കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax] 36

“അവന്റെ കൂടവന്റെ ഭാര്യ വേണേൽ പോയി കിടന്നോ… ഭാര്യമാരു കൂടെ കിടക്കാത്ത കെട്ടിയോൻമാര് വേണേലൊരു പൊട്ടുവാണോം വിട്ടിട്ടു തിരിഞ്ഞു കിടക്കും!”

ഏലിയാമ്മ ഇത് പറഞ്ഞതും ഞാൻ ചാടി അകത്തു കയറി… ചെവിയും പൊത്തിക്കൊണ്ട് അപർണ്ണയും ഓടി…

രാത്രി തിരിഞ്ഞു കിടന്നു മോളെ കുടിപ്പിച്ചു കഴിഞ്ഞതും ഏലിയാമ്മ അപർണ്ണയെ പിടിച്ച് ചേർത്തു കിടത്തി….

“മോളു ചെറുപ്പത്തി അമ്മയുടെ കൂടെ കിടന്ന പോലെ കാലും കയ്യും ചേച്ചീടെ മുകളിൽ കയറ്റി വച്ചു കെട്ടിപ്പിടിച്ചു കിടന്നോ….”

അപർണ്ണ അനുസരണ ഉള്ള ഒരു പൂച്ചക്കുട്ടിയെ പോലെ ഏലിയാമ്മയെ പറ്റിപ്പിടിച്ചു കിടന്നു….

ദിവസങ്ങൾ മുന്നോട്ട് പോയി….

ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഏലിയാമ്മ പറഞ്ഞു…

“അമ്മ ഒരുപാട് പ്രാവശ്യം വിളിച്ചു….രണ്ടു ദിവസം രണ്ടുപേരും കൂടി അച്ചുവിനെയും കൂട്ടി ഒന്ന് വീട്ടിൽ പോയി നിൽക്ക്….

പിന്നെ പെങ്ങന്മാർ ആരെങ്കിലും വന്നാൽ രണ്ടുപേരും ഒറ്റ മുറിയിൽ തന്നെ കിടന്നോണം അവർ ധരിച്ചു വച്ചിരിക്കുന്നത് നീ അവരെ അറിയിക്കാതെ വെച്ചോണ്ട് ഇരുന്ന ഭാര്യയും കുട്ടിയും ആണ് ഇവർ എന്നാണ്… ആ ധാരണ അങ്ങനെ തന്നെ ആണ് നല്ലത് മാറ്റരുത്…”

രാത്രി തന്റെ ദേഹത്തേക്ക് കാലും കയറ്റി വച്ചു കെട്ടിപിടിച്ചു കിടന്ന അപർണ്ണയുടെ മുടിയിൽ തഴുകി ഏലിയാമ്മ പറഞ്ഞു….

“എടീ…. എനിക്കൊന്ന് അവന്റെ കൂടെ കിടക്കണമെന്നുണ്ട്. പക്ഷേ നീ അവന്റെ കൂടെ കിടന്ന ശേഷം നിന്റെ പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇനി അതുണ്ടാവൂ…

നമ്മളു മാത്രമല്ല ഒരുപാട് പേരുണ്ട് ഇങ്ങനെ രണ്ട് ഭാര്യമാരുമായി സന്തോഷത്തോടെ ഒരാണ് ജീവിക്കുന്നത്….”

The Author

4 Comments

Add a Comment
  1. Superb…എഴുത്ത് തുടരണം

  2. കമ്പിയിൽ നീ ഇങ്ങിനെ സെൻ്റി കൂടി ചേർത്ത് വെക്കുമ്പോൾ വായിക്കാൻ ഇരട്ടി സുഖം. ഒരരുവി സ്വാഭാവികമായി ഒഴുകും പോലെ ഒരു തപ്പലും തടയലുമില്ലാത്ത എഴുത്ത് നമ്മുടെ നെഞ്ചിലൂടെ ഒഴുകി അരക്കെട്ടിൽ നിറയും പോലെ. ഇതിന് ചക്കരക്കള്ളിൻ്റെ സ്വാദ്.

Leave a Reply

Your email address will not be published. Required fields are marked *