രണ്ട് ദിവസം രവി അജ്ഞാതവാസത്തിൽ കഴിഞ്ഞു. ഊണ്… ഉറക്കം.. ഇടയ്ക്ക് ഒരു സിനിമ.
മൂന്നാം ദിനം രാവിലെ രവി ടൗണിൽ ഇറങ്ങി. മായമ്മയ്ക്ക് വേണ്ടി ഒരു കരിമണിമാലയായിരുന്നു മനസ്സിൽ. മുൻപെങ്ങോ മോഷ്ടിച്ച ഒരു കൊച്ചുമലയും കൈയ്യിൽ കരുതി, കേട്ടറിഞ്ഞ തട്ടാൻ്റെ അടുത്തെത്തി കൈയ്യിലെ സ്വർണ്ണം കൊടുത്ത് പുതിയ മാലയ്ക്കുള്ള ഏർപ്പാട് ഉണ്ടാക്കി. തിരിച്ച് പോരുമ്പോൾ, ഒരു സോഡ കുടിക്കാൻ തൊട്ടപ്പുറത്തെ കടയിൽ കയറിയതും, അരികിൽ ഒരു ജീപ്പ് ബ്രേക്കിട്ടപ്പോൾ രവി തെല്ലൊന്ന് ഞെട്ടി. മുന്നിൽ പോലീസ്!!!
ജീപ്പിനകത്തെ പോലീസുകാരൻ രവിയെ കൈകാട്ടി വിളിച്ചു. കക്ഷിയെ കണ്ട നല്ല പരിചയം. വിളി തനിക്കെന്ന് ഉറപ്പ് വരുത്തി, രവി ജീപ്പിനരിലേക്ക് ചെന്നു.
“താൻ സാറിൻ്റെ ജീവൻ രക്ഷിച്ച ആളല്ലേ… ആസ്പത്രിയിൽ ചെന്ന് സാറിനെയൊന്ന് കാണാൻ പറഞ്ഞു…” അതും പറഞ്ഞ് അവർ പോയി. രവി തിരികെ കടയിലേക്ക് ചെന്നപ്പോൾ കടക്കാരൻ എഴുന്നേറ്റ് തലയിലെ മുണ്ടഴിച്ച്, എഴുന്നേറ്റ് നിന്ന് രവിക്ക് സോഡ കൊടുത്തു. ഗോട്ടിസോഡ ഗള … ഗള ശബ്ദത്തോടെ കുടിച്ച് കുപ്പിയും പൈസയും കൊടുത്ത്, രവി നേരെ ആശുപത്രിയിലേക്ക് വിട്ടു.
ആശുപത്രിയിൽ എസ്ഐ കിടക്കുന്ന മുറിയിൽ എത്തി, ചില പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്ത്, രവി തിരികെ പോകാൻ നോക്കുമ്പോൾ സാർ വിളിച്ചു.
“നിങ്ങൾ ഏടത്തിയമ്മയുടെ വീട്ടിൽ പോയിരുന്നുവല്ലേ…” അത് കേട്ടതും രവി കുടുങ്ങി. ദൈവമേ… വല്ല കുരിശും ഉണ്ടായോ?
“പോയിരുന്നു സാർ…” രവി തൊണ്ടയിലെ വെള്ളം ഇറക്കി.

മായമ്മ കിളി പാറിച്ചല്ലോ…സൂപ്പർ…
രവിയുടെ ഒരു ഭാഗ്യമേ…
കള്ളൻ കൊളുത്തിക്കയറുകയാണല്ലോ….
Super bro 🥰🥰🥰
ഇപ്പൊ ഇപ്പൊഴങ്ങോട്ട് ട്രാക്കിലായി. എസ് ഐയുടെ പെങ്ങൾക്ക് പുലയാടുകയല്ലായിരുന്നു വേണ്ടത്, പുടവ കൊടുത്ത് വേളിയാക്കി സ്വന്തമാക്കുന്നവനൊപ്പം അവസാന ശ്വാസം വരെ ഇണചേരണമായിരുന്നു, എന്നേലും വന്നുചേരാവുന്ന അവനെ എന്നെന്നും കാത്തിരിക്കണമായിരുന്നു. കള്ളനവൻ ഹൃദയ ചോരൻ.
വൗ….. ഈ പാർട്ടും പൊളിച്ചൂട്ടോ…..🥰🥰
😍😍😍😍
നല്ല കഥ
Very super….