കള്ളനും കാമിനിമാരും 13 [Prince] [Updated] 149

“ഞാൻ പട്രോളിംഗിന് ഇറങ്ങിയപ്പോൾ ഒച്ച കേട്ടു. അതുകൊണ്ട് കയറി. എന്താ നിങ്ങടെ പ്രശ്നം?” അരികിൽ കണ്ട കസേരയിൽ രവി ഇരുന്നു.

“അല്ല സാറേ … ഇവൻ …” സ്ത്രീയുടെ വാക്കുകൾ മുറിഞ്ഞു.

“വേണ്ട… കുറച്ചൊക്കെ ഞാൻ കേട്ടു .. ” രവി ചെക്കനെ നോക്കി. ചെക്കൻ കൈ കൂപ്പി.

“ഇനി ഉണ്ടാവില്ല സാറേ … ഞാൻ പൊക്കോളാം…”

“നീ എവിടെ പോകുന്നു …” രവിക്ക് സംശയം.

“സാറേ… ഇവന് കോണയ്ക്കാൻ എന്നെ വേണം… അതിനാണ് വന്നത്… ദോണ്ടെ … അവിടെയാണ് ഇവൻ്റെ വീട്…” പെണ്ണ് പുറത്തേക്ക് ചൂണ്ടി പറഞ്ഞു.

“മേലിൽ ഇവരെ ശല്യം ചെയ്തേക്കരുത്… ചെയ്തൂന്ന് ഞാൻ അറിഞ്ഞാൽ, നിന്നെ ഞാൻ പൊക്കും .. മനസ്സിലായോ.. ” രവി അതും പറഞ്ഞ് പുറത്തേക്കിറങ്ങി.

“നിന്നെ ഞാൻ വീട്ടിലാക്കാം… വാ… നിങ്ങൾ വാതിലടച്ച് കിടന്നോളൂ …” അതും പറഞ്ഞ്, അരയിൽ സൂക്ഷിച്ച ടോർച്ച് ആരും കാണാതെ തിണ്ണയിൽ വച്ച്, പടിയിറങ്ങി. ചെക്കനെ പിന്നിൽ ഇരുത്തി, വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് വിട്ടു. അവൻ പറഞ്ഞ ഇടത്ത് വണ്ടി നിർത്തി കക്ഷിയെ ഇറക്കി, കുറച്ച് മുൻപോട്ട് നീങ്ങി. തിരിഞ്ഞ് നോക്കി, പയ്യൻ റോഡിൽ ഇല്ലെന്ന് ഉറപ്പാക്കി, യൂ ട്ടേൺ എടുത്ത്, വീടിൻ്റെ അരികിൽ നിർത്തി. വീട്ടിൽ അപ്പോഴും വെട്ടം അണഞ്ഞിരുന്നില്ല.

അയാൾ വണ്ടി ഒതുക്കി വച്ച്, നേരെ വീട്ടിലേക്ക് കയറി, കതകിൽ മുട്ടി.

“ഇതാരാണ്…” അകത്ത് നിന്നും ചോദ്യം.

“ഞാനാ… നേരത്തെ വന്ന ആൾ..”

“എന്തേ വീണ്ടും വന്നേ …” കതക് തുറന്ന് അവർ ചോദിച്ചു.

“എൻ്റെ ടോർച്ച് ഞാൻ മറന്ന് വച്ചു..” രവി അവരെ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു. ഒരാണിൻ്റെ അളവെടുക്കൽ അവർക്കും സുഖിച്ചു.

The Author

Prince

www.kkstories.com

4 Comments

Add a Comment
  1. ആട് തോമ

    കള്ളന്റെ ഒരു യോഗമെ 😍😍😍😍😍

  2. Super waiting for your next part

  3. നന്ദുസ്

    പ്രിൻസ് സഹോ…
    സൂപ്പർ കിടിലം പാർട്ട്….
    കമൻ്റ് കുറഞ്ഞാലും കുഴപ്പില്ല…താങ്കളുടെ എഴുത്തിൻ്റെ ശൈലിയിൽ ഇഷ്ടപെട്ട ന്നെപ്പോലുള്ള ഒരുപാടു് ആരാധകര് കാത്തിരിക്കുന്നുണ്ട്….ഞാൻ വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ക്ലറയുമായിട്ടുള്ള അങ്കം കാണാൻ …
    സൂപ്പർ തുടരൂ….
    നന്ദൂസ്…💚💚💚

  4. Comment കുറഞ്ഞാലും ഇത് തുടരണം മച്ചാ

Leave a Reply

Your email address will not be published. Required fields are marked *