“എൻ്റെ ചെക്കാ…..” റൂമിൽനിന്നും ഇറങ്ങാൻ നേരം ലിൻസി വിളിച്ചു.
“എന്തേ….”
“ഇനി എന്നാ കാണുക…. ” ലിൻസിയിൽ സ്നേഹം വടിഞ്ഞൊഴുകി. അവരുടെ കൺകോണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി. വിരഹത്തിൻ്റെ അടയാളം.
“മനസ്സിൽ ആഗ്രഹിച്ചാൽ ആ നിമിഷം…” രവി അവരെ വീണ്ടും ആശ്ലേഷിച്ചു.
“ഉം… ഇനി പൊക്കോ….” ലിൻസി അനുമതി നൽകി. പുറത്തേക്ക് ഇറങ്ങിയപ്പോൾ ചേട്ടായി വിളിച്ചു.
“നമുക്ക് ഇനിയും കൂടണം… അവൾ ഉള്ളപ്പോൾ വേണ്ട… നീ അവളെ പണിതതുപോലെ എന്നെ പണിയണം… ഒരു രാത്രി മുഴുവൻ നമുക്ക് ആഘോഷിക്കാം… നീ വരില്ലേ….” ചേട്ടായി രവിയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“നോക്കട്ടെ… ” രവി തല്പര്യമില്ലായ്മ പ്രകടമാക്കി.
“വെറുതെ വേണ്ട… നിനക്ക് ചിലവിനുള്ള കാശ് ഞാൻ തരാം… ” ഇയാൾ തന്നെ ഒരു പുരുഷ വേശ്യയായി പരിഗണിക്കുമെന്ന് രവി തിരിച്ചറിഞ്ഞു. തൽക്കാലം അത് വേണ്ട.
“അതേയ്… ഒരേ സമയം നിങ്ങളെ രണ്ടുപേരെയും സുഖിപ്പിക്കാൻ എനിക്ക് താൽപര്യം ഇല്ല… അതിന് ചേട്ടായി വേറെ ആളെ നോക്ക്…” അതും പറഞ്ഞ്, പുറത്ത് വച്ച വസ്ത്രം ധരിച്ച് രവി അവിടെനിന്നും ഇറങ്ങി……
ദിവസങ്ങൾ നീങ്ങിക്കൊണ്ടേയിരുന്നു. അതിനിടയിൽ, രവിയുടെ താമസം കുറച്ചുകൂടി സൗകര്യങ്ങൾ ഉള്ള ഇടത്തേക്ക് മാറ്റി. കുറച്ചുകൂടി പോഷ് ഏരിയ എന്ന് വേണമെങ്കിൽ പറയാം. വീടിൻ്റെ തെക്ക് മാറി, നാട്ടിലെ പ്രമാണിയുടെ കൂറ്റൻ ബംഗ്ലാവ്. അവരുടെ ഡ്രൈവർ അവധിയിലെങ്കിൽ, ചെറിയ ഓട്ടത്തിന്, രവി എന്ന സുമുഖനെ മുതലാളി വിളിപ്പിക്കാറുണ്ട്. പക്ഷേ, നാളിതുവരെ മുതലാളിയുടെ വീട്ടുകാർ ആരൊക്കെ, എന്തൊക്കെ എന്നൊന്നും രവിക്കറിയില്ല. മാത്രമല്ല, വീടിൻ്റെ അകത്തേക്ക് രവി കയറിയിട്ടില്ല, രവിയെ കയറ്റിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. അനുമതി കാർ ഷെഡ്ഡ് വരെ മാത്രം!! അങ്ങിനെയിരിക്കെ,”ഓപ്പറേഷൻ” ഇല്ലാത്ത ഒരു ദിവസം, വീട്ടിൽ കിടന്നിരുന്ന രവിയെ മുതലാളി വിളിപ്പിച്ചു.
“ഡേയ്… രവിയേ … നിനക്ക് ഒരു ലോങ്ങ് ഓട്ടം പോകാൻ പറ്റുമോ??” മുറുക്കി ചുവപ്പിച്ച ചിറി തുടച്ച് മുതലാളി ചോദിച്ചു.
“ആവാം… ” രവി വിധേയനായി.
“എങ്കിൽ ഇന്ന് ഉച്ചയ്ക്ക് പോകാം… ഉടുക്കാൻ ഷർട്ടും മുണ്ടും കൈയ്യിൽ വച്ചോ… ചിലപ്പോൾ വരാൻ വൈകും…” മുതലാളി കല്പിച്ചു.
പറഞ്ഞ സമയത്ത്, രവി എത്തി. മുതലാളിയും, ബുദ്ധി ഉറയ്ക്കാത്ത എന്ന് തോന്നിപ്പിക്കുന്ന രവിയെക്കാൾ പ്രായം ചെന്ന, പുത്തൻ വസ്ത്രം ധരിച്ച ഒരാളും, പിന്നെ, സുന്ദരിയായ ഒരു സ്ത്രീയും ആ കറുത്ത അംബാസിഡർ കാറിൽ കയറി. മുന്നിൽ മുതലാളിയും പിന്നിൽ മറ്റ് രണ്ട്പേരും. രണ്ട് പെട്ടികൾ ഡിക്കിയിൽ സ്ഥാനം പിടിച്ചു.
“വണ്ടി കട്ടപ്പനയ്ക്ക് വിട്….” മുതലാളി ആജ്ഞാപിച്ചു. രവി ഗിയർ മാറ്റി ആക്സിലറേറ്റിൽ കാലമർത്തി. വണ്ടി ചീറിപ്പാഞ്ഞു. ഇടയ്ക്ക്, മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ രവിയെതന്നെ നോക്കിയിരിക്കുന്ന സ്ത്രീ. രവി കണ്ണെടുത്ത്. കുറേ കഴിഞ്ഞ് വീണ്ടും നോക്കിയപ്പോൾ, ഒരു ചെറുപുഞ്ചിരി പൊഴിച്ചുകൊണ്ട് അവർ രവിയെ നോക്കികൊണ്ടിരിക്കുന്നത് കണ്ടു. പക്ഷേ, തിരിച്ച് ചിരിക്കാൻ രവിക്ക് ആയില്ല.
മുതലാളിയുടെ നിർദ്ദേശം അനുസരിച്ച് പല വഴികളിലൂടെ കാർ നീങ്ങി. ഇടയ്ക്ക്, മുതലാളി പറഞ്ഞ ഒരിടത്ത് കാർ നിർത്തി.
“മൂന്ന് ചായയും പരിപ്പ് വടയും പറയ്.. നീയും കൂടിച്ചോ…” രവി അരികിൽ കണ്ട ചായപീടികയിലേക്ക് കയറി രവി ചായയും കടിയും പറഞ്ഞു. പീടികക്കാരൻ നേരിട്ട് ആവശ്യപ്പെട്ടതൊക്കെ കാറിൽ എത്തിച്ചു. മുതലാളി പൈസ കൊടുത്തു. പിന്നാലെ, രവിയും കഴിച്ച്, വണ്ടി സ്റ്റാർട്ട് ചെയ്തു.
“ഇനി കുറച്ച് ഇടുങ്ങിയ വഴിയാണ്.. സൂക്ഷിക്കണം..” മുതലാളി പറഞ്ഞു. രവി തലയാട്ടി.
വീണ്ടും ഏകദേശം മുക്കാൽ മണിക്കൂർ വണ്ടി ഓടി. അവസാനം, ഒരു ചെറുവനം എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തേക്ക് വണ്ടി കയറ്റി, മുന്നിൽ കണ്ട സാമാന്യം വലുപ്പമുള്ള വീടിൻ്റെ മുന്നിൽ നിർത്തി.
“വാ…” മുതലാളി ഇറങ്ങിയതും, ഇരുവരും പിന്തുടർന്നു.
“നീയാ പെട്ടികൾ എടുത്ത് അകത്ത് വയ്ക്ക്..”
രവി പെട്ടികൾ എടുത്ത് അകത്തേക്ക് കടന്നു. കണ്ടിട്ട് ഒരു വീടാണെങ്കിലും, പച്ചമരുന്നിൻ്റെ മണം. പെട്ടികൾ വച്ച്, രവി വണ്ടിയിൽ ഇരുന്നു. ചുറ്റും ഇരുട്ട് പടർന്നു. സമയം ഇഴഞ്ഞുനീങ്ങുന്നു.
“ഞാൻ എൻ്റെ മോനെ വൈദ്യരെ ഏൽപ്പിക്ക്യാണ്… സഹായത്തിന് ദാ ഇവനും…” മുതലാളി കാറിൽ കയറി, പിന്നാലെ, അവിടെയുള്ള ഒരാളും ഡ്രൈവറായി കയറി, വണ്ടി നീങ്ങി.
രവിക്ക് കാര്യങ്ങൾ മനസ്സിലായി. മകൻ്റെ ചികിത്സയാണ് വിഷയം. എപ്പോൾ കൂടെയുള്ളത് മകളോ അതോ, മരുമകളോ?
“രവീ… ” അകത്ത് നിന്നും സ്ത്രീശബ്ദം.
രവി അകത്തേക്ക് ചെന്നു.
“ബുദ്ധിമുട്ടായോ…” കിളിശ്ശബ്ദം.
“എന്ത് ബുദ്ധിമുട്ട്… മറ്റുള്ളവരെ സഹായിക്കുക എന്ന് വച്ചാൽ… അതൊക്കെ ഒരു രസമല്ലേ… ” രവി പുറത്തേക്ക് നോക്കി പറഞ്ഞു.
“മൂന്ന് നാല് ദിവസം നമുക്കിവിടെ കഴിയണം.. ഭക്ഷണം ഇവിടെ എത്തിക്കും.. കിടക്കാൻ ദാ ആ മുറി ഉപയോഗിക്കാം… പിന്നെ, ചേട്ടൻ ചികിത്സയിൽ പ്രവേശിച്ചാൽ എനിക്കൊറ്റയ്ക്ക് ഒന്നിനും പറ്റില്ല… എന്നെ മനസ്സറിഞ്ഞ് സഹായിക്കണം…” അവർ രവിയുടെ കൈകളിൽ പിടിച്ചു.
“എന്നെക്കൊണ്ട് ആവും വിധം ഞാൻ സഹായിക്കാം…” രവി കൈ വിടുവിച്ചു.
“രവിയെ ഞാനാണ് റെകമൻ്റ് ചെയ്തത്… പിന്നെ, അപ്പച്ചന് രവിയെ വിശ്വാസവുമാണ്..” അവർ മുറിയിലേക്ക് നടന്നു. പിന്നാലെ രവിയും. മുറിയിൽ, കൂർക്കം വലിച്ച് കിടക്കുന്നു കൊച്ചുമുതലാളി.
“ചേട്ടൻ ഇനി രാവിലേയാ എഴുന്നേൽക്കുക. ഭക്ഷണവും മരുന്നും വൈദ്യർ കൊടുത്തു.. ഇവിടെ സഹായികൾ ഇല്ല. വൈദ്യൻ പറയും…എല്ലാം നമ്മൾ ചെയ്യണം. രാവിലെ ചികിത്സയുടെ ഭാഗമായി ഒരു എണ്ണപ്രയോഗം ഉണ്ട്. അപ്പോൾ രവി അടുത്തുണ്ടാവണം…”
“ഉവ്വ്… സമയം പറഞ്ഞാൽ മതി..” രവി പറഞ്ഞു.
“ഞാൻ വിളിക്കാം… മുറി അടുത്തല്ലേ… ” അവരുടെ ശബ്ദത്തിന് വല്ലാത്ത സൗമ്യത.
“ആയിക്കോട്ടെ…” രവി മറുപടി കൊടുത്തു.
വൈകി ഭക്ഷണം വന്നു. രവി അത് കഴിച്ച് കിടന്നു. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി.
രാവിലെ കതകിലെ തട്ട് കേട്ട് രവി ഉണർന്നു. കതക് തുറന്ന് നോക്കുമ്പോൾ, മുന്നിൽ ഒരു അപ്സരസ്സ് എന്നപോലെ മുതലാളിച്ചി.

കള്ള കുമാരാ ..കാര്യം നീ മിടുക്കൻ തന്നെ. ഒത്തിരി കലങ്ങൾ ഉടക്കുകയും ചെയ്തു. പക്ഷേ ഇനിയെങ്കിലും ഇത്രേം ഈസിയായിട്ട് കാര്യങ്ങൾ എടുക്കരുത്.
ഒന്ന് നന്നാവാൻ നോക്ക്. വേഷം വേറെ മാറി വന്നാൽ എല്ലാർക്കും ഒരു ഫ്രഷ്നസ് തോന്നും. ചുമ്മാ പറഞ്ഞന്നേ ഉള്ളൂ.
കാര്യമെന്തായാലും കള്ളമാകില്ലല്ലോ
സാവിത്രി രവി കളിച്ചു അർമാദി ക്കട്ടെ എങ്കിലല്ലേ നമുക്ക് വായിച്ചു സുഖിക്കാൻ പറ്റു
വൗ…… രവിയെ പോലെ ഞങ്ങളും ആ മുട്ടിനായ് കാത്തിരിക്കുന്നു.🔥🔥🥰🥰♥️♥️
😍😍😍😍