“ഇനിയുള്ള രാത്രികളിൽ നമ്മുടെ ആവാസം ഇവിടെയാണ്. പകൽ രവിക്ക് മറ്റേ മുറി ഉപയോഗിക്കാം… ” ദേവീ പറഞ്ഞു.
“ഓ… ആവട്ടെ…”
“കാര്യം എന്താച്ചാൽ… ഏട്ടൻ്റെ മനസ്സ് ഉണർന്നാൽ ഉടൻ ഭക്ഷണവും മരുന്നും കൊടുക്കണം എന്നാണ് വൈദ്യൻ പറഞ്ഞിരിക്കുന്നത്… കൊടുത്തില്യാച്ചാ അത് വല്യ പ്രശ്നാവും… പക്ഷേ…” ദേവി മുഴുമിപ്പിക്കാതെ മുറിയിലേക്ക് കടന്നു. മുറിയിൽ മങ്ങിയ വെട്ടം മാത്രം. അവർക്ക് പിന്നാലെ, രവിയും പ്രവേശിച്ചു.
അവർ ചൂണ്ടിയ കട്ടിലിലേക്ക് രവി ഇരുന്നു.
“എന്താ ഇടയ്ക്ക് നിർത്തിയത്….?” രവിയിൽ ആകാംക്ഷ നുരപൊങ്ങി.
“ഏട്ടൻ്റെ മനസ്സ് എപ്പോഴാ ഉണരുക എന്ന് പറയാൻ പറ്റില്യ… ഉണരൽ ശരീരത്തിൽ കാണില്ല്യ … നമ്മൾ കണ്ണിമയ്ക്കാതെ ഇരിക്കണം… അപ്പോ എണീപ്പിക്കാനും മറ്റും രവിയുടെ സഹായം വേണം…. അതാണ് ഇനി ഒരാഴ്ച രവി ചെയ്യേണ്ടത്….”
രവിക്ക് താൻ ചെയ്യേണ്ട ജോലിയുടെ ആഴവും പരപ്പും മനസ്സിലായി.
“രാത്രിയിൽ മൂത്രശങ്ക ഉണ്ടായീച്ചാൽ ഈ ഓവ് ഉപയോഗിച്ചോളൂ… എന്നിട്ട് ലേശം വെള്ളംകൂടി ഒഴിക്കണം ന്നേ ള്ളൂ…” അവർ മുടി ഉച്ചിയിൽ കെട്ടിക്കൊണ്ട് പറഞ്ഞു.
“പിന്നേയ്.. എനിക്ക് രാത്രിയിൽ ഉറക്കം ഇല്ല്യ… രവിക്ക് എങ്ങിനെ?”
“ഞാനും അങ്ങിനെതന്നെ… പകൽ ഉറങ്ങാനാണ് കൂടുതൽ ഇഷ്ടം…” രവി കട്ടിലിൽ ചാരിയിരുന്നു.
“ഇനി ഇത്തിരി ഉറങ്ങ്യാലും കൊഴപ്പം ഇല്ല്യ ട്ടോ… ഞാൻ വിളിച്ചോളാം… ഏട്ടൻ ഇങ്ങിനെ കിടക്കാൻ തുടങ്ങിയതോടെ എൻ്റെ രാത്രിയുറക്കം അസ്തമിച്ചൂന്ന് പറയാം… എങ്കിലും ചിലപ്പോൾ ഒന്ന് മയങ്ങും… പക്ഷേ, പകൽ നല്ലപോലെ ഉറങ്ങും.. പോത്തുപോലെ…” ദേവി കുലുങ്ങി ചിരിച്ചു. അവരുടെ വയറും കുലുങ്ങി.

സഹോ.. സൂപർ പാർട്ട്…
പുതുവത്സരാശംസകൾ….
സത്യം പറഞ്ഞാൽ പൂമ്പാറ്റയുടെ പരാഗണ അവസ്ഥ പോലെ തന്നെയാണ്. താങ്കളുടെ എഴുത്തിൻ്റെ ട്രാൻസ്ഫർമേഷനും…വല്ലാത്തൊരു പ്രത്യേകതയാണ് താങ്കളുടെ എഴുത്തിന്..അതും ഒരിക്കലും മടുപ്പിക്കാത്ത തരത്തിൽ.. വായിച്ചു ആസ്വദിക്കാൻ അതിലേറെ ….സൂപ്പർ സഹോ..ദേവിയുമായിട്ടുള്ള അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ്…
തുടരൂ വേഗം…..
നന്ദൂസ്…
super!! അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
സസ്നേഹം
ഇജ്ജ് ശെരിക്ക് കള്ളൻ ആണോ എന്തൊരു ഒറിജിനാലിറ്റി 😍😍😍
ദേവിയും, അധികാരിയുടെ ഭാര്യയുമായുള്ള മദനോൽസഭത്തിനായ്….. ഞങ്ങളും കാത്തിരിക്കുന്നു. 🥰🥰
കൂടുതൽ വൈകിപ്പിക്കല്ലേ…..❤️
😍😍😍😍
wow poli
super bro😍🥰😍😍
always waiting bro
ഹായ്
ഒരുപൂവിൽ നിന്ന് മറ്റൊരു പൂവിലേക്കു പറന്നു ചെന്നു തേൻ കുടിക്കുന്ന പൂമ്പാറ്റയെ പോലെ…
എന്തായാലും ഈ രീതിയിലുള്ള കഥപറച്ചിൽ ഒരു വല്ലാത്ത സുഖം തരുന്നുണ്ട്, ഒട്ടും മടുപ്പിക്കാത്ത ഒരു അനുഭൂതി…
Thanks for your time and effort…