കള്ളനും കാമിനിമാരും 13 [Prince] [Updated] 149

“ടോർച്ച് മനപ്പൂർവ്വം മറന്നുവച്ചതോ… അതോ…” പിന്നിട്ട മുടി പിന്നിൽനിന്നും കൂർത്തുനിൽക്കുന്ന മാറിലേക്ക് ഇട്ട് ഇഴകളെ പിരിച്ചുകൊണ്ട് അവർ ചാട്ടുളി കണക്കെ ഒരു ഒന്നൊന്നര നോട്ടം പാസ്സാക്കി. രവിക്ക് കൂടുതൽ ഗവേഷണം ചെയ്യാതെ കാര്യങ്ങളുടെ കിടപ്പ് വശം പിടികിട്ടി. തൻ്റെ സമാഗമത്തിന് തടസ്സം ഇവരുടെ ഒരു മൂളൽ മാത്രം. ഇവരുടെ വാക്കും നോട്ടവും വിലയിരുത്തിയാൽ, റൂട്ട് ക്ലിയർ !! ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ഐറ്റം. എന്നിട്ടും ഇവരെന്തിന് ആ ചെക്കൻ്റെ മുന്നിൽ ചെറുത്ത് നിന്നു?

“മനപ്പൂർവ്വം ആണെന്ന് കൂട്ടിക്കോ… അതിൽ എന്തെങ്കിലും കുഴപ്പം???” രവി അവരുടെ അരികിലേക്ക് ചെന്നു.

“അതെന്താ മനപ്പൂർവ്വം വച്ചത്..??

“എന്താണ് ഇവിടെ നടന്നത് എന്നറിയാനുള്ള താൽപര്യം… അത്രതന്നെ ..ചെക്കൻ ഉള്ളപ്പോൾ അത് പറ്റില്ലല്ലോ… ”

“ഞാൻ കതക് അടയ്ക്കട്ടെ…” അതും പറഞ്ഞ്, അവർ ചന്തി കുലുക്കി, കതക് അടച്ച് കുറ്റിയിട്ടു.

“ഇനി പറ… എന്ത് കഥയാ കേൾക്കേണ്ടത്? എന്തിനാ ആ ചെക്കൻ്റെ കൈയ്യിൽനിന്നും എന്നെ രക്ഷിക്കാൻ ശ്രമിച്ചത്…” അവർ ചുമരിൽ ചാരിനിന്ന് ചോദിച്ചു.

“സത്യത്തിൽ നമ്മുടെ പ്രസിഡൻ്റിൻ്റെ വീട്ടിൽ ഒരു പരിപാടി ഉണ്ടായി. അത് കഴിഞ്ഞ് തിരിച്ച് പോകുന്നേരം മൂത്രം ഒഴിക്കാൻ തോന്നി. നിർത്തിയപ്പോൾ ഉച്ചത്തിലുള്ള സംസാരം കേട്ടു… ” രവി അവരുടെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

“സാറ് ഏത് സ്റ്റേഷനിലെ പോലീസ്സാ…”

“ഇപ്പൊൾ ഈ സ്റ്റേഷനിലെ പോലീസ്സ്… ഒരു ലാത്തിപ്രയോഗം നടത്തട്ടെ…” രവി അവരുടെ താടി ഉയർത്തി.

The Author

Prince

www.kkstories.com

4 Comments

Add a Comment
  1. ആട് തോമ

    കള്ളന്റെ ഒരു യോഗമെ 😍😍😍😍😍

  2. Super waiting for your next part

  3. നന്ദുസ്

    പ്രിൻസ് സഹോ…
    സൂപ്പർ കിടിലം പാർട്ട്….
    കമൻ്റ് കുറഞ്ഞാലും കുഴപ്പില്ല…താങ്കളുടെ എഴുത്തിൻ്റെ ശൈലിയിൽ ഇഷ്ടപെട്ട ന്നെപ്പോലുള്ള ഒരുപാടു് ആരാധകര് കാത്തിരിക്കുന്നുണ്ട്….ഞാൻ വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ക്ലറയുമായിട്ടുള്ള അങ്കം കാണാൻ …
    സൂപ്പർ തുടരൂ….
    നന്ദൂസ്…💚💚💚

  4. Comment കുറഞ്ഞാലും ഇത് തുടരണം മച്ചാ

Leave a Reply

Your email address will not be published. Required fields are marked *