അബദ്ധത്തിൽ മറഞ്ഞു നിന്ന് ആ സംഭാഷണം അപർണ്ണ കേൾക്കുന്നു….
“എന്തായാലും അവനിനി പെട്ടന്ന് അപകടമരണം ഒന്നും സംഭവിക്കില്ല…. ഞാനവനെ പൊക്കി.. ഇനി ഒരിക്കലും പുറംലോകം കാണിക്കാതെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട തരം ഒരു ഐറ്റം നല്ല തെളിവുകൾ സഹിതം അവന് ചാർത്തി കൊടുത്തിട്ടുണ്ട്…”
വിവരം പറഞ്ഞ ഏലിയാമ്മ കൂടെ അവനെ പൂട്ടിയ കാര്യവും എന്നോട് പറഞ്ഞു….
ഒന്നൊന്നര മാസങ്ങൾ കഴിഞ്ഞു.. അച്ചുവിന് അച്ചയും അമ്മയും ഞങ്ങൾ ആയി… കുടിക്കാൻ മാത്രം അവൾക്ക് അപർണ്ണാമ്മായെ മതി എന്ന അവസ്ഥ ആയി…
കുളിപ്പിക്കുന്നത് പോലും ഏലിയാമ്മച്ചി കുളിപ്പിച്ചാൽ മതി…
അപർണ്ണയും ഞങ്ങൾ കൈവിടില്ല എന്ന തിരിച്ചറിവിൽ നോർമൽ ആയി…
ഇപ്പോൾ അവളുടെ ആവശ്യം ഏലിയാമ്മ അവൾക്ക് ഒരു ജോലി വാങ്ങി കൊടുക്കണം എന്നതാണ്…
ഒരു ദിവസം ഞങ്ങളുടെ ഒരു വൺഡേ ട്രിപ്പിന് ഇടയിൽ ഷെറിനും അച്ചുവിനെയും എടുത്തു കാഴ്ചകൾ കാട്ടി ബീച്ചിൽ കൂടി നടക്കുന്ന സമയം. ഞങ്ങൾ മൂവരും വർണ്ണക്കുടക്ക് കീഴിലെ വട്ടമേശക്ക് ചുറ്റും ഇരിക്കുന്നു…
അംഗവടിവുകൾ എടുത്തു കാട്ടുന്ന, വെള്ള മുത്തുകൾ പിടിപ്പിച്ച ഉണക്ക മഞ്ഞളിന്റെ മഞ്ഞ നിറമുള്ള ചുരിദാറും വെള്ള ലെഗിൻസും ആണ് അപർണ്ണയുടെ വേഷം..
ഏലിയാമ്മ ജുബ്ബാ പോലുള്ള ഒരു കാവി ഹാൻഡ്ലൂം ടോപ്പും വെള്ള ലെഗിൻസും.
“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ഇഷ്ട്ടപ്പെട്ടാലും ഇല്ലേലും അതേയുള്ളു ഒരേ ഒരു പോംവഴി…”
ഏലിയാമ്മയുടെ വലിയ മുഖവുര കേട്ട് ഞങ്ങൾ അമ്പരന്നു…
ഏലിയാമ്മ തുടർന്നു…
“അച്ചു വളർന്നു വരികയാണ്.. അവൾക്ക് ബർത്ത് സർട്ടിഫിക്കറ്റിൽ അച്ഛന്റെ കോളത്തിൽ ഒരു പേര് വേണം. അത് ഞാൻ ഇവളു പ്രസവിച്ച ഹോസ്പിറ്റലിലും പഞ്ചായത്തിലും ഉള്ള എന്റെ ആളുകളെ കൊണ്ട് തിരുത്തി റെഡിയാക്കി ഗോപന്റെ അനുവാദം പോലും ചോദിക്കാതെ ഗോപന്റെ പേര് എഴുതി ചേർപ്പിച്ചു… കാരണം അവളെ വിട്ടുകളയാൻ ഞങ്ങൾക്ക് കഴിയില്ല “

ആളുകൾക്ക് കമ്പി തന്നെ പരമ പ്രിയം. ഈ പാർട്ടിൽ കുറച്ച് കഥക്കമ്പി ആയപ്പോൾ ലൈക്ക് കുറഞ്ഞു. പിന്നെ ഇത് വല്ലതും നടന്നിട്ടല്ലേ എന്നാവും. കള്ളൻ പോലീസിനെ കളിക്കുന്നു . ഒരുമിച്ച് ജീവിക്കപ്പെടുന്നു…
ഹയരാർക്കി പൊളിച്ച് എഴുതാൻ വല്ലാത്ത കഴിവ് വേണം. സുപ്പർ . അപർണ യും ഏലിയാമ്മയും ഗോപനുമെല്ലാം മനസിൽ കൊളുത്തി . അടിപൊളി
രണ്ട് ലക്കങ്ങൾ എഴുതിയതിൽ ഈ കഥയെ പറ്റി കിട്ടിയ ആദ്യ അഭിപ്രായം!
ആദ്യ ലക്കത്തിൽ വന്ന ഏലിയാമ്മയെ പറ്റി വന്ന ആ ധാരണ അങ്ങ് മാറ്റാൻ ആയാണ് ഇത് വീണ്ടും തുടർന്നത് തന്നെ….
ഒരു കേസും രജിസ്റ്റർ ചെയ്യപ്പെടാത്ത ഗോപൻ കുറ്റവാളി അല്ല അതുകൊണ്ട് തന്നെ ആ കള്ളനും പോലീസും കളിക്കിട്ട് ആർക്കും ഒന്നും ചെയ്യാനും കഴിയില്ല!
എന്തായാലും ഏലിയാമ്മ എന്നെ വിടാതെ പിന്തുടർന്ന് വേട്ടയാടുകയാണ്.
ഏലിയാമ്മയിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമാണ് അടുത്ത പ്രമേയം എടുത്ത്ഞാ ൻ അടുത്ത ഒരു കഥ കൂടി എഴുതിയത് തന്നെ!
thank you 🙏
സുനിൽ മുത്തേ നീ വന്നോ? ഇന്നാണ് ഞാൻ കഥ കണ്ടത് രണ്ടു പാർട്ട് പിന്നെ ഇരുന്നു വായിച്ചു സൂപ്പർ പണ്ട് എങ്ങനെയോ അതുക്കും മേലെ നിങ്ങടെ കഥ വായിക്കുമ്പോഴാണ് കഥ വായിച്ചു എന്നൊരു ഫീലിംഗ് ഉണ്ടാവുന്നത് അടിപൊളിയായിട്ടുണ്ട് വേണമെങ്കിൽ ഒരു ഭാഗം കൂടി എഴുതാം അല്ലേ? അടുത്ത കഥയ്ക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു സ്നേഹം the tiger
thank you 🙏
അടിപൊളി, സുനിൽ ചേട്ടന്റെ സ്റ്റൈലിന് ഒരു വ്യത്യാസവും വന്നിട്ടില്ല, keep it up.
enjoyed it to the fullest.
ഇടയ്ക്ക് വരണം, കാത്തിരിക്കും ഞങ്ങൾ ✋🏻🌺
thank you 🙏
സുനിൽ ബ്രോ വളരെ നാളുകൾക്കു ശേഷം വീണ്ടും ഒരു കഥയുമായി. പൊളിച്ചടുക്കി. 🥰
thank you 🙏
എന്റെ പൊന്നോ വായിച്ചിട്ട് ഒന്ന് കുലുക്കിയപ്പോൾ തന്നെ ഒരു കുടം വാണ പാൽ പോയി എന്നാ ഫീൽ ഉള്ള മൂഡ് ഉള്ള കഥയാ….. രണ്ട് മൂന്നു തവണ ആലോചിച്ച് അടിച്ചപ്പോളും നല്ലപോലെ പോയി വാണ പാൽ….. നെക്സ്റ്റ് പാർട്ട് ഇനി എന്നാ കാണുക…. വായിക്കാൻ വെയ്റ്റിംഗ് ആണ് ബ്രോ….
thank you 🙏
സുഹൃത്തെ! മനുഷ്യ മനസ്സുകളെ കപട സദാചാര ബന്ധനങ്ങൾക്ക് അതീതമായ നന്മയുടെ ഹൃദ്യമായ ആവിഷ്കാരം കൊണ്ട് സ്വാധീനിക്കാൻ അതീവമായ കഴിവുള്ള ഒരാളാണ് താങ്കൾ എന്നത് ആ എഴുത്തിൽ വ്യക്തമാണ്. കമ്പിക്കഥകളിൽ ഒതുങ്ങിപ്പോകരുത് എന്നൊരു അപേക്ഷയുണ്ട്. മലയാള സാഹിത്യത്തിൽ ഒരുയർന്ന സ്ഥാനം താങ്കൾക്കായി കാത്തിരിക്കുന്നുണ്ട്. അതിനെ അവഗണിച്ച് അനാദരിക്കാതിരിക്കുമല്ലോ!
thank you 🙏
നല്ല എഴുത്തു 👌👌
thank you 🙏
nalla bhavanayode ulla katha. ithu thudarnu ezhuthan nalla scope undu. ezhuthanam
thank you 🙏
Nice👌 ഈ ഏലിയാമ്മേനെ പോലെ നല്ല തടിച്ച് സൈസ് ഉള്ള ചന്തിയും മുലയുമുള്ള അമ്മയുടെ ഇൻസസ്റ് സ്റ്റോറി എഴുതുമോ മകനുമായിട്ട്.
Superb…എഴുത്ത് തുടരണം
thank you 🙏
കമ്പിയിൽ നീ ഇങ്ങിനെ സെൻ്റി കൂടി ചേർത്ത് വെക്കുമ്പോൾ വായിക്കാൻ ഇരട്ടി സുഖം. ഒരരുവി സ്വാഭാവികമായി ഒഴുകും പോലെ ഒരു തപ്പലും തടയലുമില്ലാത്ത എഴുത്ത് നമ്മുടെ നെഞ്ചിലൂടെ ഒഴുകി അരക്കെട്ടിൽ നിറയും പോലെ. ഇതിന് ചക്കരക്കള്ളിൻ്റെ സ്വാദ്.
thank you 🙏