കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 7 [Hypatia] 490

“പറ മോനെ എവിടുന്നാ കിട്ടിയേ..” അന്നമ്മ അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു. ഈ സമയം സിന്ധും ഉള്ളിൽ അരഞ്ഞാണം നഷ്ട്ടപെടുമെന്നതിന്റെ സങ്കടം കടിച്ചമർത്തി റാക്കിലേക്ക് ചാരി നിശബദം നിൽക്കുകയായിരുന്നു.

“അത്… അ… ത്… സേവ്യറിന്റെ വീട്ടീന്ന്..” അത് കേട്ട് അന്നമ്മയിൽ ഒരു വശത്ത് ആശ്വാസവും മറുവശത്ത് വിഷമവും തോന്നി. വീണ്ടും കളവിലേക്ക് തിരിഞ്ഞതിൽ വിഷമമുണ്ടെങ്കിലും. ജ്വല്ലറിയിൽ നിന്നാണ് മോഷ്ടിച്ചതെങ്കിൽ കൂടുതൽ കുഴപ്പമിരുന്നേനെ എന്നാലോചിച്ചപ്പോൾ ആശ്വാസവും തോന്നി.

“മോനെ.. നമുക്ക് അത് വേണ്ട.. നീ ആരും അറിയാതെ തിരിച്ച് വെച്ചേക്ക്..” അന്നമ്മ അവനോട് സ്നേഹത്തോടെ പറഞ്ഞു. അത് കേട്ട പത്രോസ് സിന്ധുവിനെ നോക്കി.

അന്നമ്മയിൽ നിന്നും കേട്ട വാക്ക് സിന്ധുവിൽ വല്ലാതെ വിഷമത്തിലാഴ്ത്തുന്നതായിരുന്നു. അവൾ അവനെ നിറകണ്ണുകളോടെ നോക്കി. എന്നിട്ട് അടുക്കള വിട്ട് മുറിയിലേക്ക് പോയി. അത് കണ്ട് അന്നമ്മയും പത്രോസും ഒരു പോലെ മിഴിച്ച് നിന്നു.

“നീ മോഷ്ടിച്ചതിൽ അവൾക്ക് വിഷമം കാണും നീ ചെന്ന് തിരിച്ച് വെക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്ക്.. ചെല്ല്..” അന്നമ്മ മകനെ സിന്ധുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.

പത്രോസ് മുറിയിൽ എത്തുമ്പോൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന് തെങ്ങുകയായിരുന്നു സിന്ധു. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.

“മോളെ സിന്ധു എഴുന്നേൽക്ക്.. സോറി… ഞാൻ ഇനി കാക്കാൻ പോവൂല ഇത് ഞാൻ തിരിച്ച് കൊടുത്തേക്കാം..” അവൻ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു.

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവന്റെ അടുത്തിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പത്രോസിനെ നോക്കി.

“ഏട്ടാ.. ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടായി… ഇത് നമുക്ക് കൊടുക്കണ്ട… പ്ലീസ്..” സിന്ധു പത്രോസിന്റെ കവിളിൽ തലോടിക്കൊണ്ട് കൊഞ്ചി പറഞ്ഞു. അത് കേട്ട് പത്രോസും വാതിൽക്കൽ നിന്നിരുന്ന അന്നമ്മയും ഞെട്ടി. പത്രോസ് അന്നമ്മയെ നോക്കി. അത് കണ്ട സിന്ധു എഴുനേറ്റ് അന്നമ്മയുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു.

“പ്ലീസ്… അമ്മെ… ഒന്ന് പറ ഇത് കൊടുക്കണ്ടാന്ന് പറ..” അവൾ അന്നമ്മയുടെ തോളിൽ കിടന്ന് തേങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അന്നമ്മയും കുഴങ്ങി.

അവസാനം നിവർത്തിയില്ലാതെ അന്നമ്മ സമ്മതിച്ചു. അത് കേട്ട് സിന്ധു അന്നമ്മയെ കെട്ടി പിടിച്ച് ഉമ്മവെച്ചു. അവളുടെ സന്തോഷം കണ്ട അന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവരുടെ ഇടയിൽ വീണ്ടും കളിചിരികൾ കളിയാടി.

“അമ്മെ.. ആ സിസിലിയും ചെക്കനും തമ്മിൽ ഡിങ്കോൾഫിയാണ്..”

“എന്തോന്ന് ഡിങ്കോൾഫി..”

“ഞാൻ അരഞ്ഞാണം എടുക്കാൻ ചെന്നപ്പോ രണ്ടും കൂടെ കളിച്ച് മറിയാർന്നു..” പത്രോസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“പോടാ… പാവം കൊച്ച അത് , അതിനെ കുറ്റം പറയാതെ..” അന്നമ്മ ചൊടിച്ചു.

“അമ്മക്ക് വിശ്വാസം ഇല്ലേൽ ഇത് നോക്ക്..” പത്രോസ് ഫോൺ എടുത്ത് അന്നമ്മക്ക് നീട്ടി. അത് എടുത്ത് നോക്കിയാ അന്നമ്മ ഞെട്ടി.

“ഹമ്പടി… ഭയങ്കരി…” അന്നമ്മയുടെ ഉള്ളിൽ നിന്നും ഒരു ആശ്ചര്യമുണർന്നു. അത് കേട്ട സിന്ധുവും ഫോണിലേക്ക് നോക്കി. നല്ല അടിപൊളി ചരക്ക്. അവൾ ഇമേജ് സ്വൈപ്പ് ചെയ്തപ്പോ ഒരു വീഡിയോ പ്ലേ ആയി. അത് കണ്ട അവളും കൊതിയോടെ നോക്കി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

75 Comments

Add a Comment
  1. Ethile poyi kanane illa lo

  2. Bakki ee varsham kanumo

  3. പൊളി ഐറ്റം

    1. Thanku

  4. പത്രോസ് തകകുന്നു, ഇനി സിന്ധു പോലീസ് ആയിക്കഴിഞ്ഞാൽ എങ്ങനെ ആകുമോ എന്തോ

    1. നമ്മുക്ക് കാത്തിരുന്നു കാണാം

  5. Super bro

    1. താങ്ക്സ്

  6. Super imagination, continue bro

    1. Thanku

Leave a Reply

Your email address will not be published. Required fields are marked *