“നാട്ടുകാർക്ക് ഞാൻ മായമ്മ ആണെങ്കിലും, അങ്ങനെയൊന്നും ഒരുത്തനും ഇങ്ങോട്ട് കയറിവരില്ല… ഒക്കേത്തിനും പേടിയാ…” അവർ ഒരു കെട്ടിലമ്മയായി. കൂട്ടത്തിൽ അവരുടെ പേരും പിടികിട്ടി. മായ !!
“ഒന്ന് ചോദിക്കട്ടെ… എസ്ഐ സാറിന് ഞാൻ ഒരു സഹായം ചെയ്തു എന്നത് നേര്… പക്ഷേ, എന്നോട് വരാൻ പറഞ്ഞതും, നല്ലൊരു ഊണ് തന്നതും എന്തിനാണെന്ന് മനസ്സിലായില്ല…” കാര്യങ്ങൾക്ക് വ്യക്തത വരുത്തുവാൻ രവി തീരുമാനിച്ചു.
“അത്… അവനെ എൻ്റെ ഭർത്താവിൻ്റെ അനിയൻ ആയിട്ടല്ല മറിച്ച് സ്വന്തം അനിയനായിട്ടാ കണ്ടതും വളർത്തിയതും… അവൻ്റെ ജീവൻ രക്ഷിച്ച രവിക്ക് ഞാൻ എന്ത് നൽകിയാലും മതിവരില്ല… ” അവരുടെ വാക്കുകൾ മുറിഞ്ഞു.
“എന്തും തരുമോ….” രവി ഇരയിട്ടു.
“എന്തും… പണം വേണോ… ഞാൻ തരും… വസ്ത്രം വേണോ… അതും തരും… പിന്നെ തരാൻ പൊന്നൊന്നും എൻ്റെ കൈയ്യിൽ അധികം ഇല്ല… ദാ കഴുത്ത് കണ്ടില്ലേ… ഇതേ ഉളളൂ… ഉള്ളതൊക്കെ മകൾക്കും കുട്ടികൾക്കും കൊടുത്തു… ” അവർ ചെറിയൊരു മാല ഉയർത്തി കാണിച്ചു.
“ചേച്ചിക്ക് പൊന്നിനോട് താൽപര്യം ഉണ്ടോ..??” ചൂണ്ടയെ രവി അനക്കി.
“പൊന്നാഗ്രഹിക്കാത്ത ഏത് പെണ്ണ് ലോകത്തുണ്ട് രവി…” അവർ കാലെടുത്ത് തിണ്ണയിൽ വച്ചു. തുടുത്ത, വെണ്ണ തോൽക്കുന്ന പാദങ്ങൾ രവിയുടെ മുന്നിൽ അനാവൃദമായി. വെളുത്ത കാലുകളിൽ നിറയെ കറുത്ത രോമങ്ങൾ. വളരെ കുറച്ച് സ്ത്രീകളിൽ കാണുന്ന മനോഹാരിത.
കാലെടുത്ത് വച്ചെങ്കിലും, ഉടുത്ത മുണ്ടുകൊണ്ട് അവരത് മൂടുവാൻ ഒരുങ്ങിയില്ല. മനോഹരമായ തൻ്റെ പാദങ്ങൾ രവി കണ്ടാലും വിരോധമില്ലെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവാം. കൈകൾ പിന്നിലേക്ക് വച്ച് അവർ തൂണിൽ പിടിച്ചപ്പോൾ, വിയർപ്പ് നിറഞ്ഞ കക്ഷവും, നേരിയത് തെന്നിമാറിയപ്പോൾ, വെളുത്തവയറും രവിക്ക് കാഴ്ചവിരുന്നായി.

മായമ്മ കിളി പാറിച്ചല്ലോ…സൂപ്പർ…
രവിയുടെ ഒരു ഭാഗ്യമേ…
കള്ളൻ കൊളുത്തിക്കയറുകയാണല്ലോ….
Super bro 🥰🥰🥰
ഇപ്പൊ ഇപ്പൊഴങ്ങോട്ട് ട്രാക്കിലായി. എസ് ഐയുടെ പെങ്ങൾക്ക് പുലയാടുകയല്ലായിരുന്നു വേണ്ടത്, പുടവ കൊടുത്ത് വേളിയാക്കി സ്വന്തമാക്കുന്നവനൊപ്പം അവസാന ശ്വാസം വരെ ഇണചേരണമായിരുന്നു, എന്നേലും വന്നുചേരാവുന്ന അവനെ എന്നെന്നും കാത്തിരിക്കണമായിരുന്നു. കള്ളനവൻ ഹൃദയ ചോരൻ.
വൗ….. ഈ പാർട്ടും പൊളിച്ചൂട്ടോ…..🥰🥰
😍😍😍😍
നല്ല കഥ
Very super….