കള്ളൻ പവിത്രൻ 5 [പവിത്രൻ] 149

കണ്ണുകൾ തുടച്ചു കൊണ്ടമ്മു പറഞ്ഞു. ഒന്നും പറയാതെ സുഭദ്ര സ്‌കൂളിലോട്ട് പോന്നു.

അടുപ്പത്തു അരി തിളച്ചു വരുന്നേയുള്ളൂ. സാരിയുടെ തുമ്പെടുത്തു അരയിലേക്ക് കുത്തി. ബ്ലൗസിനും പോളിസ്റ്റർ സാരിക്കുമിടയിൽ അവളുടെ വെളുത്ത വയറിൽ കൊഴുപ്പിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പരന്ന വയറിൽ മടക്കു വീണത് പുകഞ്ഞു തുടങ്ങിയ അടുപ്പിലേക്ക് വിറക് നീക്കി വയ്ക്കാനായി അവളൊന്നു കുനിഞ്ഞപ്പോളാണ്. വിറകു അടുപ്പിലേക്ക് നീക്കി വയ്ക്കാനായി അവളുടെ കൈ നീണ്ടപ്പോൾ ബ്ലൗസിനകത് അവളൊളിപ്പിച്ച മുലയുടെ ഷേപ്പ് താഴേക്ക് തൂങ്ങി കിടന്നു.

“എന്താ രാവിലെ പറയാനുണ്ടെന്ന് പറഞ്ഞേ? “

വാതിലിൽ ചാരി നിന്നു കൊണ്ടു ബാലൻ മാഷിന്റെ ചോദ്യം.സുഭദ്രയ്ക് ബാലൻ മാഷ് അച്ഛനെ പോലാണെന്നു കരുതി ബാലൻ മാഷിനെന്താ അവളുടെ തൂങ്ങി കിടക്കുന്ന മുലയിലോട്ട് നോക്കിക്കൂടെ. ഇനി നിങ്ങൾ പറ്റില്ലെന്ന് പറഞ്ഞാലും ബാലൻ മാഷ് നോക്കും. ആ കണ്ണ് അവളുടെ മുലയിൽ നിന്നും പുള്ളി പറിച്ചെടുത്തത് സുഭദ്ര ചോദ്യം കേട്ടു തല അങ്ങോട്ട് വെട്ടിച്ചപ്പോളാണ്. സുഭദ്ര എഴുനേറ്റു നിന്നപ്പോൾ വയറിലെ മടക്കും നിവർന്നു. കഞ്ഞിപുരയുടെ ചൂടിൽ സുഭദ്ര നിന്നു വിയർത്തു

“മാഷേ എനിക്കൊരഞ്ഞൂറു രൂപ വേണായിരുന്നു. ശമ്പളം കിട്ടുമ്പോ തിരിച്ചു തരാം.

“എന്താ പെട്ടെന്നൊരാവശ്യം ?”

മാഷിന്റെ ശബ്ദത്തിലെ മാറ്റം അവൾ ശ്രെദ്ധിച്ചു.

“അമ്മു  ടൂറിനു പോണൊന്നു  പറഞ്ഞു വാശി പിടിക്കാണ്. “

“നിനക്കെന്താ സുഭദ്രേ വട്ടാണോ പിള്ളേരുടെ വാശിക്കൊത്ത് തുള്ളാൻ. “

ബാലൻ മാഷ് പറഞ്ഞു തീരുന്നതിനും മുൻപേ സുഭദ്രയുടെ കണ്ണ് നിറഞ്ഞു. രാവിലെ അമ്മു കരഞ്ഞതിലും കൂടുതൽ കണ്ണ്നീർ അവളുടെ കണ്ണിൽ നിന്നൊഴുകി.

“എനിക്ക് വേറാരൂല്ല മാഷേ ചോദിക്കാൻ. “

പൊട്ടിക്കരഞ്ഞു കൊണ്ടു അവൾ അവന്റെ നെഞ്ചിലൊട്ടു വീണു. ഒരു നിമിഷം ബാലൻ മാഷ് പകച്ചു പോയി. ആരേലും ഇത് കണ്ടു വന്നാൽ പിന്നെ സ്കൂളിന്റെ മതിലിൽ ബാലൻ മാഷിന്റെയും സുഭദ്രയുടെയും കഞ്ഞിപ്പുരയിലെ പ്രണയം എന്ന് കലാകാരൻമാർ ചുവരെഴുതും. പക്ഷേ നെഞ്ചിലൊട്ടു മുഖവും അമർത്തി കിടക്കുമ്പോൾ അവളുടെ നിശ്വാസം മാഷിനെ ചൂട് പിടിപ്പിച്ചു. അവളുടെ വിയർപ്പിന്റെ ഗന്ധം,  മുടിയിലെ കാച്ചിയ എണ്ണയുടെ മണം എല്ലാം കൂടി മൂക്കിലൊട്ടിരച്ചു കയറിയപ്പോൾ ബാലൻ മാഷ് പരിസരം മറന്നു. വിറയ്ക്കുന്ന കൈകൾ അവൾക് ചുറ്റും വരിഞ്ഞു.അവളെ കൂടുതൽ തന്നിലേക്കടുപ്പിച്ചപ്പോൾ അവളുടെ മുലകൾ അയാളുടെ നെഞ്ചിൽ അമങ്ങി. ഒരു ഞെട്ടലോടെ സുഭദ്ര കണ്ണ് തുറന്നത് തന്റെ ചന്തിയ്ക് മുകളിൽ മാഷിന്റെ പിടി വീണപ്പോളാണ്. അയാളുടെ പിടിയിൽ നിന്ന് അവൾ കുതറി.

“മാഷേ… “

ആ വിളിയിൽ എല്ലാം ഉണ്ട്. അതിനു മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ബാലൻ മാഷ് പതറി.

17 Comments

Add a Comment
  1. Pavithraliyo subhathrayum balamashumayulla kali onnoode venam. Pinne pavithranum kalichu avale oru kazhappiyakkanam. Adutha bhagam udane pratheeshikunu.epol thanne orupad vaikipoyi.

  2. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

    1. പവിത്രൻ

      TAnq

    1. പവിത്രൻ

      TAnq

  3. താങ്ക്സ്..തുടർന്ന് എഴുതിയതിൽ അതും വളരെ വേഗത്തിൽ

    പവിത്രൻ ഒരു രക്ഷയുമില്ല കിടു കഥാപാത്രം ..ഒരിടത്ത് ഓടിയൻ മറ്റൊരിടത്ത് മായാവി…

    എന്നാലും സുബദ്രയെ അങ്ങനെയാക്കിയത് സാഹചര്യങ്ങളാണ് എല്ലാം ശരിയാവും

    രമയുടെ ഭഗത്തിനായി കാത്തിരിക്കുന്നു പവിത്രൻ ആദ്യമായി ഒരു വീട്ടിൽ രണ്ടുതവണ കയറുന്നത് SI രാജന്റെ വീട്ടിലാവണം

    പിന്നെ കളിവിവരണം കുറച്ചു വിശദീകരിച്ചു എഴുതുക കളിക്കിടയിലുള്ള രസകരമായ സംഭാഷണങ്ങൾ എഴുതിയാൽ പൊളിക്കും

    1. പവിത്രൻ

      ഒരു part കൂടി എഴുതി തത്കാലത്തേക്ക് ഈ കഥ നിർത്തുന്നതായിരിക്കും. സപ്പോർട്ടനു tanx

    1. പവിത്രൻ

      TAnx bro

  4. adipoli, apo subadrakkum kamukam aayalle, ini subdrayude aduth pavithrante role engana?

    1. പവിത്രൻ

      പവിത്രനാണോ നാട്ടിൽ പൂറിനു പഞ്ഞം

  5. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു….

    1. പവിത്രൻ

      ഒരു part കൂടി ഉണ്ടായിരിക്കും

  6. Kali vivaranam poraaa ennulla parathi undu ..

    StorY superb ..

    Nalla interesting aY…

    Superb

    Waiting for next part

    1. പവിത്രൻ

      HI benzy നല്ല നിരീക്ഷങ്ങളാണ് നിങ്ങളുടെ ഓരോ കമന്റും. ദേവകിയെ പോലെയോ രമയെ പോലെയോ ഉള്ള ഒരു ഫ്രീഡം സുഭദ്ര ക്ളിക്കിടയിൽ തരുന്നില്ല. അത് കൊണ്ടു അതിനെ വലിച്ചു നീട്ടിയാൽ പലർക്കും വിരസത തോന്നാൻ ചാൻസ് ഉണ്ട്.

  7. സൂപ്പർ ആയിട്ടുണ്ട്. പവിത്രൻ അടിച്ചുപൊളിക്കുവാണല്ലോ

    1. പവിത്രൻ

      Tanx bro

Leave a Reply

Your email address will not be published. Required fields are marked *