കള്ളനും കാമിനിമാരും 11 [Prince] 353

അജിത !!! ഒറ്റവാക്കിൽ പറഞ്ഞാൽ, പഴയകാല നടി ഉണ്ണിമേരിയുടെ ഒരു മിനിയേച്ചർ. അമ്മായിയപ്പൻ്റെ അടിമ! കണ്ടാൽ, ഏതൊരുത്തൻ്റേയും നിയന്ത്രണം നഷ്ടപ്പെടാൻ വഴിയൊരുക്കുന്ന അടാർ ചരക്ക്. വെറുതെയല്ല, ഇവരെ പുറംലോകം കാണിക്കാത്തത്. പക്ഷേ, രവിക്ക് മനസ്സിലാകാതെ പോയത്, നാട്ടിൽ ഇവർക്ക് സന്ധുബന്ധുക്കൾ ഉണ്ടായിട്ടും, ഈ പാവം കള്ളനെ എന്തിന് ഇവർ കൂട്ടുപിടിച്ചു. മാത്രമല്ല, ഇവരുടെ വ്യക്തിപരമായ കാര്യങ്ങൾ എന്തിന് തന്നോട് വെളിപ്പെടുത്തണം. ഇനി, ഇവർക്ക് തന്നോട് വല്ല സോഫ്റ്റ് കോർണറും ഉണ്ടോ? ഏയ്.. അതിനുള്ള സാദ്ധ്യത ഇല്ല. പക്ഷേ, ഇവർ പറഞ്ഞ ഒരു പോയിൻ്റ് – “പെണ്ണിനെ ചൂടാക്കി… ഇടയ്ക്ക് എഴുന്നേറ്റ് പോകുമ്പോൾ…” – ഇതിൽ ഒരു അവസരത്തിൻ്റെ ലാഞ്ചന നിഴലിക്കുന്നു. മുട്ടിയാൽ തുറക്കപ്പെടുന്ന ഒരു കിളിവാതിലാണ് ഇവരുടേതെന്ന് മനസ്സ് പറയുന്നു… ഒന്ന് മുട്ടിയാലോ??? നോക്കാം…
ചിന്തകൾ കാട് കയറി, രവി ഉറങ്ങിപ്പോയി.
കതകിലെ മുട്ട് കേട്ടിട്ടാണ് രവി കണ്ണ് തുറന്നത്.
“എന്തൊരു ഉറക്കമാണ് മാഷേ… നേരം സന്ധ്യകഴിഞ്ഞു… ” അജിതയുടെ ഭാഷയിലെ വ്യത്യാസം രവി മനസ്സിലാക്കി.
“ഉം… നല്ലപോലെ ഉറങ്ങി .. കൂട്ടിന് നിങ്ങളുടെ വിഷമതകളും ഉണ്ടായി….” രവി എഴുന്നേറ്റു. ഇപ്രാവശ്യം എന്തായാലും കണ പോന്തിയില്ല.
“ഓ… അത് കളയെൻ്റെ മാഷേ… ഇനി അതിൻ്റെ പിന്നാലെ പോകേണ്ട…” ഇവർ എത്ര കൂൾ ആയിട്ടാണ് സ്വന്തം വിഷമതകളിൽ നിന്നും വിട്ടൊഴിയുന്നത്.
രവി അവരെ ശ്രദ്ധിച്ചു. കുളിച്ച്, പൗഡർ ഇട്ട്, ഏതോ വിലകൂടിയ സെൻ്റ് അടിച്ച്, അതിമനോഹരിയായി മുന്നിൽ. അൽപ്പം വിടർന്ന് മലർന്ന ചെംചുണ്ടുകളിൽ ഇടയ്ക്ക് നാവിൻ്റെ നനവ് പടർത്തിയുള്ള സംസാരം. മെറൂൺ നിറത്തിലെ സാരിക്ക് മാച്ച് ചെയ്യുന്ന ബ്ലൗസ്. മാറിലെ മുത്തുകൾ ഉയർന്ന് ഉന്തിനിൽക്കുന്നു. ചെറിയ പൊക്കിൾ സാരിയുടെ സുതാര്യതയാൽ വ്യക്തം.
“ഞാൻ കെട്ടിയോന് മരുന്നും ഫുഡും കൊടുത്ത് ഉറക്കി… നമ്മുടെ ഫുഡും എത്തി… മാഷേ… നമുക്കൊന്ന് പുറത്തേക്ക് ഇറങ്ങിയാലോ…” അജിത ഉല്ലാസവതിയായി കാണപ്പെട്ടു.
“പോകാം… ഞാനൊന്ന് കുളിക്കട്ടെ…”  രവി കുളിക്കാൻ ഒരുങ്ങി.
“ഞാൻ ഇരിക്കുന്നതുകൊണ്ട് എന്തെങ്കിലും…” അജിത ഒരു കള്ളനോട്ടം പുറത്തേക്ക് പായിച്ചു.

3 Comments

Add a Comment
  1. സാവിത്രി

    കള്ള കുമാരാ ..കാര്യം നീ മിടുക്കൻ തന്നെ. ഒത്തിരി കലങ്ങൾ ഉടക്കുകയും ചെയ്തു. പക്ഷേ ഇനിയെങ്കിലും ഇത്രേം ഈസിയായിട്ട് കാര്യങ്ങൾ എടുക്കരുത്.
    ഒന്ന് നന്നാവാൻ നോക്ക്. വേഷം വേറെ മാറി വന്നാൽ എല്ലാർക്കും ഒരു ഫ്രഷ്നസ് തോന്നും. ചുമ്മാ പറഞ്ഞന്നേ ഉള്ളൂ.
    കാര്യമെന്തായാലും കള്ളമാകില്ലല്ലോ

    1. സാവിത്രി രവി കളിച്ചു അർമാദി ക്കട്ടെ എങ്കിലല്ലേ നമുക്ക് വായിച്ചു സുഖിക്കാൻ പറ്റു

  2. പൊന്നു.🔥

    വൗ…… രവിയെ പോലെ ഞങ്ങളും ആ മുട്ടിനായ് കാത്തിരിക്കുന്നു.🔥🔥🥰🥰♥️♥️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *