“നീയിത് എൻ്റെ കഴുത്തിൽ ഇട്ട് താ…” അവർ തലകുനിച്ചു. രവി കൊളുത്തഴിച്ച് അവരുടെ കഴുത്തിൽ ആ മാല അണിയിച്ചു. അവരുടെ കൺകോണിൽ വെള്ളം നിറയുന്നത് രവി കണ്ടു.
“നീ അകത്തേക്ക് വാ…” അവർ രവിയുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി. അലമാര തുറന്ന് ഒരു പുത്തൻ സാരി എടുത്ത് രവിക്ക് നൽകി.
“നീയിത് എനിക്ക് താ…” അവരുടെ വാക്കുകളിൽ ആജ്ഞ.
“ഇതെന്തിനാ ഞാൻ തരുന്നത്…” രവി കുഴങ്ങി.
“എൻ്റെ കഴുത്തിൽ നീ മാല ചാർത്തി… ഇപ്പോ പുടവയും തരുന്നു… ഇനി ഞാൻ നിൻ്റെ പെണ്ണാണ്.. മനസ്സുകൊണ്ട് നിന്നെ ഞാൻ ഭർത്താവായി കണ്ട് ശിഷ്ടകാലം കഴിയും… ഇടയ്ക്ക് ഇതുപോലെ വരണം… പക്ഷേ, ഇത് നമ്മളല്ലാതെ മറ്റാരും ഒരിക്കലും അറിയാനും പാടില്ല…” അവർ ശ്വാസം വിടാതെ പറഞ്ഞു.
“ദൈവമേ… തൻ്റെ ചുമലിൽ സ്ത്രീകളുടെ ഭാരം ഏറുകയാണല്ലോ… തന്നെ ഭാവി ഭർത്താവായി കാണുന്ന പൊന്നമ്മ. ഒരുമിക്കാൻ തക്കം പാർത്തുകഴിയുന്ന അംബിക. മനസ്സുകൊണ്ട് ചേർത്ത് നിർത്തിയ ക്ലാര… പിന്നെ, അജിത. ഇപ്പോഴിതാ മായമ്മയെന്ന മായ… തൻ്റെ ഈ കളിക്കളം എന്ന് അവസാനിക്കും???” രവി മനസ്സിൽ പറഞ്ഞു.
“രവി… ഞാൻ വിളിപ്പിച്ചത്… എൻ്റെ അമ്മാമ്മയുടെ തറവാട്ടിൽ ഒരു ചേച്ചിയുണ്ട്. എൻ്റെ സമപ്രായമാണ് എങ്കിലും ഞാൻ അവരെ ചേച്ചിയെന്നാ വിളിക്കാറ്. അവരുടെ ഭർത്താവ് തളർന്ന് കിടക്കുവാ… കക്ഷിയെ നോക്കുന്ന കാര്യസ്ഥൻ ഒരാഴ്ച ഉണ്ടാവില്ല. ഇപ്പോ, താങ്ങാനും പിടിക്കാനും അവർക്ക് ഒരാള് വേണം.. രവിക്ക് അവരെ സഹായിക്കാൻ കഴിയോ? ഒരാഴ്ചത്തെ ജോലി. ഭക്ഷണം, കിടപ്പ്.. പിന്നെ തിരികെ വരുമ്പോൾ എന്തായാലും മോശമല്ലാത്ത പ്രതിഫലവും പ്രതീക്ഷിക്കാം..” മറുപടിക്കായി അവർ രവിയുടെ കണ്ണുകളിലേക്ക് നോക്കി.

മായമ്മ കിളി പാറിച്ചല്ലോ…സൂപ്പർ…
രവിയുടെ ഒരു ഭാഗ്യമേ…
കള്ളൻ കൊളുത്തിക്കയറുകയാണല്ലോ….
Super bro 🥰🥰🥰
ഇപ്പൊ ഇപ്പൊഴങ്ങോട്ട് ട്രാക്കിലായി. എസ് ഐയുടെ പെങ്ങൾക്ക് പുലയാടുകയല്ലായിരുന്നു വേണ്ടത്, പുടവ കൊടുത്ത് വേളിയാക്കി സ്വന്തമാക്കുന്നവനൊപ്പം അവസാന ശ്വാസം വരെ ഇണചേരണമായിരുന്നു, എന്നേലും വന്നുചേരാവുന്ന അവനെ എന്നെന്നും കാത്തിരിക്കണമായിരുന്നു. കള്ളനവൻ ഹൃദയ ചോരൻ.
വൗ….. ഈ പാർട്ടും പൊളിച്ചൂട്ടോ…..🥰🥰
😍😍😍😍
നല്ല കഥ
Very super….