കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax] 188

 

ഏലിയാമ്മ എന്നെ വിളിച്ചു… ഞാൻ അടുത്തു ചെന്ന് ഇരുന്നതും ഏലിയാമ്മ വീണ്ടും പറഞ്ഞു തുടങ്ങി….

“എന്റേടീ കൊച്ചേ ഞാനെന്റെ കെട്ടിയോനെ വിട്ടുതരാമെന്ന് അങ്ങനെ ചുമ്മാ പറയുമോ…?

അച്ചൂനെ സ്കൂളിൽ ചേർക്കുമ്പോൾ കൊച്ചിന്റെ ജനന സർട്ടിഫിക്കറ്റും പിന്നെ മുന്നോട്ട് ഓരോ ആവശ്യങ്ങൾക്ക് അപ്പന്റെയും അമ്മയുടെയും വിവാഹ സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് ഒക്കെ വേണം അപ്പോൾ അവടെ അപ്പനും അമ്മയും വിവാഹിതരല്ല എന്ന് പറയാൻ പറ്റുമോ? നിങ്ങൾ ഒരുമിച്ചു ജീവിക്കാനല്ല വെറുതെ രേഖകളിൽ മതി… ഓരോ ഒപ്പിന്റെ മാത്രം കാര്യം!”

 

 

ഏലിയാമ്മയുടെ വസ്തുതകൾ നിരത്തിയുള്ള ആ വാദങ്ങൾക്ക് മുന്നിൽ ഞങ്ങൾ ഇരുവരും നിശബ്ദരായി… ഞങ്ങൾക്ക് മറുപടിയേ ഇല്ലാതായി…

“ന്നാലും ചേച്ചീ ഗോപേട്ടൻ ചേച്ചീടെ ഭർത്താവല്ലേ അപ്പോളെങ്ങനാ… വീണ്ടുമൊന്നു കൂടി….”

അപർണ്ണ വളരെ ദുർബലമായി ഒന്ന് കൂടി പ്രതിരോധിച്ചു നോക്കി…

“അതിനു ഞങ്ങൾ വിവാഹിതരല്ലല്ലോ? നിങ്ങൾ ജീവിച്ച പോലെ തന്നെ ഞങ്ങളും ഒരുമിച്ചു ജീവിക്കുന്നു എന്നേയുള്ളു നിയമപരമായി ഞങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല! ആകെ ഉള്ളത് ഒരു ലീവ് -ഇൻ എഗ്രിമെന്റ് മാത്രമാണ് അത് എനിക്ക് എസ്. പി ഓഫീസിൽ കൊടുക്കാനായി മാത്രം ഉണ്ടാക്കിയത് അതല്ലാതെ അതിന് വേറേ ഒരു വിലയുമില്ല. അങ്ങനല്ല നിങ്ങളുടെ രണ്ടു പേരുടെയും ആദ്യ വിവാഹം ആണിത്”

ഞങ്ങൾക്കും പിന്നെ എതിർക്കാൻ ഒന്നും ഇല്ലാതായി… അച്ചു വളർന്നു വരുമ്പോൾ അവൾക്ക് ആ രേഖകൾ കാണാനുള്ള സാഹചര്യം വരുമ്പോളും അവളുടെ അച്ഛനമ്മമാർ ഗോപനും അപർണ്ണയും മാത്രം ആവും! ഇരുവരുടെയും സ്വാഭാവികമായ ആദ്യ വിവാഹത്തിൽ ജനിച്ച കുട്ടിയാണ് താൻ എന്ന രേഖ മാത്രമേ അവൾ കാണൂ… അറിയൂ…

The Author

21 Comments

Add a Comment
  1. ആളുകൾക്ക് കമ്പി തന്നെ പരമ പ്രിയം. ഈ പാർട്ടിൽ കുറച്ച് കഥക്കമ്പി ആയപ്പോൾ ലൈക്ക് കുറഞ്ഞു. പിന്നെ ഇത് വല്ലതും നടന്നിട്ടല്ലേ എന്നാവും. കള്ളൻ പോലീസിനെ കളിക്കുന്നു . ഒരുമിച്ച് ജീവിക്കപ്പെടുന്നു…
    ഹയരാർക്കി പൊളിച്ച് എഴുതാൻ വല്ലാത്ത കഴിവ് വേണം. സുപ്പർ . അപർണ യും ഏലിയാമ്മയും ഗോപനുമെല്ലാം മനസിൽ കൊളുത്തി . അടിപൊളി

    1. രണ്ട് ലക്കങ്ങൾ എഴുതിയതിൽ ഈ കഥയെ പറ്റി കിട്ടിയ ആദ്യ അഭിപ്രായം!

      ആദ്യ ലക്കത്തിൽ വന്ന ഏലിയാമ്മയെ പറ്റി വന്ന ആ ധാരണ അങ്ങ് മാറ്റാൻ ആയാണ് ഇത് വീണ്ടും തുടർന്നത് തന്നെ….

      ഒരു കേസും രജിസ്റ്റർ ചെയ്യപ്പെടാത്ത ഗോപൻ കുറ്റവാളി അല്ല അതുകൊണ്ട് തന്നെ ആ കള്ളനും പോലീസും കളിക്കിട്ട് ആർക്കും ഒന്നും ചെയ്യാനും കഴിയില്ല!

      എന്തായാലും ഏലിയാമ്മ എന്നെ വിടാതെ പിന്തുടർന്ന് വേട്ടയാടുകയാണ്.
      ഏലിയാമ്മയിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമാണ് അടുത്ത പ്രമേയം എടുത്ത്ഞാ ൻ അടുത്ത ഒരു കഥ കൂടി എഴുതിയത് തന്നെ!

      thank you 🙏

  2. സുനിൽ മുത്തേ നീ വന്നോ? ഇന്നാണ് ഞാൻ കഥ കണ്ടത് രണ്ടു പാർട്ട് പിന്നെ ഇരുന്നു വായിച്ചു സൂപ്പർ പണ്ട് എങ്ങനെയോ അതുക്കും മേലെ നിങ്ങടെ കഥ വായിക്കുമ്പോഴാണ് കഥ വായിച്ചു എന്നൊരു ഫീലിംഗ് ഉണ്ടാവുന്നത് അടിപൊളിയായിട്ടുണ്ട് വേണമെങ്കിൽ ഒരു ഭാഗം കൂടി എഴുതാം അല്ലേ? അടുത്ത കഥയ്ക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു സ്നേഹം the tiger

  3. അടിപൊളി, സുനിൽ ചേട്ടന്റെ സ്റ്റൈലിന് ഒരു വ്യത്യാസവും വന്നിട്ടില്ല, keep it up.
    enjoyed it to the fullest.
    ഇടയ്ക്ക് വരണം, കാത്തിരിക്കും ഞങ്ങൾ ✋🏻🌺

  4. സുനിൽ ബ്രോ വളരെ നാളുകൾക്കു ശേഷം വീണ്ടും ഒരു കഥയുമായി. പൊളിച്ചടുക്കി. 🥰

  5. ജാക്ക് ഡാനിയേൽ

    എന്റെ പൊന്നോ വായിച്ചിട്ട് ഒന്ന് കുലുക്കിയപ്പോൾ തന്നെ ഒരു കുടം വാണ പാൽ പോയി എന്നാ ഫീൽ ഉള്ള മൂഡ് ഉള്ള കഥയാ….. രണ്ട് മൂന്നു തവണ ആലോചിച്ച് അടിച്ചപ്പോളും നല്ലപോലെ പോയി വാണ പാൽ….. നെക്സ്റ്റ് പാർട്ട്‌ ഇനി എന്നാ കാണുക…. വായിക്കാൻ വെയ്റ്റിംഗ് ആണ് ബ്രോ….

  6. സുഹൃത്തെ! മനുഷ്യ മനസ്സുകളെ കപട സദാചാര ബന്ധനങ്ങൾക്ക് അതീതമായ നന്മയുടെ ഹൃദ്യമായ ആവിഷ്കാരം കൊണ്ട് സ്വാധീനിക്കാൻ അതീവമായ കഴിവുള്ള ഒരാളാണ് താങ്കൾ എന്നത് ആ എഴുത്തിൽ വ്യക്തമാണ്. കമ്പിക്കഥകളിൽ ഒതുങ്ങിപ്പോകരുത് എന്നൊരു അപേക്ഷയുണ്ട്. മലയാള സാഹിത്യത്തിൽ ഒരുയർന്ന സ്ഥാനം താങ്കൾക്കായി കാത്തിരിക്കുന്നുണ്ട്. അതിനെ അവഗണിച്ച് അനാദരിക്കാതിരിക്കുമല്ലോ!

  7. നല്ല എഴുത്തു 👌👌

  8. nalla bhavanayode ulla katha. ithu thudarnu ezhuthan nalla scope undu. ezhuthanam

  9. Nice👌 ഈ ഏലിയാമ്മേനെ പോലെ നല്ല തടിച്ച് സൈസ് ഉള്ള ചന്തിയും മുലയുമുള്ള അമ്മയുടെ ഇൻസസ്റ് സ്റ്റോറി എഴുതുമോ മകനുമായിട്ട്.

  10. Superb…എഴുത്ത് തുടരണം

  11. കമ്പിയിൽ നീ ഇങ്ങിനെ സെൻ്റി കൂടി ചേർത്ത് വെക്കുമ്പോൾ വായിക്കാൻ ഇരട്ടി സുഖം. ഒരരുവി സ്വാഭാവികമായി ഒഴുകും പോലെ ഒരു തപ്പലും തടയലുമില്ലാത്ത എഴുത്ത് നമ്മുടെ നെഞ്ചിലൂടെ ഒഴുകി അരക്കെട്ടിൽ നിറയും പോലെ. ഇതിന് ചക്കരക്കള്ളിൻ്റെ സ്വാദ്.

Leave a Reply

Your email address will not be published. Required fields are marked *