“അങ്ങിനെ പ്രത്യേകിച്ചൊന്നും തന്നില്ല…” രവി നല്ലപിള്ള ചമഞ്ഞു.
“മറിച്ച്, എനിക്കാണ് തന്നിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും തിരിച്ച് ചോദിക്കും.. എന്താ തിരിച്ച് വേണ്ടത് ന്ന്…” ദേവി മുണ്ടിൻ്റെ കോന്തലയിൽ തിരുപ്പിടിച്ചു.
“അറിയാൻ വേണ്ടി ചോദിക്കട്ടെ… എന്താ തിരിച്ച് കൊടുക്കാ…” രവി ചോദിച്ചു.
“അത് പ്പോ എന്താ പറയാ.. സാഹചര്യത്തിനനുസരിച്ച് കൊടുക്കും… വാങ്ങും… അത്രതന്നെ…” അവർ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.
കട്ടിലിൽ ചെറിയ ഞെരുക്കം. ഇരുവരും അങ്ങോട്ട് നോക്കി.
“ഏട്ടൻ ഉണരുന്നു.. വരൂ… ഒന്ന് താങ്ങൂ..” ദേവി പറഞ്ഞു. അല്ല, അപേക്ഷിച്ച്. പക്ഷേ, ദേവിയെ അത്ഭുതത്തിൽ ആക്കി, രവി കട്ടിലിൽ കിടക്കുന്ന ശരീരത്തെ പുഷ്പം പോലെ ഉയർത്തി, സ്വന്തം ശരീരത്തിലേക്ക് ചാരി.
രവിയുടെ ഈ പ്രവൃത്തി ദേവി ഒരിക്കലും വിചാരിച്ചില്ല. കണ്ണുകൾ അടച്ച് കിടക്കുന്ന അവരുടെ ഏട്ടൻ്റെ മുഖം തുടച്ച്, പാത്രത്തിൽ വച്ചിരുന്ന ഭക്ഷണം ദേവി വായിലേക്ക് വച്ചുകൊടുത്തു. യാന്ത്രികമായി “അയാൾ” അത് വിഴുങ്ങി. പാത്രം കാലിയാവാൻ കുറച്ച് സമയമേ വേണ്ടിവന്നുള്ളൂ. പിന്നാലെ മരുന്നുകൾ ഒന്നൊന്നായി കൊടുത്തു.
+
“ഇനി മെല്ലെ കിടത്തിക്കോളൂ….” വാ തുടച്ച് പാത്രം അരികിൽ വച്ചതും ദേവി പറഞ്ഞു. രവി സസൂക്ഷ്മം ആ ശരീരത്തെ കട്ടിലിൽ കിടത്തി.
“ഇനി കുറച്ച് നേരം രവി മുറിയിലേക്ക് പൊയ്ക്കോളൂ… ഞാൻ വിളിച്ചാൽ വരണം..”
ദേവി പറഞ്ഞ പ്രകാരം രവി മുറിവിട്ട് ഇറങ്ങി, കതകുകൾ അടഞ്ഞു. ഒരുപക്ഷേ, മൂത്രമൊഴിപ്പിക്കാനോ മറ്റോ ആയിരിക്കും എന്ന് കരുതി രവി തനിക്കായി അനുവദിച്ച മുറിയിലേക്ക് പോന്നു. മൂലയ്ക്ക് വച്ചിരിക്കുന്ന ചെറിയ തൊട്ടിയിൽനിന്നും വെള്ളമെടുത്ത് ദേഹം തുടച്ചു. ദേവിയുടെ ഏട്ടനെ ചാരിക്കിടത്തിയപ്പോൾ ദേഹത്ത് മരുന്നിൻ്റെ മണം പടർന്നു.
ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും വിളി കാണാതെ, രവി മെല്ലെ ദേവിയുടെ മുറിയിലേക്ക് നടന്നു. വാതിലിനരികെ എത്തിയതും, അകത്തുനിന്നും കിതപ്പിൻ്റെ സ്വരം. രവി ഇടത് ചെവി കതകിൽ ചേർത്തുവച്ചു.. അകത്ത് കിതപ്പിൻ്റെ സ്വരം ഏറുന്നു … വേഗത കൂടുന്നു.

സഹോ.. സൂപർ പാർട്ട്…
പുതുവത്സരാശംസകൾ….
സത്യം പറഞ്ഞാൽ പൂമ്പാറ്റയുടെ പരാഗണ അവസ്ഥ പോലെ തന്നെയാണ്. താങ്കളുടെ എഴുത്തിൻ്റെ ട്രാൻസ്ഫർമേഷനും…വല്ലാത്തൊരു പ്രത്യേകതയാണ് താങ്കളുടെ എഴുത്തിന്..അതും ഒരിക്കലും മടുപ്പിക്കാത്ത തരത്തിൽ.. വായിച്ചു ആസ്വദിക്കാൻ അതിലേറെ ….സൂപ്പർ സഹോ..ദേവിയുമായിട്ടുള്ള അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ്…
തുടരൂ വേഗം…..
നന്ദൂസ്…
super!! അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
സസ്നേഹം
ഇജ്ജ് ശെരിക്ക് കള്ളൻ ആണോ എന്തൊരു ഒറിജിനാലിറ്റി 😍😍😍
ദേവിയും, അധികാരിയുടെ ഭാര്യയുമായുള്ള മദനോൽസഭത്തിനായ്….. ഞങ്ങളും കാത്തിരിക്കുന്നു. 🥰🥰
കൂടുതൽ വൈകിപ്പിക്കല്ലേ…..❤️
😍😍😍😍
wow poli
super bro😍🥰😍😍
always waiting bro
ഹായ്
ഒരുപൂവിൽ നിന്ന് മറ്റൊരു പൂവിലേക്കു പറന്നു ചെന്നു തേൻ കുടിക്കുന്ന പൂമ്പാറ്റയെ പോലെ…
എന്തായാലും ഈ രീതിയിലുള്ള കഥപറച്ചിൽ ഒരു വല്ലാത്ത സുഖം തരുന്നുണ്ട്, ഒട്ടും മടുപ്പിക്കാത്ത ഒരു അനുഭൂതി…
Thanks for your time and effort…