കള്ളനും കാമിനിമാരും 11 [Prince] 353

“ഇവിടെ ഉള്ളത് ഭർത്താവല്ലേ….” കപ്പ രുചിയോടെ ചവയ്ക്കുന്നേരം രവി ചോദിച്ചു.
“രവിക്കെന്ത് തോന്നുന്നു…” മറുചോദ്യം.
“അങ്ങിനെയെന്നാണ് എൻ്റെ ഒരു ….. വിശ്വാസം….” രവി പറഞ്ഞു.
“അതെ… വിശ്വാസം…. എല്ലാവരുടെയും വിശ്വാസം… ഒരു മന്ദബുദ്ധിയെ എനിക്കായി കരുതിവച്ചത് കാലമാണോ അതോ ദൈവങ്ങളോ … അതോ… എൻ്റെ ഈ ശരീരമോ? ” അവരുടെ വാക്കുകൾ മുറിഞ്ഞു.
“എനിക്കൊന്നും മനസ്സിലാവുന്നില്ല…” രവി കണ്ണുമിഴിച്ചു.
“സത്യം പറഞ്ഞാല്, പാവപ്പെട്ട എൻ്റെ വീട്ടുകാർ, എന്നെ ബോബിയുടെ അപ്പച്ചന് വിറ്റു… എന്നിട്ടോ.. ഭർത്താവിൽ നിന്നും കിട്ടേണ്ടത് ഭർത്താവിൻ്റെ അപ്പൻ തരുന്നു… അതുകൊണ്ട് എൻ്റെ വീട്ടുകാർ സുഖമായി കഴിയുന്നു… ഇപ്പൊ കാര്യങ്ങൾ മനസ്സിലായോ….” അജിതയുടെ കണ്ണുകൾ നീരണിഞ്ഞു .
“ഉം…. മനസ്സിലായി… മനസ്സിലായി.” തലയാട്ടി.
“എങ്കിലും ഞാൻ ഹാപ്പിയാണ്… അല്ല, ഹാപ്പിയായി അഭിനയിക്കുന്നു… പണം… വസ്ത്രങ്ങൾ… ഭക്ഷണം… എല്ലാം വേണ്ടതിലധികം… പിന്നെ, എൻ്റെ ശരീരം ആഗ്രഹിക്കുന്ന അപ്പച്ചൻ… പക്ഷേ….” അജിത വാക്കുകൾ നിർത്തി.
“എന്താ ഒരു പക്ഷെ….” രവിയും ആകാംക്ഷ നിറഞ്ഞു.
“അത്… പറയുന്നത് ശരിയാണോ എന്തോ… പെണ്ണിനെ ചൂടാക്കി… ഇടയ്ക്ക് എഴുന്നേറ്റ് പോകുമ്പോൾ… അതൊരു വല്ലാത്ത അവസ്ഥയാണ് രവി.. എൻ്റെ ആഗ്രഹം… തൃപ്തി… അതിനാരും വില കൽപ്പിക്കുന്നില്ല… നോക്ക്.. എൻ്റെ ആവശ്യം എന്തെന്ന് ചോദിക്കാതെ രവി കൊണ്ടുവന്ന ഈ ഭക്ഷണം ഉണ്ടല്ലോ… ഇത് കഴിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു സുഖമുണ്ട് .. ഒരുതരമുള്ള ആത്മസംതൃപ്തി… ഭർതൃ വീട്ടിൽ ആരും ഇങ്ങിനെയൊന്നും നോക്കാറില്ല… കല്യാണം കഴിഞ്ഞ് വർഷം അഞ്ച് കഴിഞ്ഞു… ഈ കാലം ഒരു യന്ത്രപ്പാവ കണക്കെ ജീവിക്കുന്നു.. വീട്ടുകാരുടെ അവസ്ഥ ഓർത്താൽ, ആത്മഹത്യ ചെയ്യാനും കഴിയുന്നുമില്ല…” അജിത കണ്ണുകൾ തുടച്ചു.
“ഞാൻ ഇപ്പോ.. എന്താ പറയുക… ” രവിക്കും വാക്കുകൾ മുറിഞ്ഞു.
“അതെ.. ആർക്കും ഒന്നും പറയാൻ ഇല്ല… കഴിയില്ല… അതുകൊണ്ട്, ഞാൻ അഭിനയിച്ചു ജീവിക്കുന്നു… ബോബി ഒരു കുഞ്ഞിനെ തന്നിരുന്നുവെങ്കിൽ, അങ്ങിനെയൊരു അർത്ഥം കണ്ടെത്തി ശഷ്ടകാലം കഴിയാമായിരുന്നു…” അവർ വിതുമ്പലിൻ്റെ വക്കിൽ എത്തി. പിന്നെ എഴുന്നേറ്റ്, മുറിയിലേക്ക് വേഗത്തിൽ പോയി.
രവി ആകെ വിഷമവൃത്തത്തിൽ ആയി. എഴുന്നേറ്റ്, ബാക്കിയുള്ള ഭക്ഷണം ബിന്നിൽ ഇട്ട്, കൈയ്യും വായും കഴുകി, വാതിൽ ചാരി,  കട്ടിലിൽ കിടന്നു.

3 Comments

Add a Comment
  1. സാവിത്രി

    കള്ള കുമാരാ ..കാര്യം നീ മിടുക്കൻ തന്നെ. ഒത്തിരി കലങ്ങൾ ഉടക്കുകയും ചെയ്തു. പക്ഷേ ഇനിയെങ്കിലും ഇത്രേം ഈസിയായിട്ട് കാര്യങ്ങൾ എടുക്കരുത്.
    ഒന്ന് നന്നാവാൻ നോക്ക്. വേഷം വേറെ മാറി വന്നാൽ എല്ലാർക്കും ഒരു ഫ്രഷ്നസ് തോന്നും. ചുമ്മാ പറഞ്ഞന്നേ ഉള്ളൂ.
    കാര്യമെന്തായാലും കള്ളമാകില്ലല്ലോ

    1. സാവിത്രി രവി കളിച്ചു അർമാദി ക്കട്ടെ എങ്കിലല്ലേ നമുക്ക് വായിച്ചു സുഖിക്കാൻ പറ്റു

  2. പൊന്നു.🔥

    വൗ…… രവിയെ പോലെ ഞങ്ങളും ആ മുട്ടിനായ് കാത്തിരിക്കുന്നു.🔥🔥🥰🥰♥️♥️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *