കള്ളൻ പവിത്രൻ 5 [പവിത്രൻ] 149

ദേവകിയുടെ വായിൽ രാജന്റെ പാൽ നിറഞ്ഞു. ചുണ്ടുകളിലൂടെ താഴോട്ടൊലിചിറങ്ങിയതെല്ലാം നാവുകൊണ്ടവൾ നക്കി തുടച്ചു.

“അമ്മിണിയ്ക്കില്ലല്ലോ ഇത്രയും പാല് “

അവളുടെ തമാശയ്ക്കൊപ്പം രാജനും ചിരിച്ചു..പുറത്തു മേളം മുറുകി..

“സുഭദ്രേ…. “

അടഞ്ഞു കിടന്ന ജനല്പാളികൾക് കീഴിലായി നിന്നു കൊണ്ടു ബാലൻ മാഷ് വിളിച്ചു. ചെറു ശബ്ദത്തോടെ ജനൽ മലക്കെ തുറന്നു.

“നീ വാതില് തുറക്ക് “

ജനൽ കമ്പികൾക് പുറകിൽ നിന്ന സുഭദ്രയുടെ മുഖത്തോട്ട് നോക്കി ബാലൻ പറഞ്ഞു. തുറന്ന ജനൽ വീണ്ടുമടഞ്ഞു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ബാലൻ മാഷ് ഉമ്മറത്തേയ്ക്ക് നടന്നു.

“പുറത്തിങ്ങനെ അധികം നിൽക്കണ്ട.. ആരേലും കാണും “

തുറന്ന വാതിലിനപ്പുറം സുഭദ്രയുടെ രൂപം നോക്കി മാഷ് പറഞ്ഞു. അവർക്കു പുറകിലായി വാതിലടഞ്ഞു.

“ഇന്നലെ മാഷ് ഇവിടെ വന്നു പോവുന്നതാരെലും കണ്ടിരുന്നോ..? “

അവളുടെ മുഖത്ത് ഇത് വരെ കാണാത്ത പരിഭ്രാന്തി.

“ആര് കാണാൻ.. ആരും കണ്ടില്ല. “

അവളുടെ പേടിയകറ്റാൻ അവന്റെ വാക്കുകൾക്കായില്ല.

“നാട്ടിൽ മുഴുവൻ പാട്ടാണ്.. ഞാൻ കള്ളൻ പവിത്രനു കാലകത്തി കൊടുത്തുന്നു.. “

അവൾ കരച്ചിലിന്റെ വക്കിലെത്തി.

“എന്റെ സുഭദ്രേ നാട്ടുകാരങ്ങനെ പലതും പറയും. നീ ഇങ്ങു വന്നേ.. “

അവളെ തന്റെ നെഞ്ചിലേക്കവൻ ചേർത്തു പിടിച്ചു. എന്തായാലും ഇത് പവിത്രന്റെ പേരിലായതിൽ അയാൾ സന്തോഷിച്ചു. ഇരിക്കട്ടെ പവിത്രനു തന്റെ വക ഒരു കുതിര പവൻ. അയാളുടെ നെഞ്ചിൽ ചേർന്നു കിടന്നപ്പോൾ അവളുടെ നെഞ്ചിൽ നിന്നു ഒരു വല്യ ഭാരമിറക്കി വച്ച പോലവൾക് തോന്നി . കണ്ണ് തുടച്ചു. ഒരു ചിരി വരുത്താൻ ശ്രെമിച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു.

“അമ്മയും മോളും? “

“അവരെല്ലാം അമ്പലത്തിലാ. ഇന്നും നാടകം ഉണ്ടെന്നാ പറഞ്ഞേ ഉത്സവപ്പറമ്പിൽ. “

വർഷത്തിൽ എല്ലാ ദിവസവും ഉത്സവം നടത്തിയിരുന്നെങ്കിലെന്നു ബാലൻ ആശിച്ചു പോയി.

“മാഷേ നമ്മളീ ചെയുന്നത് തെറ്റല്ലേ.. ഇന്ന് രാവിലെ കാർത്യാനി ചേച്ചിയെ കണ്ടിട്ടും ആ മുഖത്തോട്ട് നോക്കാനാവാതെ ഞാൻ ചൂളി പോയി. “

സുഭദ്രയുടെ മുഖം കുറ്റബോധത്താൽ കുനിഞ്ഞു.

“ആദ്യായിട്ടാണോ ഈ നാട്ടിൽ ഒരാണും പെണ്ണും സ്നേഹിക്കുന്നേ.?

ബാലൻ മാഷ് തത്വങ്ങൾ നിരത്തി.

“പക്ഷേ എല്ലാരേം പോലല്ലല്ലോ ഇത്.. “

17 Comments

Add a Comment
  1. Pavithraliyo subhathrayum balamashumayulla kali onnoode venam. Pinne pavithranum kalichu avale oru kazhappiyakkanam. Adutha bhagam udane pratheeshikunu.epol thanne orupad vaikipoyi.

  2. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

    1. പവിത്രൻ

      TAnq

    1. പവിത്രൻ

      TAnq

  3. താങ്ക്സ്..തുടർന്ന് എഴുതിയതിൽ അതും വളരെ വേഗത്തിൽ

    പവിത്രൻ ഒരു രക്ഷയുമില്ല കിടു കഥാപാത്രം ..ഒരിടത്ത് ഓടിയൻ മറ്റൊരിടത്ത് മായാവി…

    എന്നാലും സുബദ്രയെ അങ്ങനെയാക്കിയത് സാഹചര്യങ്ങളാണ് എല്ലാം ശരിയാവും

    രമയുടെ ഭഗത്തിനായി കാത്തിരിക്കുന്നു പവിത്രൻ ആദ്യമായി ഒരു വീട്ടിൽ രണ്ടുതവണ കയറുന്നത് SI രാജന്റെ വീട്ടിലാവണം

    പിന്നെ കളിവിവരണം കുറച്ചു വിശദീകരിച്ചു എഴുതുക കളിക്കിടയിലുള്ള രസകരമായ സംഭാഷണങ്ങൾ എഴുതിയാൽ പൊളിക്കും

    1. പവിത്രൻ

      ഒരു part കൂടി എഴുതി തത്കാലത്തേക്ക് ഈ കഥ നിർത്തുന്നതായിരിക്കും. സപ്പോർട്ടനു tanx

    1. പവിത്രൻ

      TAnx bro

  4. adipoli, apo subadrakkum kamukam aayalle, ini subdrayude aduth pavithrante role engana?

    1. പവിത്രൻ

      പവിത്രനാണോ നാട്ടിൽ പൂറിനു പഞ്ഞം

  5. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു….

    1. പവിത്രൻ

      ഒരു part കൂടി ഉണ്ടായിരിക്കും

  6. Kali vivaranam poraaa ennulla parathi undu ..

    StorY superb ..

    Nalla interesting aY…

    Superb

    Waiting for next part

    1. പവിത്രൻ

      HI benzy നല്ല നിരീക്ഷങ്ങളാണ് നിങ്ങളുടെ ഓരോ കമന്റും. ദേവകിയെ പോലെയോ രമയെ പോലെയോ ഉള്ള ഒരു ഫ്രീഡം സുഭദ്ര ക്ളിക്കിടയിൽ തരുന്നില്ല. അത് കൊണ്ടു അതിനെ വലിച്ചു നീട്ടിയാൽ പലർക്കും വിരസത തോന്നാൻ ചാൻസ് ഉണ്ട്.

  7. സൂപ്പർ ആയിട്ടുണ്ട്. പവിത്രൻ അടിച്ചുപൊളിക്കുവാണല്ലോ

    1. പവിത്രൻ

      Tanx bro

Leave a Reply

Your email address will not be published. Required fields are marked *