നാട്ടിൽനിന്നും വൈകീട്ടോടെ എല്ലാവരും എത്തിയതും, പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി നാട്ടിലേക്ക് കൊണ്ടുപോയി. പിന്നാലെ ബാക്കിയുള്ളവരും.
ദിവസങ്ങൾ കൊഴിഞ്ഞു.. രണ്ട് വട്ടം ചെറിയ ഓട്ടത്തിന് മുതലാളി വിളിച്ചു, രവി ചെന്നു. പക്ഷേ അജിതയെ കണ്ടില്ല. മാത്രവുമല്ല, ഇടയ്ക്ക് ഒരു ഓപ്പറേഷൻ പോലും നടത്താൻ മനസ്സ് അനുവദിച്ചില്ല. തന്നിൽനിന്നും, താൻ എന്നും പ്രണയിക്കുന്ന മോഷണം എന്ന കല കൈമോശം വരുന്നുവോ എന്നൊരു ചിന്ത രവിയിൽ ഉടലെടുത്തു.
പിന്നീട്, ഇടയ്ക്ക് പൊന്നമ്മയേയും അമ്പിയേയും രവി കണ്ടെങ്കിലും, മനസ്സിൽ അജിതയായിരുന്നു നിറഞ്ഞ് നിന്നത്. അവരുടെ രണ്ട് മുഖങ്ങൾ ഇരുട്ടിലും വെളിച്ചത്തിലും കണ്ട രവിക്ക്, എന്തോ, അവരെ മറക്കാൻ കഴിഞ്ഞില്ല.
അങ്ങിനെയിരിക്കെ, ഒരു ദിവസം മുതലാളി വിളിപ്പിച്ചിട്ട്, അജിതയെ വീട്ടിൽ കൊണ്ടുചെന്നാക്കണം എന്ന് പറഞ്ഞു. കഴിയുമെങ്കിൽ അടുത്തദിവസം പൊക്കോളൂ എന്ന് അനുമതിയും നൽകി. അങ്ങിനെ, ദുഃഖിതയായ അജിതയേയും കൂട്ടി അവരുടെ വീട്ടിലേക്ക് – വയനാട്ടിലേക്ക് – രവി അംബാസിഡർ എന്ന രഥം വിട്ടു.
ഭർത്താവ് മരിച്ച സ്ത്രീയോട് എന്ത് പറയണം, എങ്ങിനെ തുടങ്ങണം എന്ന ചിന്തയായിരുന്നു രവിയുടെ മനസ്സിൽ. അന്ന്, കൊച്ചുമുതലാളി മരിച്ചിട്ട്, വൈദ്യരുടെ അടുത്ത്നിന്നും വന്നതിന് ശേഷം, അജിതയെ കണ്ടിട്ടില്ല.. സംസാരിച്ചിട്ടില്ല. ഇന്നിപ്പോൾ, അജിതയുടെ മനസ്സിൻ്റെ അവസ്ഥ എന്തായിരിക്കും??
“രവി… വണ്ടി നിർത്ത്…..” ഏകദേശം 10 കിലോമീറ്റർ പിന്നിട്ടപ്പോൾ അജിത പറഞ്ഞു. വണ്ടി നിർത്തിയതും, അജിത ഇറങ്ങി മുൻസീറ്റിൽ ഇരുന്നിട്ട് രവിയെ കെട്ടിപ്പിടിച്ചു. അവരുടെ മുലകൾ രവിയിൽ അമർന്നു.

കഥ നിർത്തിയോ
കളികൾ എല്ലാം ഡീറ്റെയിൽ ആയി എഴുത്,ഇടവേള കുറച്ച് പെട്ടെന്ന് അടുത്ത പാർട്ട് തരാൻ ശ്രമിക്കുക
കഥ തുടരുകയല്ലേ…
❤️❤️❤️❤️❤️❤️❤️
ഇടവേള കുറച്ചു എഴുതിക്കൂടെ..?
പിന്നെ മാധവൻ കട്ടതൊന്നും ഈ ചെക്കുവിട്ടു പോയിട്ടില്ല. മോഷണം നിർത്തുവാണോ?!
❤️❤️❤️❤️❤️❤️❤️
ജോലി കഴിഞ്ഞ് കിട്ടുന്ന ഇടവേളകൾ… അതാണ് എഴുതാൻ ഉപയുക്തമാക്കുന്നത്…
സപ്പോർട് എങ്ങനെ തരും,,എവിടെയും എത്താതെ നിർത്തിയാൽ,,,
മുൻകഥകൾ വായിക്കൂ… അപ്പോൾ തുടർച്ച അനുഭവപ്പെടും…