കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax] 25

അച്ചുവിന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ല എന്നത് അമ്മയുടെ മരണത്തോടെ ഞാൻ, ഏലിയാമ്മ, ഷെറിൻ, അപർണ്ണ എന്നീ നാലുപേരിൽ മാത്രം കുഴിച്ചു മൂടപ്പെട്ട ഒരു അപ്രീയസത്യം മാത്രം ആയി മാറി…

“അച്ചയും അപർണ്ണാമ്മയും ഒന്ന് സ്റ്റേജിലേക്ക് വരുമോ…?”

അച്ചുവിന്റെ അനൗൺസ്മെന്റ് കേട്ട ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു എണീറ്റ് അപർണ്ണയുടെ അടുത്തേക്ക് നടന്നു….

-ശുഭം-

The Author

Leave a Reply

Your email address will not be published. Required fields are marked *