എനിക്കാകെ tension ആയി ഇനി അവർ മാലയും കൊണ്ട് കടന്നു കാണുമോ ദൈവമേ’ ഉള്ളിൽ പേടി തോന്നി.
അപ്പോഴാണ് reception ൽ നിന്ന് cal വന്നത്. ചേട്ടൻ Cal എടുത്തു.
മറു തലയ്ക്കൽ Hotel ൻ്റെ owner ആണ് ഉള്ളത്. താങ്കളുടെ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് ചോതിച്ചു. ചേട്ടൻ പറഞ്ഞു 5 പവൻ വരുന്ന താലിമാല mis ആയി ഞങ്ങൾ അതിൻ്റ വിഷമത്തിൽ ആണ്.
ok Sir ‘ താലിമാല ഒരാൾക്ക് കളഞ്ഞു കിട്ടി. അദ്ദേഹം ഇവിടെ reception ൽ ഏൽപ്പിച്ചിട്ടുണ്ട്. വേണ്ട തെളിവുകൾ തന്നാൽ അത് തിരികെ തരുന്നതായിരിക്കും. ഉടനെ ചേട്ടൻ ചാടി എഴുന്നേറ്റു. ok Sir. ഞങ്ങൾ ഇപ്പൊ വരാം.
ടി മാല കിട്ടി. reception ൽ ഉണ്ട് . വാ പോയി വാങ്ങിയിട്ട് വരാം.
അതെങ്ങനെ reception ൽ എത്തി എന്നതായിരുന്നു എൻ്റെ ചിന്ത’ എങ്കിലും സാധനം കിട്ടിയല്ലൊ അത് മതി ഞാനും ചേട്ടനും വേഗം പുറത്തിറങ്ങി reception ലേക്ക് നടന്നു.
reception ൽ അവർ നമ്മളെ wait ചെയ്യുക തന്നെ ആയിരുന്നു. താലിയിൽ Sajeev എന്ന പേര് മാത്രം മതിയായിരുന്നു അവർക്ക് വേണ്ട തെളിവിന് ‘ മാല അവർ തന്നു. ഞങ്ങൾ അവർക്ക് നന്ദി പറഞ്ഞു. നന്ദി ഞങ്ങളോടല്ല പറയേണ്ടത്. ഇത് ഇവിടെ തന്ന ആളിനോടാണ്. ഇത്രയും വില വരുന്ന മാല അദ്ദേഹത്തിന് വേണമെങ്കിൽ എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. തികച്ചും സത്യസന്തമായി അദ്ദേഹം ഇവിടെ ഏൽപിച്ചിലായിരുന്നങ്കിൽ നിങ്ങൾക്ക് ഇത് കിട്ടില്ലായിരുന്നു.
ആരാണ് ആരാണദ്ദേഹം ‘ പറയു. ചേട്ടൻ അവരോട് ചോദിച്ചു. Room No 12 B. അതായത് നിങ്ങളുടെ room ൻ്റെ oposite ഉള്ള room തന്നെ ‘ അദ്ദേഹത്തോട് ആദ്യം നന്ദി ചോതിക്കു ‘ receptionist പറഞ്ഞു.

നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു
Super katha
Ellavarkkum kodukkumo
എനിക്ക് കളി കിട്ടിയതുകൊണ്ടല്ലെ ചേച്ചിയുടെ കഥ ഇത്ര പൊലിപ്പിച്ച് എഴുതാൻ എനിക്ക് സാധിച്ചത്. എന്ന് വിശ്വസിക്കുന്നു