“ദാ… ആ മുറി ഒരുക്കിയിട്ടുണ്ട്.. പിന്നാമ്പുറത്ത് കുളമുണ്ട്. കുളിച്ച് വന്നോളു… അപ്പോഴേക്കും കാപ്പിയും പുഴുക്കും ആവും… അത് കഴിച്ചിട്ട് ബാക്കി…”. അവർ തിരിഞ്ഞ് നിന്ന് പറഞ്ഞു. രവി, അവർ അറിയാതെ ആ തുളുമ്പുന്ന ശരീരത്തിൻ്റെ അഴകളവ് കണ്ണിനാൽ എടുത്തു. ഇവർ ആരാകും? എന്തായാലും മുന്നിൽ ഒരാഴ്ചയുണ്ട്. എല്ലാം വഴിയേ അറിയാം.
രവി, തോർത്തുമുണ്ടും, മറ്റൊരു മുണ്ടും എടുത്ത് പിന്നാമ്പുറത്തേക്ക് നടന്ന് കുളത്തിനടുത്ത് എത്തി. സൂര്യൻ പടിഞ്ഞാട്ട് ചായാനുള്ള തിടുക്കത്തിൽ.
ധരിച്ചിരുന്ന മുണ്ട് മാറ്റി, തോർത്തെടുത്ത് കുളത്തിലേക്ക് ഇറങ്ങാൻ തുനിഞ്ഞതും പിന്നിൽ പുരുഷശബ്ദം.
“മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകാൻ ആളുണ്ട്.. അതൊന്നും കഴുകേണ്ട എന്ന് തമ്പുരാട്ടി പറഞ്ഞു…” രവി നോക്കിയപ്പോൾ പിന്നിൽ രാഘവൻ.
“ഓ… ആയിക്കോട്ടെ….” രവി കാലുകൾ വെള്ളത്തിലേക്ക് വച്ചു. നല്ല തണുപ്പ്… പടികൾ ഇറങ്ങി മുങ്ങിനിവർന്നപ്പോൾ എന്തെന്നില്ലാത്ത സുഖം… ഉണർവ്. കുറച്ച് നേരം നീന്തിത്തുടിച്ച്, രവി വെള്ളത്തിൽ നിന്ന് തല തോർത്തി, വസ്ത്രം ധരിച്ച്, നേരെ മുറിയിലേക്ക് നടന്നു.
“കാപ്പിയും പുഴുക്കും തയ്യാർ… വന്ന് കഴിച്ചോളൂ…” നേരത്തെ കേട്ട സ്ത്രീ ശബ്ദം നേരിട്ടെത്തി ഉത്തരവ് തന്നു. രവി കുശാലായി ഭക്ഷണം കഴിച്ച്, അനുവദിച്ച മുറിയിലേക്ക് നടന്ന്, വിരിച്ചിട്ട കട്ടിലിലേക്ക് ചാഞ്ഞു… ക്ഷീണംകൊണ്ട് എപ്പോഴോ ഒന്ന് മയങ്ങി..
ദേഹത്ത് അനുഭവപ്പെട്ട നനുനനുത്ത സ്പർശനം രവിയെ മയക്കത്തിൽനിന്നും ഉണർത്തി. കണ്ണുതുറന്നപ്പോൾ, മുൻപിൽ അപ്സരസ്സ് !!

സഹോ.. സൂപർ പാർട്ട്…
പുതുവത്സരാശംസകൾ….
സത്യം പറഞ്ഞാൽ പൂമ്പാറ്റയുടെ പരാഗണ അവസ്ഥ പോലെ തന്നെയാണ്. താങ്കളുടെ എഴുത്തിൻ്റെ ട്രാൻസ്ഫർമേഷനും…വല്ലാത്തൊരു പ്രത്യേകതയാണ് താങ്കളുടെ എഴുത്തിന്..അതും ഒരിക്കലും മടുപ്പിക്കാത്ത തരത്തിൽ.. വായിച്ചു ആസ്വദിക്കാൻ അതിലേറെ ….സൂപ്പർ സഹോ..ദേവിയുമായിട്ടുള്ള അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ്…
തുടരൂ വേഗം…..
നന്ദൂസ്…
super!! അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
സസ്നേഹം
ഇജ്ജ് ശെരിക്ക് കള്ളൻ ആണോ എന്തൊരു ഒറിജിനാലിറ്റി 😍😍😍
ദേവിയും, അധികാരിയുടെ ഭാര്യയുമായുള്ള മദനോൽസഭത്തിനായ്….. ഞങ്ങളും കാത്തിരിക്കുന്നു. 🥰🥰
കൂടുതൽ വൈകിപ്പിക്കല്ലേ…..❤️
😍😍😍😍
wow poli
super bro😍🥰😍😍
always waiting bro
ഹായ്
ഒരുപൂവിൽ നിന്ന് മറ്റൊരു പൂവിലേക്കു പറന്നു ചെന്നു തേൻ കുടിക്കുന്ന പൂമ്പാറ്റയെ പോലെ…
എന്തായാലും ഈ രീതിയിലുള്ള കഥപറച്ചിൽ ഒരു വല്ലാത്ത സുഖം തരുന്നുണ്ട്, ഒട്ടും മടുപ്പിക്കാത്ത ഒരു അനുഭൂതി…
Thanks for your time and effort…