കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax] 36

 

ആദ്യ വിവാഹത്തിലെ ജീവിതം വളരെ സന്തോഷമുള്ളത് ആയിരുന്നു.. അങ്ങേരുടെ കുടി മാത്രമേ ആകെ ഒരു കല്ലുകടി ആയി ഉള്ളായിരുന്നു…

 

എട്ട് വർഷമേ ആ സന്തോഷം നിലനിന്നുള്ളു… ഷെറിന് ആറു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ആ അപകടം…

 

അങ്ങേരുടെ മരണശേഷം രണ്ട് കൊല്ലം തികയുന്നതിന് മുൻപേ മുതൽ വീട്ടുകാരും ബന്ധുക്കളും എല്ലാം ബഹളം തുടങ്ങി പുനർ വിവാഹത്തിന് വേണ്ടി…

 

എല്ലാവരുടെയും വിചാരം ഞാനെന്തോ കഴപ്പു മുറ്റി നടക്കുകയാണ് എന്നാണ്…

 

എന്റെ വീട്ടുകാരോട് ഒപ്പം അദ്ദേഹത്തിന്റെ വീട്ടുകാർ കൂടി നിർബന്ധം തുടങ്ങിയപ്പോൾ എത്ര കാലം ഞാൻ അങ്ങനെ ഒറ്റക്ക് ചെറുത്തു നിൽക്കും? എന്നിട്ടും നാലു വർഷം പിടിച്ചു നിന്നു..

 

അവസാനം കെട്ട് നടന്നു…

ആ ബന്ധം! അത് കഷ്ടിച്ച് ഒരു വർഷമേ നീണ്ടു നിന്നുള്ളു…

 

അയാൾക്ക് ഭയങ്കര അപകർഷത..

ഭാര്യ അവനിലും വലിയ പദവിയിൽ!

 

വീട്ടുകാർക്ക് ആണെങ്കിൽ സംശയരോഗം കുത്തും കോളും വച്ച സംസാരവും പെരുമാറ്റവും.

 

ഒരു സബ് ഇൻസ്‌പെക്ടർക്ക് നേരവും കാലവും നോക്കി ജോലി ചെയ്യാൻ പറ്റുമോ? സഹികെട്ടാണ് ഒഴിവാക്കി രക്ഷപെട്ടത്…

 

വിവാഹം എന്ന കാര്യത്തോടേ ഭയമായി ജീവിക്കുമ്പോൾ ആണ് അടുത്ത കാലക്കേട് എന്നെ തേടി ഇങ്ങോട്ട് വന്നത്…

 

ഭാര്യ മരിച്ച കുട്ടികൾ ഒക്കെ അറിവായ ഒരു കോടീശ്വരൻ വീട്ടുകാരുടെ പിന്നാലെ മാറാതെ നടന്നു…..

 

പ്രമോഷൻ അടുക്കാറായ എസ്. ഐ!

ഡി. വൈ. എസ്. പി വരെയോ ചിലപ്പോൾ എസ്. പി വരെയോ ആകാവുന്ന ജോലി!

The Author

4 Comments

Add a Comment
  1. Superb…എഴുത്ത് തുടരണം

  2. കമ്പിയിൽ നീ ഇങ്ങിനെ സെൻ്റി കൂടി ചേർത്ത് വെക്കുമ്പോൾ വായിക്കാൻ ഇരട്ടി സുഖം. ഒരരുവി സ്വാഭാവികമായി ഒഴുകും പോലെ ഒരു തപ്പലും തടയലുമില്ലാത്ത എഴുത്ത് നമ്മുടെ നെഞ്ചിലൂടെ ഒഴുകി അരക്കെട്ടിൽ നിറയും പോലെ. ഇതിന് ചക്കരക്കള്ളിൻ്റെ സ്വാദ്.

Leave a Reply

Your email address will not be published. Required fields are marked *