന്നു. അന്നമ്മയും പിറകെ ചെന്നു.

“സുശീലേ… കുറച്ച് കഴിഞ്ഞ് പോവാ..”

“വേണ്ട… ആ മൂദേവിയോട് ഞാൻ പോയിന്ന് പറഞ്ഞേക്ക്..” മകളോടുള്ള ദേഷ്യം മുറ്റത്തേക്കിറങ്ങിയ സുശീല പ്രകടമാക്കി. ഇത് അകത്ത് നിന്ന് കേട്ട സിന്ധു ഉമ്മറത്തേക്ക് ഇറങ്ങി വന്നു.

“മൂദേവി നിങ്ങടെ തള്ള…” സിന്ധു അതെ രീതിയിൽ തന്നെ പ്രതികരിച്ചു.

“ഡി… മിട്ടാതെ ഇരിക്കാടി…” അന്നമ്മ ദേഷ്യം പിടിച്ച് സിന്ധുവിന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു. അത് കണ്ട് സുശീലക്ക് കൂടുതൽ ദേഷ്യമായി.

“ഹോ… അമ്മായിയമ്മയെയും കെട്ടിപിടിച്ചിരുന്നോ…. അവരാതിച്ച മോൾ…”

“ആഹ്… ഞാൻ ഇവിടെ അവരാതിച്ച് ജീവിചോളാം തള്ളയാണെന്നും പറഞ്ഞ് ഇങ്ങോട്ട് കേറി വരാതിരുന്ന മതി….” അതും പറഞ്ഞ് അധികം വർത്തമാനത്തിന് നിക്കാതെ സിന്ധു അകത്തേക്ക് കയറി പോയി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

39 Comments

Add a Comment
  1. സൂപ്പർ. തുടരുക.

  2. കഥ നന്നാകുന്നുണ്ട്
    അടുത്ത ഭാഗത്തിൽ സുശീല-പത്രോസ് കളി നടക്കട്ടെ, അപ്പോൾ ഒന്നൂടെ ഉഷാറാകൂം ?

  3. Supper story ..

  4. നല്ലവനായ ഉണ്ണി

    സത്യം പറയാലോ 3 പാർട്ടിൽ ഏറ്റവും ഇഷ്ടമായത് രമയുമായുള്ള പത്രോസിൻ്റെ കളിയാണ്.ഇതുവരെ എഴുതിയതിൽ വത്യസ്തമായ ഒരു കളിയായിരുന്നത്. ഇനിയും വത്യസ്ഥകൾ കഥയിൽ ഉൾപ്പെടുത്തുമല്ലോ

  5. Thanks bro

  6. രമയുടെ കഥ നനായി. നല്ല രീതിയില്‍ അവതരിപ്പിച്ചു.
    ഇനിയും പ്രതീക്ഷിക്കുന്നു ബ്രോ

    1. Thanku

  7. കക്ഷം കൊതിയൻ

    ഗംഭീരമായി എഴുതി.. രമയുമായുള്ള കളി സൂപ്പർ അതിലേക്കെ എത്താനുള്ള സാഹചര്യം നല്ല തമാശയായി. ഈ സൈറ്റിലുള്ള കക്ഷം കൊതിയന്മാർക്കു രമയുടെ വിയർത്ത കക്ഷം നൽകിയതിന് വളരെ നന്ദി.. ഇനിയും കക്ഷങ്ങൾ പ്രതീക്ഷിക്കുന്നു..

    1. Kothiyaaaaaaaa

  8. കഥ kalakki♥️♥️♥️എത്ര മനോഹരമായാണ് പുതിയ കഥാപാത്രത്തിന്റെ entryum കളിയും എഴുതിയത് ????♥️♥️♥️

    1. Thanku

  9. Kurach vaiki alle
    Ipravishyavum adipoliyayittund
    Keep going

    1. Thirakkayi poyi bro atha vazhikiye

  10. Amazing?????????????

    1. ✋✋✋✋✋✋✋

  11. പൊന്നു.?

    ഇതൊരു കലക്കൻ കമ്പിക്കഥ തന്നെ…..

    ????

    1. Thanku man

  12. അടിപൊളി… ഒരു variety കമ്പി കഥ… Interesting….

    1. Thanks bro

  13. Dear Bro, ഈ ഭാഗവും നല്ല അടിപൊളി കമ്പിതന്നെ. അവൻ സിന്ധുവിനെ അടിക്കണ്ടായിരുന്നു. അതുകൊണ്ട് രമയുമായി നല്ലൊരു കളി കിട്ടി. ഇനി സിന്ധു അറിഞ്ഞുകൊണ്ട് തന്നെ സുശീലാമ്മയെ കളിക്കട്ടെ. Waiting for the next part.
    Regards.

    1. Idakk oru pottalum cheettalum kudumba bandhangal klushmalamavan nallathaan

    2. Super story
      ഇനി സുശീലയുമായി, പത്രോസിന്റെ കളി നടക്കട്ടെ
      Waiting for next part ?

  14. Superb❤️.അടുത്ത ഭാഗം വൈകാതെ തന്നെ തരണം.

    1. Udane varum bro

  15. കൊള്ളാം കിടിലൻ ബാക്കി കൂടി വേഗം ഇടണെ ?

    1. Thanks pavithra

  16. Adipoli
    Bakki vegam ayakkane

    1. Kurach kazhiyum ennalum ethrayum vegam idaan shramikaam

  17. അടിപൊളി ആയിട്ടുണ്ട് പക്ഷേ മുൻപത്തെ ഭാഗത്തിന്റെ ലെവൽ എത്തിയില്ല

    1. Sorry bro adutha bhagangal kooduthal nannaakkaan shramikkam

  18. Hloooo… Bro edensile poombattakal entha idathe…. Vegam idu… Kathirunnu maduthu

    1. Kurach thirakkil pettirikkukayaan bro udane ezhuthaan sharamikkam

  19. കിടുക്കി, നല്ലെ പൊളപ്പൻ കമ്പിക്കഥ

    Jarviz

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *