“ഞാൻ ഒരുപാട് സന്തോഷിച്ച, ആനന്ദിച്ച സമയമാണ് ഈ പുലർച്ച…. ഒരുപക്ഷേ, ഞാൻ ഒരു അമ്മയുമാകാൻ സാധ്യതയുണ്ട്. അപ്പൻ, എൻ്റെ ഭർത്താവാകാം, അപ്പച്ചൻ ആകാം…
വേണമെങ്കിൽ രവിയും ആകാം… അത് കാലം തെളിയിക്കട്ടെ….” അതും പറഞ്ഞ് പൂർണനഗ്നയായി അജിത മുറിവിട്ട് പുറത്തേക്ക് നടന്നകന്നു….
ഒരു മായാമോഹിനിയായി…
ഒരു അപ്സരസ്സായി…
ഒരു രതിദേവതയായി…
കതകിൽ മുട്ട് കേട്ടിട്ടാണ് രവി കണ്ണ് തുറന്നത്. തെല്ല് മുമ്പ് വരെ, തന്നോടൊപ്പം ഉണ്ടായിരുന്ന അജിത???
തൻ്റെ വസ്ത്രത്തിന് ഒരു മാറ്റവും ഇല്ല!! അപ്പോൾ താൻ കണ്ടത് വെറും സ്വപ്നം ആയിരുന്നുവോ???
രവി ചെന്ന് വാതിൽ തുറന്നതും, മുന്നിൽ ഒരു അപരിചിതൻ.
“ആരാ… എന്താ….” ഉറക്കച്ചടവിൽ രവി ചോദിച്ചു.
“നിങ്ങളോട് ദാ അവിടേയ്ക്ക് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു…” വന്നയാൾ കിതപ്പോടെ അജിതയുടെ മുറിയിലേക്ക് ചൂണ്ടി പറഞ്ഞു. മുണ്ട് വീണ്ടും അഴിച്ചുടുത്ത് രവി ഓടി. അവിടെ എത്തിയതും, കരഞ്ഞ് കലങ്ങിയ കണ്ണുമായി നിലത്ത് കുമ്പിട്ടിരിക്കുന്ന അജിതയെയാണ് കണ്ടത്.
“ചേട്ടായി പോയീ…രവി….” അജിത വാവിട്ട് കരഞ്ഞുപറഞ്ഞു. രവി ഓടി കട്ടിലിനരികിലേക്ക് ചെന്ന് നിശ്ചലമായി കിടക്കുന്ന കൊച്ചുമുതലാളിയുടെ ശരീരത്തിനടുത്ത് നിന്നു. പിന്നെ അജിതയുടെ അരികിലേക്ക് നീങ്ങി
“എന്താ സംഭവിച്ചത്….” രവിയുടെ വാക്കുകളിൽ ഭയം നിഴലിച്ചു.
“ഹൃദയസ്തംഭനം എന്നാ വൈദ്യൻ പറഞ്ഞത്…” അജിതയുടെ വാക്കുകൾ വിങ്ങി.
വൈകാതെ ആംബുലൻസ് എത്തി, ബോഡി ആശുപത്രിയിലേക്ക് നീക്കി. മുതലാളിയും മറ്റും പുറപ്പെട്ടിട്ടുണ്ട് എന്ന് വൈദ്യൻ അറിയിച്ചു. രവിയോട് അജിതയെ ശ്രദ്ധിക്കാനും, തൽക്കാലം അവിടെ നിൽക്കാനും മുതലാളി അറിയിച്ചു.

കഥ നിർത്തിയോ
കളികൾ എല്ലാം ഡീറ്റെയിൽ ആയി എഴുത്,ഇടവേള കുറച്ച് പെട്ടെന്ന് അടുത്ത പാർട്ട് തരാൻ ശ്രമിക്കുക
കഥ തുടരുകയല്ലേ…
❤️❤️❤️❤️❤️❤️❤️
ഇടവേള കുറച്ചു എഴുതിക്കൂടെ..?
പിന്നെ മാധവൻ കട്ടതൊന്നും ഈ ചെക്കുവിട്ടു പോയിട്ടില്ല. മോഷണം നിർത്തുവാണോ?!
❤️❤️❤️❤️❤️❤️❤️
ജോലി കഴിഞ്ഞ് കിട്ടുന്ന ഇടവേളകൾ… അതാണ് എഴുതാൻ ഉപയുക്തമാക്കുന്നത്…
സപ്പോർട് എങ്ങനെ തരും,,എവിടെയും എത്താതെ നിർത്തിയാൽ,,,
മുൻകഥകൾ വായിക്കൂ… അപ്പോൾ തുടർച്ച അനുഭവപ്പെടും…