രമയുടെ ചുണ്ടിനിടയിലൂടെ ആ പേര് പുറത്തേക്ക് വന്നു. ഇപ്പോൾ ഞെട്ടിയത് പവിത്രനാണ്.
“എന്നെ എങ്ങനറിയാം..? “
“അതിപ്പോ ഈ നാട്ടിലെ ആർക്കാ പവിത്രനെ അറിയാത്തെ “
മിഴിച്ചു നിന്ന പവിത്രനോടായ് അവൾ വീണ്ടും പറഞ്ഞു.
“നാട്ടിൽ കാലുകുത്തിയപ്പോൾ തന്നെ കേൾക്കാൻ തുടങ്ങി പവിത്രന്റെ വീര സാഹസിക കഥകൾ.”
എന്ത് കഥകളാ കേട്ടതെന്നു ചോദിക്കാൻ നാവു തുനിഞ്ഞെങ്കിലും പവിത്രൻ തടഞ്ഞു. കേട്ട കഥകളൊക്കെ പവിത്രന് ഊഹിക്കാവുന്നതേയുള്ളു.
“അതൊക്ക നാട്ടുകാര് ചുമ്മാ പറഞ്ഞു പരത്തുന്നതാന്നെ.. ഈ നാട്ടിൽ കഥകൾക്കാണോ പഞ്ഞം. “
“ഭാനു ഞങ്ങളുടെ വീട്ടിലാ ജോലിക്ക് നിക്കുന്നത് “
കള്ള ചിരിയോടെ രമ പറഞ്ഞപ്പോൾ പവിത്രന് സംഗതിയുടെ കിടപ്പ് മനസിലായി. ഇനി എന്ത് കള്ളം പറഞ്ഞിട്ടും കാര്യമില്ല.
“എന്താ ഒന്നും മിണ്ടാത്തെ.. ഭാനു പറഞ്ഞാരുന്നു പവിത്രന്റെ കയ്യിൽ ഒരു കത്തിയുണ്ടെന്നു. കുത്തിയാൽ ഉള്ളം തുളഞ്ഞു കയറുന്ന മുഴുത്ത കത്തി. ഇനി അതും നാട്ടുകാർ പറഞ്ഞു പരത്തിയ കള്ള കഥയാണോ “
ഇടം കണ്ണിട്ടു രമ പവിത്രനെ ഒന്ന് പാളി നോക്കി. ആ വാക്കുകളുടെ അർത്ഥം മനസിലാക്കാൻ പവിത്രന് സെൻസോ സെന്സിബിലിറ്റിയുടെയോ സെന്സിറ്റിവിറ്റിയുടെയോ ആവശ്യം വേണ്ടി വന്നില്ല.
“എന്നെ ഒന്ന് പിടിച്ചെഴുനേൽപിക്കാവോ? “
രമയുടെ കൈ പവിത്രന്റെ കഴുത്തിൽ ചുറ്റി. അവളുടെ മുലയുടെ മാർദ്ദവം ചെറുതായിട്ടെങ്കിലും പവിത്രൻ അറിഞ്ഞു. വലുത് കൈ താങ്ങിനായി അവളുടെ അരക്ക് മുകളിലായി പിടിച്ചു. മുകളിലോട്ടു നിവർത്തി വച്ച തള്ള വിരലിനു താഴെ അവളുടെ കൊഴുത്ത വയറിന്റെ മടക്കുകൾ നിവർന്നു. അവളുടെ ഭാരമെല്ലാം തോളിലേറ്റി എഴുന്നേറ്റ പവിത്രന് ഇടയിൽ അവളുടെ ഇടതു മുല അമങ്ങി. എഴുന്നേറ്റു കഴിഞ്ഞും ആ നിൽപ് കുറച്ചു നേരം നീണ്ടു.
“ചേട്ടൻ പോകാൻ റെഡിയായി കാണും. ഞാൻ ചെന്നിട്ടു വേണം breakfast കൊടുക്കാൻ “
“ഓഹ്.. ” പവിത്രൻ മൂളി
നിലത്തുകിടന്നു ആക്ടിവ പൊക്കിയെടുത്തു പവിത്രൻ സ്റാൻഡിലിട്ടു.
“പവിത്രന് പോലീസിനെ പേടിയുണ്ടോ? “
അതിനു മറുപടിയായി പവിത്രൻ ഒന്നും പറഞ്ഞില്ല.
“പോലീസുകാരന്റെ ഭാര്യയെയോ? “
വശ്യമായ ചിരിയും ചിരിച്ചു അവൾ വണ്ടി സ്റ്റാർട്ട് ആക്കി. എല്ലാവരെയും പോലെ അവളുടെ പോക്ക് നോക്കി നിക്കാതിരിക്കാൻ പവിത്രനും കഴിഞ്ഞില്ല. സീറ്റിൽ അമർന്നിരുന്ന സെറ്റ് സാരിക്ക് മുകളിലായി ചെളിപ്പാടുകൾ.
“ഇത്രയൊക്കെ മോഷണം നടത്തിയിട്ടും പവിത്രനെതിരെ ഒറ്റ കേസില്ലെന്നോ.. നിങ്ങള് നാട്ടുകാർക്കൊന്നും നട്ടെല്ലില്ലേ? “
നമ്മളും ഇപ്പോ പവിത്രന്റെ ഫാനാ……
????
കിടിലൻ ആയല്ലോ … നൈസ് writting … രാജൻ കള്ളനെ പിടിക്കാൻ പോയപ്പോൾ കള്ളൻ പോലീസ് ന്റെ വീട്ടിൽ .. നല്ല രസമുണ്ടായിരുന്നു … ഇതിനു ബാക്കി ഉണ്ടാകുമോ ….
ഇത് വരെ plan ഇല്ലാരുന്നു. തുടർന്നെഴുതണേമെന്നു വിചാരിക്കുന്നു
? അനിയാ പവിത്രാ
ഈ ഇടക്ക് ഇങ്ങെനെനെയൊരു രസകരമായ കഥ വന്നിട്ടില്ല പവിത്രൻ കക്കാൻ പോകുമ്പോൾ നല്ല കമ്പി പെണ്ണുങ്ങളുടെ കക്ഷം കാണിച്ചു കിടക്കുന്ന സീനൊക്കെ ഒന്നു ഉള്പെടുത്തിയേക്കാന്ന്. ആശാൻ പഠിപ്പിച്ച പാടങ്ങൾ ഒന്നും തന്നെ മനസ്സിൽ കൊണ്ടുനടക്കുന്നത് ശരിയല്ലാട്ടോ. രമാ ഒരു കിടിലൻ ചരക്കുതന്നെ ?
ആശാൻ.. ആശാൻ..
കൊള്ളാം, രമയുമായുള്ള പവിത്രന്റെ കളി ഒന്നുകൂടി സൂപ്പർ ആക്കാമായിരുന്നു, ഇനി SI മാലയുടെ പുറകെ പോകുമോ, അതോ കെട്ട്യോളുടെ പൂറിന് കാവൽ ഇരിക്കുമോ,
Hi റാഷിദ്. Parallel ആയി രണ്ടു കളിയും പറഞ്ഞു പോകുന്നു രീതിയിൽ ഒരു experiment നടത്തി നോക്കിയതാ. അതു കൊണ്ടാണ് ദേവകി നിർത്തിയടുത്തു നിന്നു രമ തുടങ്ങിയത്. ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
adipoli kidilan next part eppozha
ഈ part കൊണ്ട് നിർത്താനുള്ള പ്ലാൻ ആരുന്നു. ഇനി ബാക്കി ചിന്തിക്കണം.
Plzzzz നിർത്തരുത്, ഇപ്പോഴാ ശെരിക്കും ആസ്വദിച്ചു മൂഡ് ആയി വന്നത്,ഇനി എന്ത് സംഭവിക്കും എന്നാ ആകാംക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തീർച്ചയായും ?
ഹോ സമ്മതിച്ചിരിക്കുന്നു ഒരു വല്ലാത്ത സിനിമാ സ്റ്റൈൽ ഓരോ വരികളും വായിക്കാൻ നല്ലസുഗം .. പവിത്രാ ഇത്ര പൊളിക്കുമെന്ന് കരുതിയില്ല. ഒരു കള്ളന്റെ എല്ലാ ലക്ഷണങ്ങലും ഉൾപ്പെടുത്തി
പവിത്രനേ കാത്തു തൊഴുത്തിൽ ഇരിക്കുന്ന എമാൻ അതേ സമയം ഏമാന്റെ ഭാര്യയുടെ പൂവിൽ പണിയുന്ന പവിത്രൻ. ഹോ മറ്റെന്തു വേണം ഈ കഥക്ക് മാർക്ക് കിട്ടാൻ ഇതുപോരെ. ഇനി അടുത്ത പാർട്ടിൽ പവിത്രൻ എങ്ങെനെ അവിടെ കയറി എന്ന് വെളിപ്പെടുത്തണം ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ചില ഭാഗവും നല്ല രസകരമായ രീതിൽ അവതരിക്കിക്കുമോ.?
ഏമാൻ കണ്ടുപിടിക്കുമോ കളവു നടന്നത് ?
തെളിവായി എന്തെല്ലാം കിട്ടും
എന്തായാലും അടുത്തപാർട്ടിൽ രമയുടെ കറുത്ത കോട്ടൻ ബ്രാ മണപ്പിച്ചു വീടിനുചുറ്റും നടക്കുന്ന ഒരു സീൻ
ആദ്യ part കൊണ്ട് നിർത്താൻ ഉദ്ദേശിച്ച കഥയെ ഇവിടെ വരെ എത്തിച്ചത് വേലുവിന്റെ കമന്റാണ്. ഒരോ എഴുത്തുകാരനും എഴുതാനുള്ള പ്രചോദനമാണ് ഇത് പോലുള്ള സപ്പോർട്ട്. അടുത്ത പാർട്ട് ആവട്ടെ ബ്രായുടെ കാര്യം മറക്കില്ല
നന്ദി കള്ളൻ പവിത്രാ ..പവിത്രൻ രമയുടെ വീട്ടിൽ പോകാൻ പ്ലാൻ ചെയ്യുന്നതും വീട്ടിൽ രാത്രി തന്റെ സൈക്കിളിൽ പോകുന്നതും മതിൽ ചാടുന്നതും എല്ലാം വള്ളിപുള്ളി വിടാതെ എഴുതിയാൽ കുഴപ്പമില്ല .അവിടെയെത്തുമ്പോൾ രമ പണിയെല്ലാം കഴിഞ്ഞു കുളിക്കാനുള്ള തയ്യാറെടുപ്പിലായൽ നന്നായിരുന്നു …എല്ലാം പവിത്രന് വിട്ടുനൽകുന്നു.
Super 🙂
Tanx
Pavithra ningal oru vallatha kallan thanne
Thanks
Tanx
Very nice..
Tanx
Superb …
Ejathi eYuthhu …
Poli
Waiting for next part
ഇവിടെയുള്ള കഥകൾ വായിച്ചപ്പോൾ തോന്നിയ കൗതുകം. അതായിരുന്നു ഇതിന്റെ first part. ഈ ഭാഗം കൊണ്ട് നിർത്താമെന്നുദ്ദേശിച്ചാണ് എഴുതി നിർത്തിയത്. ഇഷ്ടപ്പെട്ടാണറിഞ്ഞതിൽ സന്തോഷം.
നല്ല അരമുള്ള കമ്പി തന്നെ… nice work?✊
Tanx
അൽ കിടു….
ഓഹ് യെസ്
സോറി നാലല്ല മൂന്ന്
സ്നേഹത്തോടെ
കുഞ്ഞൻ
വെറുതെ വായിക്കാൻ തുടങ്ങിയതാണ് ഈ കഥ…
നാല് ഭാഗങ്ങളും ഒറ്റയിരുപ്പിന് വായിച്ചു തീർത്തു…
കള്ളൻ പവിത്രൻ തകർത്തു
സ്നേഹത്തോടെ
കുഞ്ഞൻ
കുഞ്ഞന്റെ ഈ വലിയ സ്നേഹത്തിനു നന്ദി
പ്രിയ പവിത്രൻ,
എല്ലാ ഭാഗങ്ങളും വായിച്ചു. കലക്കനായി പുരോഗമിക്കുന്നു. നർമ്മവും, വിവരണവും, കഥാപാത്രങ്ങളും എല്ലാമൊന്നിനൊന്നു മെച്ചം. തീർച്ചയായും പുതിയ എഴുത്തുകാരൻ ആണെന്ന് പറയില്ല.
ഇതിൽ കൂടുതൽ എന്ത് compliment ആണ് കിട്ടാനുള്ളത്. നിങ്ങളെ പോലുള്ള തഴക്കം വന്ന എഴുത്തുകാരുടെ സപ്പോർട്ട് ആണ് ഒരോ എഴുത്തുകാർക്കും പ്രചോദനം.