കള്ളൻ പവിത്രൻ 2
Kallan Pavithran Part 2 | Author : Pavithran | Previous Part
SI രാജൻ. മലയാള സിനിമകളിൽ കാണുന്ന ടിപ്പിക്കൽ ഇടിയൻ പോലീസ്. ഒത്ത പൊക്കവും തടിയും. മോളിലോട്ട് പിരിച്ചു വച്ചിരിക്കുന്ന കപ്പടാ മീശ. ഏതൊരു കള്ളനും ഒറ്റ നോട്ടത്തിൽ പേടിച്ചു പോകുന്ന രൂപം.
കഴിഞ്ഞ മാസം ട്രാൻസ്ഫർ ആയി വന്നതേയുള്ളു ഇങ്ങോട്ട്. ഈ പട്ടിക്കാട്ടിൽ മേലനങ്ങാത്ത ജീവിക്കാലൊന്നു കരുതിയാണ് പെട്ടിയും പ്രമാണവും എടുത്ത് ട്രാൻസ്ഫറും വാങ്ങി ഇങ്ങോട്ട് പോന്നത്.
ഒന്നുമില്ലേലും ഒരു പോലീസ് അല്ലെടോ..ഒരു നാട്ടിലേക്ക് പോവുമ്പോൾ അറ്റ്ലീസ്റ്റ് ആ നാടിനെകുറിച്ചൊന്നു അറിഞ്ഞിരിക്കണ്ടേ. എല്ലാം പോട്ടെ അവിടുത്തെ കള്ളന്മാരെ കുറിച്ചെങ്കിലും ഒന്ന് അറിഞ്ഞു വച്ചിരുന്നേൽ രമയ്ക് ഭാവിയിൽ ഇത്രേം മേലനങ്ങേണ്ടി വരൂല്ലാരുന്നല്ലോ.
ഈ രമ ആരാണെന്നു ഞാൻ പറയാതെ തന്നെ മനസിലായിട്ടുണ്ടാവുല്ലോ. ഏമാൻറെ ഭാര്യയാണ്.
ആൽ ചുവട്ടിലോട്ട് പൊടിയും പറത്തി കൊണ്ട് ബസ് ചവിട്ടി നിർത്തി ഡ്രവർ സീറ്റിൽ നിന്നു ചാടിയിറങ്ങി.
“അമ്പല മുക്ക് എത്തി. എല്ലാരും ഇറങ്ങിക്കോ “
കണ്ടക്ടർ വിളിച്ചു പറയുന്നത് സ്റ്റോപ്പ് എത്തിയിട്ടും സീറ്റിൽ തന്നെ ഇരുന്ന കുറച്ചാൾക് വേണ്ടിയാണു.
ഭാർഗവേട്ടന്റെ ചായക്കടയിൽ ഇന്നും തിരക്കാണ്. ഇന്നും
എവിടെയോ കള്ളൻ കയറിയ ലക്ഷണമുണ്ട്. ഭാർഗവേട്ടൻ കത്തി കയറുന്നു. ചായ കുടിച്ചോണ്ടിരുന്നു നാണപ്പന്റെ വാ മലക്കെ തുറന്നു.
“ഒരു ചായ കുടിക്കാനാണോ നാണപ്പ നിന്റ വാ ഇത്രയും പൊളിഞ്ഞത് “
എന്നാൽ ഭാർഗവൻ കാണാത്തത് നാണപ്പൻ കണ്ടു.
ബസിൽ നിന്ന് സ്റ്റെപ്പിലേക് ഒരോ കാലെടുത്തു വക്കുമ്പോളും താളത്തിനൊത്തു ഓളം തുള്ളുന്ന മുലകൾ. കറുത്ത സാരിയിൽ പിന്ന് കുത്തി ആരുടേയും ആസ്വാദനത്തെ തടുക്കാതെ തുറന്നിട്ടിരിക്കുന്ന മാംസളമായ വയറും അതിലെ മടക്കും.കടയിലിരുന്ന നാണപ്പന്റെ കൈ അതിലൊന്ന് തൊടാനായിട് നീണ്ടത് എന്തിനാണെന്നു കണ്ടു നിന്ന ഭാർഗവേട്ടനും മനസിലായില്ല, നീട്ടിയ നാണപ്പനും പിടികിട്ടിയില്ല.
പക്ഷെ കറണ്ടടിച്ച പോലാണ് നാണപ്പൻ കൈ പുറകോട്ട് വലിച്ചത്.സ്ത്രീയ്ക് പുറകിലായി ബസിൽ നിന്നിറങ്ങി വരുന്ന ഒരു ആജാനബാഹു. അത് കണ്ടതോടെ തന്റെ മോഹങ്ങളെ ആ ചായക്കടയിൽ തന്നെ കുഴിച്ചു മൂടി കൊണ്ട് നാണപ്പൻ ചായ ഊതി ഊതി കുടിച്ചു.
ഈ ഭാഗവും നന്നായിട്ടുണ്ട് … അപ്പോ പവിത്രൻ രമയുടെ അടുത്ത് എത്തരായി… പ്ലീസ് continue
കൊള്ളാം, നല്ല സൂപ്പർ അവതരണം, പേജും കൂടി കൂട്ടിയാൽ ബമ്പർ ഹിറ്റ് ആകും
Tanx rashid. എത്ര പേജ് ഉണ്ടാവുമെന്ന് പബ്ലിഷ് ചെയുന്ന വരെ idea ഇല്ലായിരുന്നു. ഇപ്പോളാണ് ഏകദേശ ഐഡിയ കിട്ടിയത്. അടുത്ത പാർട്ട് മുതൽ ആ കുറവങ്ങ് തീർത്തേക്കാം
Very nice
TAnx
അടിപൊളി ആയിട്ടുണ്ട്. ഒരു വെറൈറ്റി ഉണ്ടായിരുന്നു.✊
ഒരു സിംപിൾ ആയിട്ടുള്ള കഥ പോലും എഴുത്ത് കൊണ്ട് മനോഹരമാക്കുന്ന ഒരുപാട് എഴുത്തുകാരെ ഇതിൽ കണ്ടിട്ടുണ്ട്. അവരെഴുതുന്ന വർണ്ണനകൾ, വാക്കുകൾ മതി ആ ഒരു മൂഡ് ക്രീയേറ് ചെയ്യാൻ. അത്രയ്ക്കു vocabulary ഇല്ലാത്തോണ്ടാണ് ഞാൻ ഈ ലൈൻ പിടിച്ചത്. Tanx..
ആകാംക്ഷയോടെ ബാക്കിക്കായ് കാത്തിരിക്കുന്നു.
????
അധികം കാത്തിരിപ്പിക്കില്ല.
ഓഹ് മാരക എഴുത്ത് ഒരു കമ്പികഥക്കു പറ്റിയ ശൈലി വളരെ വേഗത്തിൽ രണ്ടാം ഭാഗം എഴുതിയത്തിനു നന്ദി..
പവിത്രൻ രമയുടെ വീട്ടിലേക്കുള്ള മതിൽ കയറുമ്പോൾ ഒരു ടോർച്ചിന്റെ വെട്ടം കാണുന്നു അതിൽനിന്നും മറഞ്ഞു അവൻ അവിടെ കാണുന്ന പുറത്തുള്ള കുളിമുറിയിലേക്ക് കയറി അഭയം തേടുന്നു .. കുളിമുറിയിൽ കേറിയപാടെ പവിത്രന്റെ മൂക്കിൽ സ്ത്രീകളുടെ വിയർപ്പിന്റെ മണം കുത്തികയറുന്നു തന്റെ കയ്യിലുള്ള nokia യുടെ ഫോൺ കത്തിച്ചു കുളിമുറിയുടെ എല്ലാഭാഗത്തും തപ്പുന്നു ഒടുവിൽ ആഗറിൽ വവ്വാലുപോലെ തൂങ്ങിക്കിടക്കുന്ന രമയുടെ കറുത്ത കോട്ടൻ ബ്രാ ! അതു കണ്ടപ്പോയെ പവിത്രാന്റെ സാധനം കമ്പിയായി പിന്നെ ഒന്നും നോക്കിയില്ല അതു എടുത്തു ആ ബ്രായുടെ size നോക്കി 34 B അതിൽ നിന്നും വരുന്ന മണം പിടിച്ചു നിർത്താൻ പറ്റുന്ന ഒന്നായിരുന്നില്ല തന്റെ മൂക്കോടടുപ്പിച്ചു മണത്തു ആസമാ രോഗികൾ വലിക്കുന്നതുപോലെ നീട്ടിവലിച്ചു മണത്തു..
ഓഹ് എന്തൊരു വിയർപ്പുമണം വീണ്ടും വീണ്ടും മണത്തുകൊണ്ട് കുളിമുറിയിൽ നിന്നും ഇറങ്ങി ലക്ഷ്യസ്ഥാനത്തെക്കു നീങ്ങി
….ഇടക്കിടക്ക് പവിത്രൻ തന്റെ കയ്യിലിരിക്കുന്ന കഞ്ചാവിനെക്കാൾ ലഹരിയുള്ള രമയുടെ ബ്രാ മണപ്പിച്ചുകൊണ്ടും തന്റെ കരിമൂർകനെ നെക്കികൊണ്ടും നടന്നു നടന്നു വീടിന്റെ മുൻവശത്തെത്തി….
ഇത് എന്റെ ഒരു ത്രെഡ് ആണ് ഇതിൽ തങ്ങളുടെ തമാശ കലർന്ന ശൈലിയിൽ ഒന്നു എഴുതി വെക്കണം അടുത്ത ഭാഗത്തിൽ
ആദ്യ പാർട്ടിലേയും ഇതിലേയും വേലുവിന്റെ കമെന്റുകൾ കൂട്ടി വച്ചാൽ തന്നെ നല്ലൊരു കഥയാവും. ഇതുപോലുള്ള അഭിപ്രായങ്ങളാണ് ചില സന്ദർഭങ്ങളിൽ തുടർന്ന് എഴുതാനുള്ള പ്രചോദനം. അടുത്ത പാർട്ടിൽ ഈ പറഞ്ഞ കാര്യങ്ങൾ ചേർക്കാൻ പറ്റുമോ എന്നെനിക്കറിയില്ല. പക്ഷെ ഈ രംഗം എപ്പോളും മനസിലുണ്ടാവും..